എഴുന്നേറ്റ് കുളിച്ചു… അപ്പോഴേക്കും അവൾ റൂമിൽ വന്ന് ഒരു യെല്ലോ സാരീ തന്നു…
ഞാൻ : എനിക്ക് ഇത് ഉടുക്കാൻ അറിയില്ല.
ആൻഡ്രിയ : നിനക്കറിയില്ലെങ്കിൽ പിന്നെ റഷ്യയിൽ നിന്ന് വരുന്ന എനിക്കാണോ അറിയൽ … നീ യൂട്യൂബിൽ നോകിയോക്ക്… ഈ ഡ്രസ്സ് ഇട്ട് കൊണ്ടുപോകാനാ പറഞ്ഞത്…
ഞാൻ യൂട്യൂബിൽ നോക്കി എങ്ങനെയൊക്കെയോ ശെരിയാക്കിയെടുത്തു… അത് കഴിഞ്ഞ് അവൾ ഇന്നലത്തെപോലെ വളയും മാലയും പൊട്ടുമൊക്കെ ഇട്ട് നാടനാക്കി. നമ്മൾ വണ്ടിയിൽ കയറി മരുഭൂമിയിലെ ഒരു വലിയ റെന്റിൽ എത്തി… നമ്മൾ അകത്തു കയറി… കുറെ ആൾകാർ ഉണ്ട്… നമ്മൾ നേരെ ബാക്കിലേക്ക് പോയി… അവിടെ സാറയെ കണ്ടു… ഞാൻ നേരെ പോയി അവളെ കിസ്സടിച്ചു… ഇപ്പഴാ ഒരു സമാധാനം ഉണ്ടായത്.. അവൾ ഒരു ചെറിയ ടോപ്പും സ്‌കിർട്ടും ആണ് വേഷം..
ആൻഡ്രിയ : സ്റ്റേജിൽ നല്ലപോലെ പെർഫോമൻസ് ചെയ്താൽ നിങ്ങളെ ഏതെങ്കിലും നല്ല ടീം കൊതികൊണ്ട് പോകും.. അപ്പോൾ നല്ലപോലെ എല്ലാ ഭാകവും കാണിച്ചു മാക്സിമം റേറ്റ് ഉയർത്താൻ നോക്കുക… അല്ലെങ്കിൽ വല്ല ലോക്കൽസും വാങ്ങിക്കൊണ്ട് പോകും… നിന്നെ ഈ കോലത്തിൽ കണ്ടാൽ അവർ കടിച്ചു കീറും… All the best.
അതും പറഞ്ഞു അവൾ പോയി… നമ്മുടെ രണ്ടുപേരുടെയും പേര് വിളിച്ചു. നമ്മൾ പരസ്പരം കൈ പിടിച് സ്റ്റേജിൽ കൂടി catwalk നടന്നു… അവിടെ വെച്ച് സിനിമാറ്റിക് സ്റ്റൈലിൽ വെച്ച് എല്ലാരുടെയും മുന്നിൽ വെച്ച് ഞാൻ അവളെ ഫ്രഞ്ച് കിസ്സ് ചെയ്തു. അപ്പോൾ എല്ലാവരുടെയും മുഖത്ത് സ്നേഹത്തിന്റെ പുഞ്ചിരികണ്ടു. നമ്മൾ നടന്ന ബാക്ക് സ്റ്റേജിൽ പോയി… ഒരു മണിക്കൂർ വന്നപ്പോൾ ആൻഡ്രിയ വന്ന് നമ്മളെ കെട്ടിപിടിച്ചു…. നിങ്ങളെ ഒരു വലിയ ടീം എടുത്തു… നിങ്ങൾ ചിലപ്പോൾ ഇന്ത്യയിലേക്ക് പോകും….
ഞാൻ : ഇന്ത്യയിലേക്കോ… ഞാനൊന്നും പോവില്ല അങ്ങോട്ട്…
ആൻഡ്രിയ : വെറുതെ എന്റെ വായിൽ നിന്ന് കേൾക്കണ്ടെങ്കിൽ മിണ്ടാണ്ട് നിന്നോ… കൂടുതൽ സംസാരിച്ചാൽ മരുഭൂമിയിലേ ഉടുതുണിയില്ലാതെ നടത്തിക്കും ഞാൻ… പറഞ്ഞില്ലാന്നു വേണ്ട…
സാറ : കിട്ടണ്ടത് കിട്ടിയപ്പോ സമാധാനായല്ലോ….
അവർ രണ്ട് പേരും എന്നെ നോക്കി ആക്കി ചിരിച്ചു…
ആൻഡ്രിയ : പിന്നൊരു സന്തോഷ വാർത്ത കൂടിയുണ്ട്… നിങ്ങളെ അവർക്ക് ഇഷ്ടപ്പെട്ടാൽ 2 വർഷം നിൽക്കേണ്ടിവരില്ല…
ഞാൻ : പിന്നെ എത്ര വരെ നിൽക്കേണ്ടിവരും!!??
ആൻഡ്രിയ : ഇവളെ ഈ സ്വഭാവവും വെച്ചാണ് പോകുന്നതെങ്കിൽ 20 വർഷം കഴിഞ്ഞാലും നിങ്ങളെ വിടുമെന്ന് തോന്നുന്നില്ല… വലിയ ടീം ആണ്… നോക്കിയും കണ്ടു നിന്നില്ലെങ്കിലും ജീവനോടെ തൊലിയൂരും…
ആതും പറഞ്ഞു അവൾ നമ്മളെ രണ്ട് പേരെയും വണ്ടിയിൽ കയറ്റി.. നമ്മൾ പിന്നിലാണ് ഇരുന്നത്. അത് കൊണ്ട് സാറയെ ഡ്രോപ്പ് ചെയുന്നതുവരെ നമ്മൾ കെട്ടിപിടിച് കിസ്സടിച്ചും നിന്നു.. ആൻഡ്രിയ നമുക്ക് നല്ല സപ്പോർട്ട് ആയതോണ്ട് അവൾ ഒന്നും പറഞ്ഞില്ല…
