Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 14

“”””ദേ… അച്ചേട്ടാ… വഴിയിൽ വെച്ചാണോ ഇങ്ങനെയൊക്കെ “””””

 

പ്രിയ വേഗത്തിൽ കൈ വലിച്ചു അവനെ നോക്കി ഈർഷ്യയോടെ പറഞ്ഞു.

 

“”””അതിന് നമ്മള് കാറിന്റെയുള്ളിൽ അല്ലെ…?? “”””

 

 

“”””എവിടെയായാലും… എനിക്കിങ്ങനെയൊന്നും ഇഷ്ടല്യ… “””””

 

വിജയ് പറഞ്ഞു തുടങ്ങിയതും പ്രിയ വിജയിനെ നോക്കി കടുപ്പിച്ചു പറഞ്ഞു.

 

അവൾ പറഞ്ഞത് കേട്ടതും വിജയ് വല്ലാതെ ആയി… അങ്ങിനെ ഒരു മറുപടി അവളിൽ നിന്നും അവൻ പ്രതീക്ഷിച്ചതല്ല.

പ്രിയ വിജയോട് പറഞ്ഞ ശേഷം വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.

 

വിജയ് പിന്നെ ഒരക്ഷരം പോലും അവളോട് സംസാരിക്കാൻ ശ്രമിച്ചില്ല.

ആ യാത്രയിൽ ഏറെ നേരം മൗനം തളംകെട്ടികിടന്നു… ഒടുവിൽ അവർ അവളുടെ വീട്ടിൽ എത്തി ചേർന്നു.

വിജയ് കാർ വീടിന്റെ മുറ്റത്തേക്ക് കയറ്റിയതും കാറിന്റെ സൗണ്ട് കേട്ട് അകത്തു നിന്നും പാർവതി പുറത്തേക്ക് ഇറങ്ങി വന്നു.

കാർ നിർത്തിയതും വിജയെ ഒന്ന് നോക്കുക കൂടി ചെയ്യാതെ പ്രിയ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.

 

പ്രിയയെ കണ്ടതും പാർവതിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.. അവർ വേഗത്തിൽ പ്രിയയുടെ അരികിലേക്ക് വന്നു അവളെ കെട്ടിപിടിച്ചു.

 

“”””ഞാൻ ഇന്നുകൂടി എന്റെ കുട്ടിയുടെ കാര്യം ഓർത്തുള്ളൂ… “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025