Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 2

പെട്ടന്ന് അവൾ അവനെ തള്ളി മാറ്റി. അവളുടെ പെട്ടന്നുള്ള ഭാവമാറ്റം അവന് തിരിച്ചറിയാൻ ആയില്ല….

“എവിടെ പോകുനടി……. “

“എന്റെ കള്ളകുട്ടൻ ഇവിടെ കിടക്ക് ഞാൻ ബാത്‌റൂമിൽ പോയിട്ട് വരാം “

അതും പറഞ്ഞു ബെഡിൽ നിന്നും ഇറങ്ങി നടക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി. അത് കണ്ടു അവൻ വേഗം കട്ടിലിൽ നിന്നും ഇറങ്ങി അവളെ ഇരു കൈകൾ കൊണ്ട് കോരിയെടുത്തു ബാത്രൂമിൽ കൊണ്ടുപോയി……. മൂത്രം ഒഴിക്കാൻ പോയ അവർ തിരികെ വന്നത് കുളികഴിഞ്ഞാണ്……..

“അച്ചുവേട്ടാ……. എനിക്ക് നടക്കാൻ പറ്റുന്നില്ല……. നീറുന്നു “

“അത് കുഴപ്പമില്ല രണ്ട് ദിവസം കഴിയുമ്പോൾ മാറിക്കോളും “

“അത് വരെ ഞാൻ എന്ത് ചെയ്യും “

“നീ ഒന്നും ചെയ്യണ്ട അത് തനിയെ മാറിക്കോളും “

“അച്ചേട്ടാ ദേ ബെഡിൽ ചോര “

“അത് ഇന്നലെ വീണതാ….. എന്റെ പെണ്ണിന്റെ കന്യകചർമം പൊട്ടിയതിന്റെയ “

അവളുടെ നുണകുഴികൾ നാണം കൊണ്ട് നിറഞ്ഞു. അവളുടെ തുടുത്ത കവിളുകൾ ചുവന്ന് തുടുത്തു.

താഴേക്ക് ചെന്നപ്പോൾ പ്രിയയുടെ നടത്തം കണ്ടു കാര്യം പിടികിട്ടിയട്ടും ആരും ഒന്നും ചോദിച്ചില്ല……. ഉച്ചകത്തെ ഊണിനു ശേഷം വിജയും പ്രിയയും കൂടി പ്രിയയുടെ വീട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങി……

അവളുടെ നടത്തം കണ്ടത് മുതൽ ഉമയുടെയും ഇന്ദുവിന്റേയും ഉള്ളിൽ ഭീതിയുടെ തീ ആളിക്കത്തി…… വിവാഹ ശേഷം വിജയും പ്രിയയും ശാരീരികമായി ബന്ധപ്പെട്ട ഉണ്ടനെ അവൾ മരിക്കുമെന്നുള്ള പ്രവചനം.

പ്രിയയുടെ വീട്ടിലേക്ക് വിജയും പ്രിയയും അവന്റെ ബുള്ളറ്റിൽ വീട്ടിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ അമ്മയുടെയും ചെറിയമ്മയുടെയും മുഖത്തു നിഴലടിച്ച വിഷാദം പ്രിയ ശ്രദ്ധിക്കുകയുണ്ടായി.

“അച്ചേട്ടാ…… “

പിൻ സീറ്റിൽ അവന്റെ വയറിൽ വലതു കൈ ചുറ്റി അവനോട് ചേർന്നിരുന്നു കൊണ്ട് അവനെ വിളിച്ചു അവൾ.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025