Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപകടം വരുത്തി വെച്ച പ്രണയം 3

അവൾക്കായി ഒരു ചുരിദാറും വാങ്ങി.. അതുകണ്ടിട്ട് ദീപിക ഒരുപാട് നിരസിച്ചു, പക്ഷേ ഞാൻ വളരെ നിർബന്ധിച്ച് അതവൾക്ക് വാങ്ങിക്കൊടുത്തു..

ഞങ്ങളാ കടയിൽ നിന്ന് ഇറങ്ങിയതു മുതൽ പിന്നെ ദീപിക ഒന്നും മിണ്ടാതെ ഓട്ടോയിലിരുന്നു..

“എന്താടോ പറ്റിയെ.. ഉം?..
എന്താ ഒന്നും മിണ്ടാതെ അലോചിച്ചു കൊണ്ടിരിക്കുന്നെ?..”

ഞാൻ ചോദിച്ചു..

“അത്.. ഞാൻ ചുരിദാർ ധരിക്കുന്നത് കാർത്തിക് ന് ഒട്ടും ഇഷ്ടമല്ല..”

“ങ്‌ഹേ, അതെന്താ?..”

“അത് കാർത്തിക് ന്റെ മാത്രം ഇഷ്ടമാണ്.. വിവാഹിതരായ സ്ത്രീകൾ സാരി മാത്രമേ ധരിക്കാവൂ എന്നാണ് അവന്റെ സങ്കൽപ്പം..”

“അച്ചച്ചോ.. എത്ര ദയനീയമാണ് ഇക്കാര്യം.. ഇത്രയ്ക്ക് വിവരമില്ലാത്തവനായി പോയല്ലോ തന്റെ കാർത്തിക്..”

“എ.. എന്താ..??”

“അത് പോട്ടെ.. ഇപ്പോൾ ഈ സാഹചര്യത്തിൽ നിനക്ക് എങ്ങനെ സാരി ഉടുത്ത് ഒരു രാത്രി മുഴുവൻ കഴിയാൻ പറ്റും?.. അതവൻ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല..”

“ഉം.. കാർത്തിക് അങ്ങനെയാണ്.. അവൻ പറയുന്നതാണ് എല്ലാം ശെരി.. ഞാൻ എന്ത് പറഞ്ഞാലും അവനങ്ങനെ കാര്യമാക്കാറില്ല..”

“ഇത് മാത്രമാണ് കിട്ടിയതെന്ന് നിനക്ക് അവനോട് പറയാൻ കഴിയണം.. ഇപ്പോഴത്തെ അവസ്ഥ അവനെ പറഞ്ഞ് മനസ്സിലാക്കണം.. അല്ലാതെ അവൻ പറയുന്നതിനൊപ്പം ദീപികയും ചിരിച്ചുകൊണ്ട് തലയാട്ടുകയല്ല വേണ്ടത്.. മനസ്സിലായോ..?”

അവൾ എന്നെയൊന്ന് അമ്പരപ്പോടെ നോക്കി.. എന്നിട്ട് പതിയെ തലയാട്ടി..

“മ്മ്മ്.. ഇപ്പോൾ അവശേഷിക്കുന്ന ഒരേയൊരു ഓപ്ഷൻ അതാണ്.. So, അവനത് മനസ്സിലായിക്കൊള്ളും..”

ഞങ്ങൾ അവിടെ നിന്ന് വീണ്ടും ആശുപത്രിയിലേയ്ക്ക് പോയി. പോകുന്ന വഴിയ്ക്ക് അവൾ കാർത്തിക്കിനായി അത്താഴം പാഴ്സലും വാങ്ങി. അവൾ അവന്റെ അടുത്തേക്ക് പോകുമ്പോൾ ഞാൻ പുറത്ത് കാത്തുനിന്നു.. അവൻ അത്താഴം കഴിച്ചതിന് ശേഷം മരുന്നും കഴിച്ച് കഴിഞ്ഞപ്പോൾ അവൾക്ക് തെല്ലൊരു ആശ്വാസം ലഭിച്ചു.. കാർത്തിക് പിന്നെ പതിയെ അഗാദമായൊരു ഉറക്കത്തിലേക്കും ചെന്നു..

കുറച്ച് കഴിഞ്ഞപ്പോൾ ദീപിക വിന്നിമോനെയും കൊണ്ട് മുറിയിൽ നിന്നിറങ്ങി വന്നു.. അധികം സംസാരം ഒന്നുമുണ്ടായില്ല.. രണ്ടാൾക്കും അറിയാമായിരുന്നു ഇനി എന്താണു നടക്കാൻ പോകുന്നതെന്ന്..

ഞങ്ങൾ നേരെ ഇന്നലെ താമസിച്ച ആ ഹോട്ടൽ മുറിയിലേക്ക് പോയി.. റൂമിൽ

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025