Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി 6

അലമാരയില്‍ നിന്നും മദ്യത്തിന്‍റെ ബോട്ടില്‍ എടുത്തു രണ്ടു ഗ്ലാസിലേക്കു പകര്‍ന്നു ഒരെണ്ണം വിനുവിന് നേരെ നീട്ടിക്കൊണ്ടു തന്‍റെ ഗ്ലാസിലെ മദ്യം നുണഞ്ഞുകൊണ്ട് ആലീസ് കസേരയിലെക്കിരുന്നു…
“വിനു അവള്‍ നമ്മുടെ ശിവന്‍റെ മിസ്സിംഗ്‌ കേസ് അന്വേഷിക്കുന്നുണ്ട്…അവന്‍റെ പേരില്‍ എന്തോ സ്ഥലമുണ്ട് പോലും നമ്മുടെ നാട്ടില്‍ എവിടെയോ …ഇപ്പൊ അവനെ കാണാതായിട്ട് കുറച്ചു നാള്‍ ആയല്ലോ…അപ്പോള്‍ അതിന്‍റെ പേരില്‍ അവന്‍റെ കുടുംബക്കാര്‍ തമ്മില്‍ എന്തോ കശപിശ നടന്നു..ഇപ്പോള്‍ അവനെ കാണാന്‍ ഇല്ല എന്ന് പറഞു അവര്‍ പരാതി കൊടുത്തു എന്നാ പറയുന്നേ”
അത് ആലീസ് പറയുമ്പോള്‍ വിനുവിന്‍റെ മുഖത്തെ ഭാവമാറ്റങ്ങള്‍ നല്ലപ്പോലെ ആലീസ് ശ്രദ്ധിച്ചു…അവന്‍റെ മുഖം ഭയത്താല്‍ നിഴലിക്കുന്ന അടയാളങ്ങള്‍ അവള്‍ ഒപ്പിയെടുത്തു…
“എന്ത് പറ്റിടാ അത് പറഞ്ഞപ്പോള്‍ നിനക്കൊരു വല്ലായ്മ”
“ഹേ ഒന്നുമില്ല ചേച്ചി..ചേച്ചിക്ക് വെറുതെ തോന്നുണതാ”
“ഹേ വെറുതെ തോന്നുതോന്നുമല്ല …നിന്നെ എനിക്കറിയില്ലേ ..അന്നും നീ എന്തൊക്കെയോ എന്നില്‍ നിന്നും ഒളിക്കുന്നതുപ്പോലെ എനിക്ക് തോന്നിയിരുന്നു പറയെടാ വിനു ..നിനക്ക് നിനക്ക് ഇനി വല്ല കൈയബദ്ധം പറ്റിയോ”
“ഇല്ല ചേച്ചി അങ്ങനെ ഒന്നുല പക്ഷെ”
“എന്താ ഒരു പക്ഷെ..വിനു എന്തെങ്കിലും ഉണ്ടെങ്കില്‍ പറ…കേസിപ്പോള്‍ നാന്‍സിയുടെ കൈയിലാണ് …എന്തെങ്കിലും ഉണ്ടെങ്കില്‍ നമുക്ക് ഇവിടെ വച്ചു അത് ഒതുക്കി തീര്‍ക്കാം…സ്ഥലത്തിന്‍റെ കാര്യമായതുകൊണ്ട് ഇതിന്‍റെ ഒക്കെ അവസാനം കാണാന്‍ കുടുംബക്കാര്‍ ഏതറ്റം വരെയും പോകും”
ആലീസിന്‍റെ വാക്കുകള്‍ അവന്‍റെ മനസില്‍ പ്രകമ്പനം പോലെ മുഴുങ്ങി…എന്തെ ചെയും…കേട്ടടത്തോളം അന്വേഷിച്ച തുംബില്ലാത്ത കിടന്ന കേസുകള്‍ക്കൊക്കെ അവസാനം കണ്ടവള്‍ ആണ് നാന്‍സി…ഇടക്കൊകെ വര്‍ക്കിച്ചന്‍ പോലും അവരെ പേടിയോടെ പറയുന്നത് ഞാന്‍ കേട്ടിട്ടും ഉണ്ട്…
അവര്‍ എല്ലാം തപ്പി പിടിച്ചാല്‍ ..ദൈവമേ..എന്‍റെ അനിത..ഇല്ല അങ്ങനെ സംഭവിച്ചുകൂടാ..എന്തിനു ചേച്ചി കൂടെ ഉണ്ടാകുമാലോ…ചേച്ചി പറഞ്ഞത് ശെരി ആണ് ഇപ്പോള്‍ ആണെങ്കില്‍ നാന്‍സിയെ കൊണ്ട് കേസെല്ലാം കേട്ടിപൂട്ടിക്കാം..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025