Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 3

“എന്തിനാ പേടി “

“അവിടെ വെച്ചു എന്നെ ഉപദ്രവിക്കുമോ എന്നും എന്നെ ഒരുപാട് കഷ്ടപെടുത്തും എന്നൊക്കെ ഓർത്ത്, അതിന്റെ ദേഷ്യം ആണ് എന്നോട് തീർത്തത് “

“ആഹാ…. ഇനി ഇതുപോലെ തീർക്കാൻ ഇങ്ങ് വരട്ടെ എന്റെ പെണ്ണിനെ തൊട്ടാൽ ഉണ്ടല്ലോ…… “

“അതെ…. അച്ചേട്ടാ ഞാൻ ഒരു കൂട്ടം ചോദിച്ചോട്ടെ… “

“ഉം ചോദിക്ക്….. “

അവൾ അവന്റെ മാറിൽ നിന്നും തല ഉയർത്തു അവന്റെ മിഴികളിലേക്ക് നോക്കികൊണ്ട് ചോദിച്ചു

“ഏട്ടനും ആ ചേച്ചിയും തമ്മിൽ ചെയ്‌തതുണ്ടോ “

“പിന്നെ എത്ര പ്രാവിശ്യം….. “

അവളുടെ പരിഭവം കാണാൻ വിജയ് ഒരു നുണ അവളോട്‌ കാച്ചി….

പക്ഷെ അതിന് മറുപടി ഒന്നും അവളിൽ നിന്നും ഉണ്ടായില്ല…. ചോദിച്ച ചോദ്യത്തിന് അവനിൽ നിന്നും ഉത്തരം ലഭിച്ചപ്പോൾ വീണ്ടും അവന്റെ മാറിൽ മുഖം വെച്ചു കിടന്നു….. പക്ഷെ അല്പസമയത്തിനുള്ളിൽ അവന്റെ നെഞ്ചിൽ ഒരു നനവ് അനുഭവപെട്ടു. അവൻ വേഗം അവളുടെ മുഖം പിടിച്ചുയർത്തി.

അന്നേരം അവൻ കാണുന്നത് അവളുടെ മിഴികളിൽ നിന്നും നിർത്താതെ ഒഴുകുന്ന കണ്ണുനീർ ആണ്…..

“ആയ്യെ…. ഞാൻ വെറുതെ പറഞ്ഞതാ…. ശ്രീക്കുട്ടി… ഞങ്ങൾ പരസ്പരം രതിമൂർച്ഛ വരുത്തിയട്ടുണ്ട് പക്ഷെ ഇതുവരെ ഞാൻ അവളെ ചെയുതട്ടില്ല……”

അവൻ പറഞ്ഞത് വിശ്വാസം വരാതെ പ്രിയ ആ നിറഞ്ഞ വെള്ളാരം കണ്ണുകൾ കൊണ്ടവനെ ഒന്ന് നോക്കി….

അവൾ കട്ടിലിൽ എഴുനേറ്റ് ഭിത്തിയോട് ചാരി ഇരുന്നു..

“അതേടി പെണ്ണെ…. ഞാൻ അവളെ ചെയുതട്ടില്ല…. അവൾ ചോദിച്ചു എന്താ ചെയ്യാത്തത് എന്ന് അപ്പൊ ഞാൻ പറഞ്ഞു ഞാൻ എന്റെ ഭാര്യക്ക് മാത്രമേ ഇത് നൽകു എന്ന് “

അതും പറഞ്ഞു അവൻ അവളുടെ മടിയിൽ തലവെച്ചു കിടന്നു.

അവൾ അവന്റെ നെറ്റിയിൽ അവളുടെ അധരങ്ങൾ അമർത്തി ചുംബിച്ചു…..

“അച്ചേട്ടാ…. “

“ഉം…. “

“അതെ അച്ചേട്ടന് വേറെ ആരെങ്കിലും ആയി ചെയ്യണം എന്ന് തോന്നിയാൽ ചെയ്‌തൊട്ടോ നിക്ക് കുഴപ്പമില്ല….. എന്നെ നിക്ക് വല്ലപ്പോഴും കുറച്ചു സ്നേഹമാത്രം തന്നാൽ മതി…. “

വീണ്ടും അവളുടെ മിഴികൾ നിറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025