Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി 2

ഔസേപ്പച്ചന്‍ കഴുകന്‍ കണ്ണുകളോടെ അത് പറഞ്ഞപ്പോള്‍ സ്റ്റെല്ലയുടെ മറവിട്ടു അവള്‍ ഒതുങ്ങി നിന്നു..ഔസേപ്പച്ചന്റെ കണ്ണിനും കുണ്ണക്കും ഒരുപോലെ വിരുന്നൊരുക്കിയ കാഴ്ചയായിരുന്നു അത്…ഇര്പതു വയസു പ്രായം എന്ന് പറഞ്ഞപ്പോള്‍ ഔസേപ്പച്ചന്‍ സങ്കല്പ്പിച്ച രൂപം ഒന്നും തന്നെ അല്ലായിരുന്നു അവള്‍ക്കു…നല്ല ഒത്ത ഒരു പെണ്ണ്..വട്ട മുഖം ചെറിയ കണ്ണുകള്‍ വലിയ അധരങ്ങള്‍….ഇന്നാ പിടിച്ചോ എന്ന് പറഞ്ഞപ്പോലെ നില്‍ക്കുന്ന വലിയ മുലകള്‍…അരക്കെട്ടിന്റെ ഭംഗി അവളിട്ട ജീന്‍സും ടോപ്പും കൊണ്ട് മറച്ചു പിടിച്ച പോലെ തോന്നി ഔസേപ്പച്ചന് …വിടര്‍ന്നു തുടിച്ചു നില്‍ക്കുന്ന കുണ്ടി പാളികള്‍ അവളൊന്നു ചരിഞ്ഞപ്പോള്‍ ഔസേപ്പച്ചന്‍ കണ്ടു..അവളെ കൊതിയോടെ നോക്കിക്കൊണ്ട്‌ ഔസേപ്പച്ചന്‍ ചുണ്ട് നനച്ചു,
“എന്നതാടി കൊച്ചെ നിന്‍റെ പേര്?”
“മായ”
“ആഹാ നല്ലപ്പെരാണല്ലോ..അല്ലെ സ്റ്റെല്ല”
സ്റ്റെല്ല ചിരിച്ചു കൊണ്ട് അതെ എന്ന് തലയാട്ടി..
“മോളിവിടെ വന്നു അടുത്തിരിക്കു..സ്റ്റെല്ല നീ ഒരു ബോട്ടില്‍ ഇങ്ങെടുക്ക്‌”
അത് പറഞ്ഞുകൊണ്ട് ഔസേപ്പച്ചന്‍ മായയെ നോക്കിയപ്പോള്‍ അവള്‍ സ്റ്റെല്ലയുടെ മുഖത്തേക്ക് നോക്കി ..അടുത്തേക്ക് ചെല്ല് എന്ന് കണ്ണുകള്‍ കൊണ്ട് ആഗ്യം കാണിച്ചുകൊണ്ട് സ്റ്റെല്ല അകത്തേക്ക് പോയി,,,മായ പതിയെ വന്നു ഔസേപ്പച്ചന് അരികിലായി ഉണ്ടായിരുന്ന കസേരയില്‍ ഇരുന്നു..
ഔസേപ്പച്ചന്‍ അവളുടെ കണ്ണുകളിലും മാറിലും തുറിച്ചു നോക്കിയപ്പോള്‍ മായ മുഖം താഴ്ത്തി ഇരുന്നു…അവളുടെ മുഖം അയാള്‍ പതുക്കെ കൈകൊണ്ടു ഉയര്‍ത്തി..അവള്‍ പുഞ്ചിരിച്ചു…
“ഹോ എന്തൊരു മണമാണ് നിനക്ക്….ശെരിക്കും കടിച്ചു തിന്നാന്‍ തോന്നുന്നു”
അവളുടെ പൂമെനിയിലാകെ ഒന്ന് മണത്തു കൊണ്ട് ഔസേപ്പച്ചന്‍ പറഞ്ഞു..അവള്‍ നാണത്തോടെ മുഖം വീണ്ടും താഴ്ത്തി ചിരിച്ചു..അപ്പോളേക്കും സ്റ്റെല്ല ഒരു ചെറിയ ട്രോളി തള്ളിക്കൊണ്ട് വന്നു അതില്‍ മദ്യവും മറ്റെല്ലാ സാധനനങ്ങളും ഉണ്ടായിരുന്നു…ഒരു പെഗ് ഒഴിച്ച് ഔസേപ്പച്ചനു നേരെ സ്റ്റെല്ല നീട്ടി അത് വാങ്ങി ഒരു സിപ്പ് എടുത്തു അയാള്‍ അത് മായയുടെ ചുണ്ടിലേക്ക്‌ അടുപ്പിച്ചു…
അവള്‍ മടിയോടെ സ്റ്റെല്ലയെ നോക്കി അല്‍പ്പം കുടിച്ചു
“ഉം ..മിടുക്കി…ദെ നോക്കു നിന്‍റെ കാര്യമെല്ലാം സ്റ്റെല പറഞ്ഞു എന്‍റെ കൂടെ ഞാന്‍ പറയുന്നതും കേട്ടു നിന്നാല്‍ നിനക്ക് രാജകുമാരീയെപ്പൊലെ കഴിയാം”
വീണ്ടും മായ സ്റ്റെലയെ നോക്കി…അപ്പോള്‍ ഔസേപ്പച്ചന്‍ സ്റ്റെല്ലയോടെ മുകളിലേക് പോക്കൊള്ലാന്‍ ആഗ്യം കാണിച്ചു…സ്റ്റെല്ല ഗോവണി പടികള്‍ കയറി പോകുന്നത് മായ നോക്കി നിന്നു..ഒരു നിമിഷം അവള്‍ മുകളില്‍ മറഞ്ഞപ്പോള്‍ അതുവരെ പാവം മാത്രം മുഖത്തണിഞ്ഞു നിന്ന മായ ചിരിച്ചു കൊണ്ട് ഔസേപ്പച്ചനെ നോക്കി…അവളുടെ ആ ഭാവമാറ്റം ഔസേപ്പച്ചന് നന്നേ ഭോധിച്ചു..
“എന്താടോ പെട്ടന്നൊരു ഭാവമാറ്റം.”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025