Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 2

“പിന്നെ…. എന്റെ നന്ദു…. അച്ചുവേട്ടൻ എന്നെക്കാൾ പാവമാ……. “

“നന്ദുമോളെ ഇത് അകത്തു കൊണ്ടുപോയി വെക്ക്…. “

വിജയുടെ കയ്യിൽ ഇരുന്ന കിറ്റ് അവൾക്ക് നേരെ നീട്ടി കൊണ്ടവൻ പറഞ്ഞു……

“ഇനി സംസാരം ഒക്കെ പിന്നെ നിങ്ങൾ ആദ്യം പോയി ഇതൊക്കെ മാറി വാ “

അമ്മ ജ്യൂസ്‌ അവർക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു. അവൻ ഒരുഗ്ലാസ്സ് എടുത്തു അത് കുടിച്ചു കൊണ്ട് സോഫയിൽ ഇരുന്നു. അകത്തേക്ക് പോയി വന്ന പ്രിയ.

“അച്ചേട്ടാ വാ…… “

വിജയ് പ്രിയയുടെ പുറകെ അകത്തേക്ക് നടന്നു…. അവർ ഒരു മുറിക്കകത്തു കയറി….

“ഇത് ശ്രീക്കുട്ടിയുടെ മുറിയണോ…. “

ബാഗ് തുറന്ന് മാറാൻ ഉള്ള ഡ്രസ്സ്‌ എടുത്ത് തിരിഞ്ഞ പ്രിയയോട് വിജയ് ചോദിച്ചു.

“അന്ന് നമ്മൾ സംസാരിച്ചില്ലേ അതാണ് എന്റെ മുറി…. പിന്നെ അതിനേക്കാൾ സൗകര്യം ഇവിടെ ഉണ്ട്…. അതാ അമ്മ ഈ മുറി തന്നത് “

“നമുക്ക് ആ മുറി മതി…. അവിടെ വെച്ചല്ലോ നമ്മൾ ആദ്യം സംസാരിച്ചത്…. ഈ വീട്ടിലെ ആദ്യ രാത്രി അവിടെ മതി “

“ആദ്യ രാത്രിയോ…… “

“എടി പൊട്ടി ആദ്യ ദിവസം എന്നാ ഞാൻ ഉദേശിച്ചത്‌….. അല്ലാതെ നീ വിചാരിച്ചതു അല്ല “

“അതിനു ഞാൻ ഒന്നും വിചാരിച്ചില്ലലോ “

ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ടവൾ പറഞ്ഞു.

ഇരുവരും ബാഗും എടുത്ത് ആ മുറിയിലേക്ക് നടന്നു…. അകത്തു കയറിയതും വിജയ് പ്രിയയെ പിറകിൽ നിന്നും വാരിപ്പുണർന്നു….

“അച്ചേട്ടാ…… വിട്…. ദേ അവര് കാണും……. “

“അവര് കണ്ടോട്ടേ….. അതിന് നമുക്കെന്താ “

“ആ വാതൽ എങ്കിലും ഒന്ന് അടക്ക്‌ “

അവൻ വാതൽ അടച്ചു തിരിഞ്ഞതും മേശപ്പുറത്തു അന്ന് കണ്ട ബുക്ക്‌ അവന്റെ ശ്രദ്ധയിൽ പെട്ടു……

“ശ്രീക്കുട്ടി നിന്നോട് ഞാൻ അന്ന് ചോദിച്ചില്ലേ എന്റെ ചിത്രം നീ എങ്ങിനെ വരച്ചു എന്ന് അതും എന്റെ ഫോട്ടോ കാണുന്നതിന് മുൻപ്….. എവിടെ വെച്ച എന്നെ ആദ്യമായി കണ്ടത് അതിനെ കുറിച്ച് പറ…..

“അത് അച്ചേട്ടാ ഒരീസം രാത്രി………. “

തുടരും…………

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025