Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവിന്റെ ഔട്ടര്‍കോഴ്സ്

” രാത്രിയോ ? സമയം അഞ്ചരയാകുന്നെ ഉള്ളൂ … നീയിട് …പിന്നെ രാത്രിയല്ലേ നല്ലോണം ഒരുങ്ങേണ്ടത് ?” ജോബി അവളെ നോക്കി കണ്ണിറുക്കി കാണിച്ചു .

” ഓടിക്കോണം … ” അനു ബാഗ് തുറന്ന് ഇളം ചുവപ്പ് ലിപ്സ്റ്റിക് എടുത്തു ചുണ്ടിൽ തേച്ചു കൊണ്ട് പറഞ്ഞു .

”.ആഹ്ഹ … ഞാനിടുന്നതിലും നല്ലത് നിങ്ങക്കിട്ടുതരുന്നതാ … അവിടെ ചെല്ലുമ്പോ ഇതൊക്കെ എന്റെ ചുണ്ടിൽ കണ്ടാൽ മതിയാരുന്നു ..എല്ലാം നിങ്ങടെ ചുണ്ടിൽ കാണും ”

ജോബിയതുകേട്ട് ചിരിച്ചു ..

അനു നല്ല മൂഡിലാണ് . ഇനി യാത്രയും ഒന്നും രണ്ടും പറഞ്ഞു രസകരമായിരിക്കും ..

വീട് പൂട്ടി താക്കോൽ അയൽവക്കത്തേൽപ്പിച്ചു അവരിറങ്ങി .

” എടി … എണീക്ക് …അനു ..ഡി ”

ജോബി കുലുക്കി വിളിച്ചപ്പോഴാണ് അനു കണ്ണുതുറക്കുന്നത് .

”കർത്താവേ ..സമയമെത്ര ആയി ചേട്ടായീ ”’

അനു ഞെട്ടിയെണീറ്റ് ചുറ്റുപാടും നോക്കിക്കൊണ്ടു സാരി ശെരിയാക്കി .

ബ്ലൗസിന്റെ ഹുക്കുകൾ രണ്ടെണ്ണം വിട്ട നിലയിലായിരുന്നു . മുലകൾ ബ്രായിലേക്ക് കുത്തിക്കയറ്റി ബ്ലൗസിന്റെ ഹുക്കുകളിട്ടുകൊണ്ട് ജോബിയെ നോക്കിയ അനു നാണം കലർന്ന ചിരിയോടെ അവന്റെ തോളിൽ ഇടിച്ചു .

” പട്ടീ … ചിരിക്കുന്നോ ? … ദൈവമേ ..ഇനിയെന്നാക്കെ കാണണമോ എന്തോ ? ആരേലും കണ്ടോ ആവൊ ”

അവൾ പുറത്തേക്ക് നോക്കി .

ഒരു ഹൈവേ റെസ്റ്റോറന്റിന്റെ വിശാലമായ പാർക്കിങ്ങിലായിരുന്നു അവരുടെ കാർ .കാറിന് ഇരുവശത്തുമായി രണ്ട് ട്രക്ക് ആണ് കിടന്നിരുന്നത് . അതിൽ ആൾപെരുമാറ്റമൊന്നും കാണാനുണ്ടായിരുന്നില്ല . മേട്ടുപ്പാളയത്ത് ഇന്നലെ രാത്രി വഴിയോര ഹോട്ടലിൽ ആഹാരം കഴിക്കാൻ നിർത്തിയതായിരുന്നു . നിറയെ ആളുകൾ വന്നുപോകുന്നയൊരിടം . അനേകം കാറുകളും ടൂറിസ്റ്റ് ബസുകളും അവിടെ നിർത്തിയിട്ടിട്ടുണ്ടായിരുന്നു . ആഹാരം കഴിഞ്ഞൊന്ന് അതിലെ അൽപ ദൂരം സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നടന്ന് , ദീർഘ സമയത്തെ ഇരിപ്പിന്റെ മടുപ്പകറ്റി ഊട്ടിയിലേക്ക് തിരിക്കാനായി തിരികെ കാറിനരികിലേക്ക് വരുമ്പോഴാണ് തങ്ങളുടെ കാറിന് മുന്നിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയും കൂടെ എന്തൊക്കെയോ വാഗ്വാദങ്ങൾ നടത്തുന്നത് കണ്ടത് . എന്തോ ചുറ്റിക്കളി മണത്ത ജോബി അനുവിനെയും കൂട്ടി അവർ കാണാതെ മറഞ്ഞു നിന്നു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025