Kambikuttan Malayalam

Sex stories Kambikuttan kambikathakal

അൻവറും മൂന്ന് മിസ്ട്രസ്സും 10

ഞാൻ : മാഡം, നിങ്ങൾ അല്ലെ പറഞ്ഞത് ഇന്ന് എനിക്ക് ലീവ് ആണെന്ന്.

സ്വാതി : ആയിരുന്നു, പക്ഷെ നീ ഇന്ന് കുറേ ആവശ്യമില്ലാതെ സംസാരിച്ചു. അപ്പോൾ എന്റെ മൂഡ് കളയാതെ പോയി വൃത്തിയാക്ക്, കുറച്ച് ദിവസമായില്ലേ വീട് തുടച്ചിട്ട്….

ഒന്നാമത് പുറത്തൊക്കെ പോയി വന്നിട്ട് ആകെ ക്ഷീണിതനായിട്ടാ ഉള്ളത്, അതിന്ന് മേലെയാണ് ഇതും കൂടി. ഞാൻ ഒരു തുണിയും എടുത്ത് വീടൊക്കെ തുടച്ചു വൃത്തിയാക്കി, അവരെ ഡ്രസ്സും അലക്കി, അവരുടെ അടുത്ത് പോയി. അവർ എന്നോട് കുളിച്ചിട്ട് വരാൻ പറഞ്ഞു. ഞാൻ വീണ്ടും പോയി കുളിച്ച് അടുത്ത പ്ലാൻ എന്താണെന്ന് അറിയാൻ അവരുടെ അടുത്ത് പോയി.

സ്വാതി : പോയി നിന്റെ ചുരിദാർ ഇട്ടിട്ട് വാ, നിന്നെ ആ ഡ്രെസ്സിൽ കാണാൻ അടിപൊളിയാണ്.

ഞാൻ പോയി ബ്രായും പാന്റീയും എടുത്തിട്ട് ഒരു വൈറ്റ് കളർ ചുരിദാർ എടുത്തിട്ടു, സ്ത്രീകൾ ഇടുന്നപോലെ V ഷേപ്പിൽ ഒരു ഷാളും ഇട്ടു അവരുടെ അടുത്ത് പോയി.

സ്വാതി : ടീ… എന്ത് സുന്ദരിയാടി നീ. ഇങ്ങോട്ട് വാ എന്റെ അടുത്ത് ഇരിക്ക്.

ഞാൻ പോയി അവരുടെ ഇടയിൽ സോഫയിൽ പോയി ഇരുന്നു. അഞ്ജന പോയിട്ട് മേക്കപ്പ് സെറ്റ് എടുത്കൊണ്ടുവന്ന്, എന്തൊക്കെയോ ക്രീം മുഖത്ത് തേച്ചുതന്നു. സ്വാതി കണ്ണെഴുതി ലിപ്സ്റ്റിക്ക് ഇട്ടു തന്നു. ഇതൊക്കെ എന്നെ കൂടുതൽ ഉത്തേചിപ്പിച്ചു. പിന്നെ ഒരു ബ്രൗൺ കളർ ചുരുളമുടിയുള്ള ഒരു വിഗ് ഇട്ടു തന്നു. ബ്രായുടെ ഉള്ളിൽ ആ ടൈലർ ഇട്ടുതന്ന ആ മുല പോലത്തെ സാധനം വെച്ചുതന്നു. കമ്മലും മൂക്കുത്തിയും, വളയും, സ്വർണ മാലയും ഹൈഹീലും ഇട്ടു കണ്ണാടിയുടെ മുന്നിൽ നിർത്തി. എന്നെ കണ്ട് ഞാൻ തന്നെ ഞെട്ടി. അത്രയ്ക്കും സുന്ദരി ആയിട്ടുണ്ട് ഞാൻ. എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റിയില്ല. അഞ്ജന എന്നെ സ്ത്രീകൾ ചെയുന്നപോലത്തെ പല പോസിൽ നിർത്തി ഫോട്ടോ എടുത്തു. ഇടക്കൊക്കെ അവർകൂടി കൂടെ നിന്ന് ഫോട്ടോ എടുത്തു. ശെരിക്കും പറഞ്ഞാൽ എന്നിൽ ഒരു സ്ത്രീ പിറവിയെടുത്തു. എനിക്ക് ആണായ എന്നെകാളും ഇഷ്ടം പെണ്ണായ ഈ എന്നെയായി.

ഞാൻ : മാഡം… എനിക്ക് പെണ്ണായാൽ മതി. പ്ലീസ് മാഡം. ഒരു റിക്വസ്റ്റ് മാത്രമേ ഉള്ളു. ആണും പെണ്ണും അല്ലാത്ത രീതിയിൽ പുറത്തുകൊണ്ടുപോകരുത്… പ്ലീസ്…

അവർ രണ്ടുപേരും ചിരിച്ചു.

സ്വാതി : അതൊക്കെ നമ്മളെ ഇഷ്ടം. ഇവിടെ നിന്റെ ഇഷ്ടത്തിന് പ്രസക്തിയില്ല. പക്ഷെ നിന്നെ ഒരിക്കലും അങ്ങനെ അപകടത്തിൽ ചെന്ന് ചാടിക്കില്ല. നമ്മളും മനുഷ്യരാണ്, എന്താണ് ചെയുന്നതെന്ന് നമുക്ക് നല്ല ബോധ്യമുണ്ട്. നമ്മുടെ പ്രൊട്ടക്ഷൻ നിനക്കും സാറക്കും അവളുടെ ഫ്രണ്ട്സിനും എന്നും ഉണ്ടാകും. ശെരിക്കും നിന്നെ അടിമയായികിട്ടിയത് നമ്മുടെ ഭാഗ്യമാണ്.

ഇതൊക്കെ കേട്ട് സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു. ഇത്രയും നല്ല ഇവരെയാണല്ലോ ദൈവമേ ഞാൻ ഇത്രയും നാൾ ചീത്തവിളിച്ചത്. അപ്പോൾ സ്വാതി വന്ന് കണ്ണ് തുടച്ചു തന്നു. പിന്നെ എന്നെ പിടിച് കിസ്സ് ചെയ്തു. നല്ല ഒന്നാന്തരം ലിപ്‌ലോക്ക്. അത്കഴിഞ് അഞ്ജനയും. ഒരു പുതിയ യുഗം പിറവിയെടുത്തപോലെ.

അഞ്ജന : പോയി ഉറങ്ങ്, നാളെ പോകാനുള്ളതാണ്.

ഞാൻ : മാഡം നാളെ രാവിലെ എഴുന്നേൽക്കണോ?? ഞാൻ ഇപ്പോൾ വൃത്തിയാക്കി കഴിഞ്ഞില്ലേ..

അവർ കുറച്ച് ചിന്തിച്ചിട്ട് വേണ്ടാന്ന് പറഞ്ഞു. അവരുടെ കൂടെ കിടന്നോട്ടെ എന്ന് ചോദിക്കണം എന്നുണ്ട്. പക്ഷെ പേടി ആകുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025