Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവിന്റെ കളികൾ

അനുവിന്റെ കളികൾ 

Anuvinte Kalikal


ചെറുമയക്കത്തിൽ നിന്നുമെഴുന്നേറ്റപ്പോൾ തുടവഴി ഒഴുകിയിറങ്ങിയ ശുക്ലം ബെഡിൽ ആകാതിരിക്കാൻ കയ്യിൽ കിട്ടിയ ബ്രായിൽ തുടച് കട്ടിലിന്റെ ക്രാസിലേക് അനു ചാഞ്ഞിരുന്നു തൊട്ടടുത് തന്റെമേൽ പെയ്തിറങ്ങിയ ക്ഷീണത്തിൽ അഷ്‌റഫ്‌ കിടന്നുറങ്ങുന്നു.. വീണ്ടും ഒഴുകിയിറങ്ങിയ ശുക്ലം അഷ്‌റഫിന്റെ ഷഡിയിൽ തുടച്ചുകൊണ്ട് ടേബിളിൽ ഇരുന്ന മൊബൈൽ കയ്യിലെടുത്തു 9344 എന്ന അവന്റെ മൊബൈൽ നമ്പറിന്റെ അവസാനത്തെ നമ്പർ പാസ്സ്‌വേർഡ്‌ അടിച്ചുകൊടുത്തു മൈബൈൽ ഓപ്പൺ ആക്കി 17 മിസ്സ്ഡ് കാൾ നാട്ടിലെ അവന്റെ നമ്പറിൽ നിന്നും വന്നിട്ടുണ്ടായിരുന്നു വൈഫൈ കണക്ട് ചെയ്തുകഴിഞ്ഞപ്പോൾ കുറച്ചുമുൻപ് തുടവഴി ഒലിച്ചിറങ്ങിയ അഷ്‌റഫിന്റെ പാലിനെക്കാൾ വേഗത്തിൽ മെസ്സേജുകൾ, നോട്ടിഫിക്കേഷൻ ഒക്കെ വരുന്നുണ്ട്, മൈ ലവ് എന്ന മെസ്സേജ് ഓപ്പൺ ആക്കിയപ്പോൾ നൂറുകണക്കിന് മെസ്സേജുകൾ വോയിസ്‌ കോളുകൾ ഒക്കെ വന്നിട്ടുണ്ടായിരുന്നു.

ബോട്ടിം ഓപ്പൺ ആക്കി അവന്റെ മൊബൈലിലേക് വിളിക്കുമ്പോൾ ആണ് സമയം നോക്കിയത് 2.45 നാട്ടിലെ ഏകദേശം 4.15 പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ആയി ❤ മോളൂട്ടീ എന്ത് പറ്റി

ഒന്നുമില്ല ഏട്ടാ നല്ല തലവേദന അത്കൊണ്ട് വന്നയുടേനെ കിടന്നു

❤കുറഞ്ഞോ മുത്തേ

Mmmm കുറച്ചു കുറവുണ്ട്

❤ വീഡിയോ കാളിൽ വരാമോ

ഞാൻ ഒന്ന് മുഖം കഴുകിയിട്ടു വരാമേ

❤ ഒകെ ഡീ മുത്തേ

പെട്ടന്ന് ബെഡിൽ നിന്നുമെഴുന്നേറ്റ് കയ്യിൽ കിട്ടിയ അഷ്‌റഫിന്റെ ബനിയനുമിട്ട് അപ്പുറത്തെ റൂമിലോട്ട് പോയി, കിങ്സൈസ് ബെഡിൽ നിന്നും അടുത്ത റൂമിലെ ഇരുമ്പിന്റെ കട്ടിലിൽ പോയി കിടന്നു അവന്റെ മൊബൈലിലേക് വീഡിയോ കാൾ ചെയ്തു ഒത്തിരി നേരം സ്നേഹവും പരിഭവും കുറുമ്പും ഒക്കെയായി കാൾ വെച്ചു.

കാൾ കട്ട്‌ ചെയ്തു അവന്റെ ഫോട്ടോയിലേക് നോക്കിയിരുന്നപ്പോൾ അവൾക് അവളോട് തന്നെ വെറുപ്പ് തോന്നിപ്പോയി, വര്ഷങ്ങളോളം പ്രണയിച്ചിട്ടും തന്റെ ചുണ്ടിലെ തേൻ നുകർന്നതല്ലാതെ തന്നെ ജീവന് തുല്യം സ്നേഹിച്ചവനെ ഓർത്തു കണ്ണുനീർ പൊഴിഞ്ഞു.. ഇന്നിപ്പോൾ അവനുകൊടുക്കാൻ തന്റെ കയ്യിൽ ഒന്നുമില്ലെന്ന് അവൾക്കറിയാം, ഒരുവർഷം മുൻപ് ജോലിക്ക് വേണ്ടി ഗൾഫിൽ എത്തിയതാണ് അവൾ മാസങ്ങളോളം അലഞ്ഞിട്ടും നൂറുകണക്കിന് ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടും ജോലി ഒന്നുമാകാതെ കടവും ടെൻഷനും കളിയാക്കലും ഒക്കെയായി ജീവിതം അവസാനിപ്പിച്ചാലോ എന്നൊരു അവസ്ഥയിൽ ആണ് അഷ്‌റഫ്‌ ഒരു മാലാഖയെപ്പോലെ തന്റെ മുന്നിൽ വന്നത്, ഭക്ഷണത്തിനു പോലും കയ്യിൽ പൈസ ഇല്ലാതെ റൂമിന്റെ വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥയിൽ അവനൊരു മാലാഖ ആയിരുന്നു അവൾക് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025