ഞാൻ അവരുടെ കാല് പിടിച് പറഞ്ഞു നോക്കി. പക്ഷെ അവർ അതിൽ നിന്ന് മാറിയില്ല.
ഞാൻ : അപ്പോൾ പെണ്ണായാലും കിട്ടില്ല?
അഞ്ജന : അത് അപ്പോഴത്തെ കാര്യമല്ലേ, ഇപ്പോൾ നിന്നെ ഇങ്ങനെ കാമത്തിന്റെ മുൾ മുനയിൽ നിർത്താനാണ് നമുക്ക് കിട്ടിയ ഓർഡർ.
ഞാൻ ആകെ മൂഡ് ഓഫ് ആയി.
ഞാൻ : മാഡം നിങ്ങളെ ഏത് ഫാന്റസിയും ഞാൻ നിറവേറ്റിത്തരാം… നിങ്ങൾ ചുമ്മാ തുറന്നു തന്നാൽ മതി, അതിനുള്ള എല്ലാ ശിക്ഷയും ഞാൻ അനുഭവിച്ചോളാം. പ്ലീസ് മാഡം.
സ്വാതി : നിനക്ക് ഓർഗാസം തരാം, പക്ഷെ സാറയെ നിനക്ക് എന്നെന്നേക്കുമായി നഷ്ടമാകും. അവളുടെ ഗ്യാരണ്ടീയിലാണ് നിന്നെ ഇവിടെ കൊണ്ടുവന്നത്. ബാക്കി നിന്റെ ഇഷ്ടം.
ഞാൻ : എന്നാൽ വേണ്ട മാഡം.
സ്വാതി : നീ വേണ്ടാന്നെ പറയു എന്ന് നമുക്കറിയാം. അത്രയ്ക്കും ഇഷ്ടമാണ് അവളെ? അല്ലെ??
ഞാൻ : അതേ മാഡം.
സ്വാതി : അതൊക്കെ ശെരിയാണ് പക്ഷെ നീ അവളെ കോൺടാക്ട് ചെയ്തതിനുള്ള ശിക്ഷ അവൾക്ക് കിട്ടുന്നതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല.
അത്കേട്ട് ഞാൻ ഞെട്ടി. അതെങ്ങനെ ഇവരറിഞ്ഞു. അത്രക്കും സൂക്ഷ്മമായി അയച്ച മെസ്സേജ് ആയിരുന്നു അത്.
ഞാൻ : അയ്യോ മാഡം, ഞാൻ ആരെയും വിളിച്ചില്ല. അവളെ ഒന്നും ചെയ്യല്ലേ… നിങ്ങൾക്ക് തെറ്റ് പറ്റിയതാകും.
സ്വാതി : അൻവറെ… എല്ലാം തെളിവ് സഹിതം നമ്മുടെ രാത്നിയുടെ കയ്യിൽ ഉണ്ട്. അതിനുള്ള സാമ്പിൾ ശിക്ഷയാണ് നിനക്ക് ഇന്നലെ കിട്ടിയത്. ബാക്കി അവർ തീരുമാനിക്കും.
ഞാൻ : സോറി മാഡം. അതിന്ന് അവളെ ശിക്ഷിക്കല്ലേ… എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ…
അവർ അതിന്ന് മറുപടി പറയാതെ പോയി. കുളിച്ച് ഡ്രസ്സ് മാറി വന്നു.
സ്വാതി : പോകാം…?
ഞാൻ : മാഡം ഞാൻ പറഞ്ഞത്…
സ്വാതി : അതൊന്നും നമ്മുടെ കയ്യിലല്ല. ഇനി ഞാൻ പറയുന്നതുവരെ സംസാരിക്കാനും പാടില്ല. സംസാരിച്ചാൽ ആൾകാരുടെ ഇടയിൽ തുണിയില്ലാതെ നിർത്തും….
എന്നിട്ട് നമ്മൾ വണ്ടിയിൽ കയറി. പാർക്കിലും ബീച്ചിലും, മാളിലും അങ്ങനെ എല്ലാ സ്ഥലത്തും പോയി. അവർ എന്റെ ഗേൾഫ്രണ്ടിനെ പോലെയാണ് പെരുമാറുയത്. എനിക്കാണെങ്കിൽ എന്നെകൊണ്ട് സാറ കുടുങ്ങിയതിലുള്ള ടെൻഷനിൽ ഒന്നും എൻജോയ് ചെയ്യാൻ പറ്റിയില്ല. രാത്രി വരെ നമ്മൾ മൊത്തം അടിച്ചുപൊളിച്ചു, നമ്മൾ എന്ന് പറഞ്ഞാൽ അവർ. പിന്നെ വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി. സ്വാതി മെയ്ഡ് ഡ്രസ്സ് എടുത്ത് തന്നിട്ട് വീട് വൃത്തിയാകാൻ പറഞ്ഞു.
