Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപർണ്ണ – മരുഭൂമിയിലെ മാണിക്യം

“ഏയ് എന്താടോ ഇത്… തനിക്കറിയാമല്ലോ ഞാൻ സ്ത്രീ വിഷയത്തിൽ അൽപം വീക്കാണ്… എന്ന് കരുതി ആരേയും പീഡിപ്പിക്കാൻ ഒന്നും ഞാൻ നിന്നിട്ടില്ല.”

“ഹും …”

“എന്റെ പണവും മറ്റും മോഹിച്ച് ഇങ്ങോട്ട് വരുന്നവരെ മാത്രമേ ഞാൻ എന്തെങ്കിലും ചെയ്തിട്ടുള്ളു. അല്ലാതെ ജീവിക്കാൻ വേണ്ടി ഈ മരുഭൂമിയിൽ വരുന്നവരുടെ എല്ലാം മാംസം തിന്നാൻ ഞാൻ എന്താ ചെകുത്താൻ ആണോ?”

” സോറി സർ ”

” തനിക്ക് തന്റെ പെങ്ങളെ വിശ്വാസം അല്ലേടോ…പിന്നെ എന്താ?…”

“എനിക്ക് സമ്മതം ആണ് സർ ” ജയന്റെ ആ ഒരൊറ്റ മറുപടിക്കായ് താൻ പടച്ച് വിട്ട നാടക ഡയലോഗുകൾ എല്ലാം കുറിക്കു കൊണ്ട സന്തോഷത്തിൽ തന്റെ ഉള്ളിൽ വിടർന്ന ചിരി പുറത്ത് വരാതിരിക്കാൻ അനീഷ് തെല്ലൊന്നു പാടുപെട്ടു.

“ഒരു കാര്യം ചെയ്യ്, നമ്മുടെ സിറ്റി റോഡിൽ ഉള്ള ഓഫീസിൽ ആവട്ടെ അപർണ്ണയുടെ പോസ്റ്റിങ് …. താനും അങ്ങോട്ട് മാറിക്കോ … അതാവുമ്പോൾ എന്റെ ശല്യം ഉണ്ടാവില്ലല്ലോ? ” രണ്ടും പൊട്ടിച്ചിരിച്ചത് ഒരുമിച്ചായിരുന്നു. ജയന്റെ മനസ്സിൽ മഞ്ഞുരുകി ഒലിക്കാൻ തുടങ്ങി

“താങ്ക്സ് സർ … എങ്കിൽ ഞാനങ്ങോട്…”

” ഇരിക്കട്ടെ … ഇനി തന്നെ അധിക്കം കിട്ടില്ലല്ലോ … താൻ ആ അനിതയുടെ കുണ്ടി ശ്രദ്ധിച്ചിട്ടുണ്ടോ?”

” ഇല്ല സാർ, ഞാൻ എന്തിനാ നോക്കുന്നേ?” ജയൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അനീഷ് ചോദിച്ചപ്പോൾ ഇല്ല എന്ന് ജയൻ കളളം പറഞ്ഞെങ്കിലും അയാളുടെ എന്നല്ല ആ ഓഫീസിലെ പുരുഷ കേസരിയുടെ മുഴുവൻ മനസ്സുലച്ചു കളഞ്ഞിട്ടുള്ളതാണ് ആ സുന്ദരിയുടെ മാംസളമായ ശരീരം. നേർത്ത ലെഗ്ഗിൻസ് ഇട്ടു കൊണ്ട് വിരിഞ്ഞു ഒതുങ്ങിയ മാംസളമായ കുണ്ടിയുടെ മുകളിൽ വരെ നിൽക്കുന്ന ടി ഷർട്ട് ഇട്ടു വരുന്ന അനിതയുടെ അരക്കെട്ടും മുലകളും അവൾ നടക്കുന്ന താളത്തിനനുസരിച്ചു കുലുങ്ങിയാടുന്നത് പലപ്പോഴും കോരിത്തരിപ്പോടെ നോക്കി നിന്നിട്ടുള്ളതാണ് ജയൻ.

“താൻ ഒരു ഉണ്ണാക്കൻ തന്നെ കേട്ടോ…. ഇതൊന്നു കണ്ടു നോക്ക്” അനീഷ് തന്റെ മൊബൈലിൽ ഉള്ള വീഡിയോ അവനു നേരെ നീട്ടി.

‘ഉണ്ണാക്കൻ നിന്റെ തന്ത’ എന്ന് ഉള്ളിൽ പറഞ്ഞു മൊബൈൽ സ്ക്രീനിലേക്ക് നോക്കിയ ജയൻ ഞെട്ടി തരിച്ചു പോയി. വെളുത്ത ബെഡിൽ നൂൽബദ്ധം ഇല്ലാതെ കമിഴ്ന്നു കിടക്കുന്ന അനിത…

റൂമിലെ സ്വർണ നിറമുള്ള ബൾബിന്റെ വെളിച്ചത്തിൽ അവളുടെ ഇരു നിറമുള്ള മേനി കൂടുതൽ തിളക്കമുള്ളതായി അവനു തോന്നി..

അവളുടെ മാംസളമായ കൊഴുപ്പ് നിറഞ്ഞ തുടുത്ത തുടകൾ അനീഷിന്റെ കൈകളിൽ ഞെരുക്കി അമരുന്നു…എത്രവലിപ്പവും തുടുത്തതും ആയ തുടകൾ…

അവന്റെ കണ്ണുകളും മനസ്സും ശരീരവും ആ മൊബൈൽ സ്ക്രീനിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെട്ടു…..

തുടകളിൽ നിന്നും അയാളുടെ കൈകൾ ജയന്റെ ഉറക്കം കെടുത്തിയിട്ടുള്ള നിതംബങ്ങളിൽ ഉഴയുവാൻ തുടങ്ങി …എത്ര മനോഹരമായ പിന്നഴക്ക്. എന്തൊരു വലിപ്പം …ചന്തം …….അനീഷിന്റെ കൈ അവയെ പിഴിഞ്ഞു കൊണ്ടിരിക്കുന്നു….അനീഷ് ഓരോ തവണ അടിക്കുമ്പോഴും അവ സാവധാനം ആടി ഉലയുന്നു…അനിതയുടെ കുന്നു കണക്കെയുള്ള നിതംബത്തിന്റെ അഴകിൽ ലയിച്ചു ജയന്റെ ശരീരത്തിലെ ഓരോ രോമവും വായുവിൽ ഉയർന്നു നിന്നു …

The Author

MALLU STORY TELLER

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025