Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപസര്‍പ്പക വനിത 3

ഞാന്‍ മുറി വിട്ട് പുറത്ത് വരുബോള്‍ കാദറിക്ക സോഫയില്‍ ഇരുന്നു എതോ തടിച്ച പുസ്തകം ഗഹനമായി വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നാമ്മയുടെ പറച്ചിലൊന്നും മൂപ്പര്‍ക്ക് ഒരു വിധത്തിലും ബാധിക്കാത്ത പോലെയാണ്‌ പുസ്തകം വായന.
മാഡം എപ്പോഴും പറയാറുള്ളത് ഓര്‍മ്മ വന്നു. ഇവിടെ ആരും ആര്‍ക്കും സ്വന്തമല്ല. മരണം പതുങ്ങി ഇരിക്കുന്ന ജീവിതമാണ്‌ നമ്മുളുടേത്. അതിനാല്‍ മാക്സ്സിമം എന്‍ജോയ് ചെയ്യുക. ആര്‍ക്ക് ആരുമായി സെക്സ്സില്‍ എര്‍പ്പെടാം. പങ്കാളിയുടെ സമ്മതം വേണമെന്ന് മാത്രമേ ഉള്ളു. എന്നിങ്ങനെയുള്ള മാഡത്തിന്റെ വാചകങ്ങള്‍ ഓര്‍ത്തു കൊണ്ട് ഞാന്‍ പതുക്കെ മുകളിലേക്ക് കയറിപോയി.
മുറിയിലെത്തി ഞാന്‍ ഇളം ഡെനിം ജീന്‍സ്സും വെള്ള ഷര്‍ട്ടും ധരിച്ചു. മുടികള്‍ മാടിയൊതുക്കി കെട്ടി വച്ചു. മിക്ക പെണ്‍കുട്ടികള്‍ ചെയ്യുന്ന മോടിയോടെയുള്ള അണിഞ്ഞൊരുങ്ങല്‍ എനിക്കില്ലായിരുന്നു. പക്ഷേ ഞാന്‍ ഇന്ന് കാണാന്‍ പോകുന്ന ആള്‍ എനിക്ക് നിസ്സാരക്കാരനല്ലല്ലോ. എന്തായാലും ചെറുതായി അണിഞ്ഞൊരുങ്ങുവാന്‍ തീരുമാനിച്ചു.
കണ്ണുകളില്‍ ഐ ലൈനര്‍ ഇട്ടു. ചുണ്ടില്‍ നേര്‍ത്ത ലിപ്സ്റ്റിക്കിന്റെ ആവരണവും കൂടിയായപ്പോള്‍ എനിക്ക് തന്നെ എന്നോട് വല്ലാത്ത മതിപ്പ് തോന്നി.
“…യെസ്സ്…യെസ്സ്… വൈഗ ഇസ് സോ ബ്യൂട്ടിഫൂള്‍…. ഞാന്‍ നിലകണ്ണാടിക്ക് മുന്നില്‍ നോക്കി വട്ടത്തില്‍ തിരിഞ്ഞ് സ്വയം ന്യത്തം വച്ച് ഉറക്കെ പറഞ്ഞു.
സത്യം പറഞ്ഞാല്‍ കൂറേ കാലമായി ഇങ്ങനെയൊക്കെ സന്തോഷിച്ചീട്ടെന്ന് മനസ്സില്‍ കുറിച്ചിട്ട് ഞാന്‍ തുള്ളിചാടി ഒരു കുട്ടിയേ പോലെ താഴോട്ട് ചെന്നു. താഴേ ആരേയും കാണാനില്ല. അടുക്കളയില്‍ അന്നാമ്മ എന്തോ ചെയ്യുന്നുണ്ട്. എന്നെ കണ്ടപ്പോള്‍ അവരുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു. ഞാനും കള്ളചിരി പാസ്സാക്കി പാര്‍ക്കിങ്ങ് യാഡിലേക്ക് നടന്നു. അര്‍ഥം പൂര്‍ണമാകും തരത്തിലാണ്‌ അവിടെ കാറുകളുടെ നിര. സ്വതവേ കാറും അതിന്റെ എഞ്ചിന്‍ മോഡിഫിക്കേഷനിലും പ്രാന്തായ കാദറിക്കയുടെ സബാദ്യമാണ്‌ ഇതില്‍ അധികവും.
സബാദ്യമെന്ന് പറയുബോള്‍ വിലകുറഞ്ഞ സെക്കന്‍ ഹാന്റ് വണ്ടികള്‍ കാദറിക്കയുടെ പരീക്ഷണത്തിനുള്ളതും വിലകൂടിയ കാറുകള്‍ മാഡം എല്ലാവര്‍ക്കും സഞ്ചരിക്കാന്‍ വാങ്ങിയതും ആകുന്നു.
എതു വണ്ടിയെടുക്കണമെന്ന് ആ കാറുകളുടെ മേല്‍നോട്ടക്കാരനായ കാദറിക്കയുടെ അടുത്ത് തന്നെ ചോദിക്കേണ്ടീരിക്കുന്നു. ഡോക്ട്ടറേ കാണാന്‍ പോകുബോള്‍ എതു വണ്ടിയെടുക്കണമെന്ന് ചിലപ്പോള്‍ മാഡം നിഷ്കര്‍ഷിച്ചീട്ടുണ്ടാകും. ഞാന്‍ പാര്‍ക്കിങ്ങ് യാഡിന്റെ അടുത്തുള്ള ഷെഡിലേക്ക് നോക്കി. പതിവ് പോലെ തന്നെ കാദറിക്ക

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025