Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി 6

വിനു ഒരുപാട് സമയം അവളുടെ ചുണ്ടുകളോട് കഥ പറഞ്ഞു…അനിത തിരിച്ചും…അവളുടെ മുഖം മുഴുവന്‍ അവന്‍ ഉമ്മകള്‍ നിറക്കുമ്പോള്‍ അനിത അവന്‍റെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയായിരുന്നു…
ചന്ദ്രന്‍ കൂടുതല്‍ പ്രകാശമെകിയ സമയം കസവ് സാരിയുടെ മുന്താണി അവളുടെ മാറിടങ്ങളുടെ സ്വരൂപം കാണിച്ചു കൊണ്ട് അടര്‍ന്നു വീണു…കൂമ്പിയടച്ച കണ്ണുകളോടെ അനിത കിടന്നപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ അവളുടെ ശ്വസനിസ്വസങ്ങള്‍ മാറിടങ്ങളെ വിനുവിന്‍റെ കണ്ണുകള്‍ക്ക്‌ കാഴ്ചയൊരുക്കി….
ഞൊടിയിടയില്‍ അവളെ അര്‍ദ്ധ നഗ്നയാക്കിയ വിനു ആവശ്യത്തില്‍ വലിപ്പമുള്ള ആ തുടുത്ത മാറിടങ്ങളെ കണ്ണെടുക്കാതെ നോക്കി കണ്ടു …നാണം കൊണ്ട് ചുവന്ന അനിത അവന്‍റെ കണ്ണുകള്‍ അവളുടെ കൈകള്‍ കൊണ്ട് അടച്ചു പിടിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് വീണ്ടും അവളുടെ മുകളിലേക്ക് കിടന്നു അവളുടെ ചുണ്ടുകള്‍ വലിച്ചു കുടിച്ചു..
അവന്‍റെ ഭാരം നിറഞ്ഞു തുളുബി നില്‍ക്കുന്ന അവളുടെ മുലകളില്‍ എതിരേറ്റ അനിതയില്‍ ചെറു പുളകങ്ങള്‍ ഉണ്ടായി…അവളുടെ നിശ്വാസത്തിന്റെ വേഗത വര്‍ദ്ധിച്ച സമയം ആയിരുന്നു വിനു അവളുടെ മുലകളെ പതുകെ തഴുകിയപ്പോള്‍ ഉണ്ടായത്…
“വിനു..ശസ്..ഹാ…പതിയെ”
അവന്‍റെ വായുടെ ചൂടും ഉമിനീരിന്റെ വഴുവഴുപ്പും നാവിന്‍റെ മൃദുത്വവും തന്‍റെ മുലഞ്ഞെട്ടിലും വശങ്ങളിലും അറിഞ്ഞ അനിതക്കു പുളകിതയകാതിരിക്കാന്‍ കഴിഞ്ഞില്ല …അവള്‍ അവന്‍റെ തല പിടിച്ചു വലിച്ചു..പക്ഷെ വിനു വീണ്ടും ആ മാറിടങ്ങളെ പതിയെ വലിച്ചു കുടിച്ചു…വിനുവിന്‍റെ നാക്ക്‌ അവളുടെ മുലഞ്ഞെട്ടിനു വശങ്ങളില്‍ ഇഴഞ്ഞു നടന്നപ്പോള്‍ വികാര വിക്ഷോഭങ്ങളുടെ ചെറു വിസ്ഫോടനങ്ങള്‍ അവളില്‍ ഉണ്ടായി…
കഴുത്തില്‍ നാവിഴച്ചു വീണ്ടും മുലഞ്ഞെട്ടില്‍ പതുക്കെ കടിച്ചപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ അനിത മലക്കം മറിഞ്ഞുകൊണ്ട് വിനുവിന്‍റെ മുകളില്‍ ആയി..അവളുടെ കണ്ണുകളില്‍ അത്രയും കാമം നിറഞ്ഞിരുന്നു…പുഴയിലെ പരല്‍ മീനുകള്‍ ഓടി നടക്കുന്ന പോലെ അവളുടെ കണ്ണുകള്‍ വിനുവിന്‍റെ ശരീരത്തില്‍ എന്തെല്ലാമോ തിരഞ്ഞു…
അവന്‍റെ മുഖം വീണ്ടും ഉമ്മകള്‍ കൊണ്ട് മൂടി അവള്‍ നാക്ക് അവന്‍റെ കഴുത്തിലൂടെയും വിരിഞ്ഞു നിന്ന നെഞ്ജിലൂടെയും തഴുകി ഇറക്കിയപ്പോള്‍ അന്നോളം കിട്ടിയ സ്ത്രീ ശരീരത്തിന്‍റെ സുഖങ്ങള്‍ എല്ലാം തന്നെ അവന്‍ മനസില്‍ നിന്നും മായ്ച്ചു കളഞ്ഞു…

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025