Kambikuttan Malayalam

Sex stories Kambikuttan kambikathakal

അൻവറും മൂന്ന് മിസ്ട്രസ്സും 9

അതിനെ അങ്ങോട്ടും ഇങ്ങോട്ടും ആക്കി. ഈ സമയം ജവാൻ അകത്തുനിന്ന് വെള്ളമൊലിപ്പിക്കുന്നുണ്ട്. ആണിന്നെ പോലെ ഡ്രസ്സ്‌ ഇട്ടു അത് ഇൻസൈഡ് ആക്കി കമ്മലും ഇട്ടു നടക്കുന്ന ലോകത്തിലെ ആദ്യ മനുഷ്യൻ ഞാനായിരിക്കും. അത് കഴിഞ്ഞ് അവർ ഡ്രസ്സ്‌ മാറ്റി, നമ്മൾ വണ്ടിയിൽ കയറി. നേരെ പോയത് ഡ്രസ്സ്‌ അടിക്കാൻ കൊടുത്ത ടൈലറിന്റെ അടുത്താണ്. അതിന്റെ നെയിം ബോർഡ്‌ കണ്ടപ്പോൾ തന്നെ എന്റെ നെഞ്ച് കാളി. ഒരു ബ്ലൂട്ടൂത് ഹെഡ്സെറ്റും ഫോണും കണക്ട് ചെയ്ത് എനിക്ക് തന്നു. എന്നിട്ട് ഡ്രസ്സ് വാങ്ങാനുള്ള പൈസയും ഒരു കവറും തന്നു. ഞാൻ രണ്ട് ചെവിയും ചൊറിയുന്നതുപോലെ ആക്കി ആ തെരുവിൽകൂടി നടന്ന് അവരുടെ ഷോപ്പിൽ എത്തി. കണ്ട ഉടനെ അവർക്ക് എന്നെ ഓർമ വന്നു.

ടൈലർ : വാ മോനെ. നിന്റെ ഡ്രസ്സ്‌ റെഡി ആയിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞ് വരാനല്ലേ പറഞ്ഞത്. ഇത് കുറേ നാളായല്ലോ.

സ്വാതി : മോളെ എന്ന് വിളിക്കാൻ പറയെടാ..

ഞാൻ : എന്നെ മോളെ എന്ന് വിളിച്ചാൽ മതി മാഡം.

അവർ ഒരു ആക്കിയ ചിരി ചിരിച്ച് എന്നെ അകത്തേക്ക് കൊണ്ടുപോയി. ഡ്രസ്സ് കാണിച്ചുതന്നു.

ടൈലർ : ഡ്രസ്സ്‌ ഊര് മോളെ, ബ്ലൗസും ചുരിദാറും ഇട്ടുനോക്കണ്ടേ, സൈസ് കണക്കെല്ലെങ്കിൽ ഇപ്പോൾ തന്നെ മാറ്റി അടിച്ചുതരാം.

ഞാൻ മനസ്സില്ലാ മനസ്സോടെ ഡ്രസ്സ് ഊരി. അവർ എന്റെ പാന്റി കണ്ടു.

ടൈലർ : മോളെ ഈ പാന്റി എവിടന്നാ വാങ്ങിയത്, നിനക്ക് നല്ലോണം ചേരുന്നുണ്ട്.

ഞാൻ വെറുതെ ചിരിച്ചുകൊടുത്തു. അവർ ആദ്യം സാരിയുടെ ബ്ലൗസ് ഇട്ടുതന്നു. അതാണെങ്കിൽ ചെറിയ കൈയുള്ള ലോ കട്ട് ബ്ലൗസാണ് മാത്രമല്ല പിറകിൽ കയറൊക്കെ ഉണ്ട്. അത് ഇട്ടുതന്ന് കണ്ണാടിയിൽ കാണിച്ചു തന്നു. ഹിന്ദി സിനിമ നടികൾ മാത്രേ ഞാൻ ഇങ്ങനത്തെ ബ്ലൗസ് ഇടുന്നത് കണ്ടുള്ളു. അപ്പോഴൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇതുപോലത്തെ വസ്ത്രം ധരിക്കുമെന്ന്

ഞാൻ : ബ്ലൗസ് കറക്ട് ആണ്. ബില്ല് എഴുതിക്കോളൂ.

ടൈലർ : അപ്പോൾ ചുരിദാർ പാകമാകുന്നുണ്ടോന്ന് നോക്കണ്ടേ!!??.

അതും പറഞ് ബ്ലൗസ് ഊരി. എന്നിട്ട് ചുരിദാർ ഇട്ടുതന്നു. അപ്പോഴേക്കും രണ്ടാമത്തെ സ്ത്രീ അകത്തേക്ക് വന്നു. എന്നെ നോക്കി പുഞ്ചിരിച്ചു.

ടൈലർ 2: കഴിഞ്ഞപ്രാവശ്യം മോൻ തിരക്കിട്ട് പോയപ്പോൾ ചോതിക്കാൻ വിട്ടുപോയി, മോന്റെ പേരെന്താണ്?? ബില്ലിന്റെ കോപ്പി വരെ വാങ്ങാതെയല്ലേ ഓടിയത്..

അതും പറഞ് അവർ ചിരിച്ചു.

ടൈലർ 1: എടി… മോൻ അല്ല മോൾ.

ടൈലർ 2 : ohh സോറി മോളെ… ഞാൻ പെട്ടന്ന് കണ്ടപ്പോൾ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025