Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 14

“”””ഞാൻ പറഞ്ഞല്ലേ ഇല്ലിമുള്ള് കാണും സൂക്ഷിക്കണം എന്ന്….മോളാ പ്ലേറ്റ് ആ തിണ്ണയിൽ വെച്ചു കാലും കഴുകി അകത്തേക്ക് കയറിയെ “”””

 

ഇന്ദുമതി പ്രിയയോട് പറഞ്ഞു.. പ്രിയ പ്ലേറ്റ് തിണ്ണയിൽ വെച്ച ശേഷം പൈപ്പ് തുറന്നു കാൽ കഴുകി അകത്തേക്ക് കയറി അടുക്കള വാതിൽ അടച്ചു.

 

ആ വീട്ടിലെ ആരും കണ്ടിരുന്നില്ല… കുറുഞ്ഞി പൂച്ചയുടെ കണ്ണുകളിലെ രക്തചുവപ്പ്….ചെന്നായയിലും കഴുകനിലും കണ്ട അതെ ചുവപ്പ് തന്നെയാണ് കുറുഞ്ഞിയിലും.

 

പെട്ടന്ന് പൂച്ചയുടെ അരികിലേക്ക് ഒരു നാഗം ഇഴഞ്ഞു വന്നു… ശേഷം അത് പത്തി വിടർത്തി ഒന്ന് ചീറ്റി… ആ നാഗത്തിന്റെ കണ്ണുകളും ചുവപ്പ് നിറമായിരുന്നു…

 

പെട്ടന്ന് ശക്തമായി കാറ്റു വീശാൻ തുടങ്ങി… എങ്ങുനിന്നോ നായ്ക്കൾ ഉച്ചത്തിൽ ഓരിയിടാൻ തുടങ്ങി….എങ്ങും മരണത്തിന്റെ ഗന്ധം….

 

>>>>>>><<<<<<<

 

കിരതമലയിലെ മന്ത്രിക ഗുഹയിൽ ധാന്യത്തിൽ ഇരുന്ന സന്യാസി മിഴികൾ തുറന്നു… ആ കണ്ണുകൾ വന്യത നിരഞ്ഞു… ഒപ്പം അയാളുടെ ചുണ്ടിൽ നിഗൂഢമായ ഒരു പുഞ്ചിരിയും…

 

“”””ഹാ….ഹാ….ഹാ… ഹാ… “”””

 

പെട്ടന്ന് അയാൾ ഉച്ചത്തിൽ അട്ടഹാസിച്ചു…

 

“”””മരണം….. “”””

 

അയാൾ ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് പറഞ്ഞു…

അതെ നിമിഷം നായ്കൾ ഉച്ചത്തിൽ ഓരിയിട്ടു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025