Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 11

“””നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി സത്യം…. ഞാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ട് ഒരു പെണ്ണിനെ മാത്രം അറിഞ്ഞട്ടുള്ളു… അത് നിന്നെയ… “””””

വിജയ് അവളുടെ കഴുത്തിൽ കിടക്കുന്ന താലി മാല ഇടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു…. ശേഷം അവൻ തല്ലിയ അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ ചേർത്ത് ചുംബിച്ച ശേഷം… അവൻ വേഗത്തിൽ പുറത്തേക്ക് നടന്നു…

പ്രിയ പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഇരുന്നു പോയി..

അവൾ എത്ര നേരം ആ ഇരിപ്പ് ഇരുന്നെന്നു അവൾക്ക് പോലും അറിയില്ല…. അവൻ ഇറങ്ങി പോയ ആ നിമിഷം മുതൽ പ്രിയ പൊട്ടിക്കരയുകയാണ്…. അത് അവൻ തല്ലിയതിൽ ഉള്ള വിഷമം കൊണ്ടല്ല…. അവനെ ആവിശ്യസിച്ചതോർത്……. അവൻ ആ താലി പിടിച്ചിട്ട സത്യം!!! അത് മാത്രം മതിയായിരുന്നു അവൾക്ക് വിജയ് പറഞ്ഞത് സത്യം ആണെന്ന് വിശ്വസിക്കാൻ…..

ഏറെ നേരത്തെ ഇരുപ്പിനു ശേഷം അവൾ അവിടെന്നു എഴുനേറ്റ് പുറത്തേക്ക് ഇറങ്ങി…..

നേരം സന്ധ്യ കഴിഞ്ഞു ….അന്നേരം പ്രകൃതിയെ ഇരുൾ പുതച്ചിരുന്ന… ഒപ്പം കോടമഞ്ഞും…. പക്ഷെ അവിടെയൊന്നും വിജയ് യെ അവൾക്ക് കാണാൻ ആയില്ല….

കാർ അവിടെ തന്നെ കിടപ്പുണ്ട്…. അവൾ പുറത്തേക്ക് ഇറങ്ങി നോക്കിയ ശേഷം വീണ്ടും അകത്തേക്ക് കയറി…. സ്വെറ്റർ അണിഞ്ഞു കൊണ്ട് തിരികെ വന്നു അവൾ ഉമ്മറപ്പടിയിൽ ഇരുന്നു…

തന്റെ മുഖത്തു അവൻ അടിച്ച കവിളിൽ വിരൽ ഓടിച്ചപ്പോൾ അവന്റെ വിരൽ അടയാളം തിണർത്തു കിടപ്പുണ്ട്……

“”””ൽസ്സ് “””

അവിടെ സ്പർശിച്ചപ്പോൾ നേരിയ നോവ് അനുഭപ്പെട്ട പ്രിയ മെല്ലെ എരുവ് വലിച്ചു…. ശേഷം കഴുത്തിൽ കിടക്കുന്ന താലി എടുത്തു വലതു കൈകൊണ്ട് മുറുക്കി പുടിച്ചു… അവൾ അത് തന്റെ അധരങ്ങളോട് ചേർത്ത് പിടിച്ചു… അന്നേരം അവളുടെ വെള്ളാരം കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി…..

പ്രിയയുടെ തല്ലിയ കവികൾ ചുംബിച്ച ശേഷം ഇറങ്ങി പോയ വിജയ് നേരെ ചെന്നത് മിനിയുടെ അടുത്തേക്ക് ആണ്…. അവളുടെ വീടിനരികിൽ എത്തിയ വിജയ് ഉള്ളിൽ നിന്നും ചെറിയ തോതിൽ ഞെരക്കവും ശീല്കാരവും എല്ലാം കേട്ട് അകത്തു എന്താ നടക്കുന്നത് എന്നവൻ ഊഹിച്ചു….

വിജയ് ദേഷ്യത്തോടെ അവളുടെ വീടിന്റെ വാതൽ തള്ളി തുറന്നു അകത്തു കയറി….. മുറിയിലേക്ക് ചെന്ന വിജയ് കാണുന്നത്….

തോട്ടത്തിലെ ഏതോ തൊഴിലായുടെ മുകളിൽ ഇരുന്നു അരക്കെട്ട് പൊക്കി അടിക്കുന്ന മിനിയെ ആണ്… ഒരു തരി തുണി പോലും അവളുടെ ദേഹത്തില്ല… അവളുടെ ഓരോ ചലനത്തിലും അവളുടെ ഉടഞ്ഞു തൂങ്ങിയ കൊഴുത്ത മുലകൾ ചാടി കളിക്കുകയാണ്…

വിജയ് നേരെ ചെന്നു അവളുടെ മുടികുത്തിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു ചുവരിനോട് ചേർത്ത് നിർത്തി.

കട്ടിലിൽ കിടക്കുന്ന ചെക്കനും മിനിയും ഒരേ സമയം ഞെട്ടി… അവൾ വിജയ് യെ അവിടെ പ്രതീക്ഷിച്ചില്ല…. വിജയ് യെ കണ്ട ചെക്കൻ ശവം പോലെ കട്ടിലിൽ കിടന്നു… മിനി…. വിജയ് യുടെ മട്ടും ഭാവവും… കണ്ട് ആകെ പേടിച്ചു….. അവൾ ശ്വാസഗതി വേഗത്തിൽ ആക്കി… അവളുടെ കൊഴുത്ത മുലകൾ അതിനൊപ്പം ഉയർന്നു താന്നുകൊണ്ടിരുന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025