ഞാൻ : ഒന്നുല്ല മാഡം
അത് എന്റെ വായിൽ നിന്ന് യാന്ദ്രികമായി വീണു.
അഞ്ജന : നീ ചായ കുടിക്ക്, അപ്പോൾ എല്ലാം ശെരിയാകും..
ഇതും പറഞ് അവൾ ചായ നിലത്തൊഴിച്ചു തന്നു. ഞാൻ ഒരു പട്ടിയെ പോലെ ചായ നക്കി കുടിച്ചു.
സ്വാതി : നീ എഴുന്നേറ്റ് നിന്നെ… നിന്റെ വസ്ത്രധാരണ എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ…
ഞാൻ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി. ഹൃദയമിടിപ്പ് വേഗത്തിൽ ആയി. എഴുന്നേറ്റ് നിൽക്കലും ബ്ലഡ് പ്രഷർ കൂടി ബോധം കെട്ട് വീണു. ബോധം വരുമ്പോൾ ഞാൻ വീണടുത് തന്നെ ഉണ്ട്. എത്ര സമയമായി ഇങ്ങനെ കിടക്കുന്നത് എന്നറിയില്ല. പക്ഷെ അവർ 2 പേരും എന്റടുത്തു തന്നെ ഉണ്ട്.
സ്വാതി : എന്താടി പതിവില്ലാതെ ബോധം കെടലൊക്കെ??? എന്താ പ്രശ്നം??
ഞാൻ : അത്…. മാഡം… പേടിച്ചിട്ടാണ്…
സ്വാതി : പേടി വരാൻ എന്താ കാരണം?
ഞാൻ : മാഡം ഞാൻ ഹീൽ ഇടാൻ മറന്നു പോയി….
സ്വാതി : ആഹാ… അത് മാത്രേ മറന്നുള്ളു…
ഞാൻ : അതേ മാഡം.
സ്വാതി : നിന്റെ തന്ത എവിടെയാ ഉള്ളത്?
ഞാൻ : അറിയില്ല മാഡം.. ഞാൻ അനാഥ ആണ്. അവർ എന്നെ ചെറുപ്പത്തിലേ ഉപേക്ഷിച്ചതാ…
സ്വാതി : നിന്നെ കണ്ടപ്പോഴെ തോന്നി തന്ത ഇല്ലാത്തവനാണെന്ന്…
അതും പറഞ് അവർ ചിരിച്ചു. പക്ഷെ ആ പറഞ്ഞത് എനിക്ക് വല്ലാണ്ട് വിഷമമായി, സങ്കടം വന്ന് ഞാൻ കരഞ്ഞു. ഒരു പക്ഷെ അവർ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇവിടെ എത്തിപെടില്ലായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്തത് കൊണ്ടല്ലേ ഇവരൊക്കെ എന്നെ ഇട്ട് തട്ടുന്നത്.
സ്വാതി : നിന്റെ തന്തയെ കണ്ടുപിടിക്കേണ്ടത് നമ്മുടെ ആവശ്യമാണല്ലോ… അയാൾ എവിടെ ഉണ്ടാകുമെന്ന് എന്തെങ്കിലും ഐഡിയ ഉണ്ടാകുമോ?
ഞാൻ : അറിയില്ല മാഡം. എന്തിനാണ് മാഡം.
സ്വാതി : നമ്മുടെ ഡ്രസ്സ് നിനക്ക് അലക്കാൻ പറ്റില്ലെങ്കിൽ പിന്നെ നിന്റെ തന്തയെകൊണ്ടല്ലെടി നായ്ന്റമോളെ ചെയ്യിക്കേണ്ടത്.
അതും പറഞ് അവൾ എന്റെ മുഖത്തടിച്ചു. അപ്പോഴാണ് ഡ്രസ്സ് അലക്കാൻ വിട്ടുപോയത് ഓർമ വന്നത്. ഇനി എന്തൊക്കെയാ നടക്കാൻ പോകുന്നത് എന്ന് ദൈവത്തിന് അറിയാം.
സ്വാതി : പോയി ഇന്നലെ അലക്കാൻ ഇട്ട് നമ്മുടെ 2 പേരുടെയും പാന്റി എടുത്തുകൊണ്ടുവാടാ..
