Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 3

അതും പറഞ്ഞു മുന്നിൽ കിടന്നിരുന്ന മുടി പിന്നിലേക്ക് ഇട്ടുകൊണ്ടവൾ വാതൽ തുറന്ന് അടുക്കളയിലേക്ക് പോയി….. അല്പസമയത്തിനു ശേഷം അവൾ കഴിക്കാൻ ഒരു പ്ലേറ്റിൽ ഭക്ഷണവും ആയിവന്നു. മുറിക്ക് അകത്തു കയറി വാതൽ ചാരികൊണ്ട് വിജയുടെ അടുത്തു വന്നിരുന്നു…

“ദാ കഴിക്ക്… “

“എനിച്ചു വാരി താ…. “

“പിന്നെ ഇളളകുഞ്ഞ് അല്ലെ….. “

“വാരി താ കുഞ്ഞു ”

“കുഞ്ഞുവോ…..? “

“അഹ് ഞാൻ എന്റെ പെണ്ണിനെ തോന്നുന്നത് എല്ലാം വിളിക്കും “

“എന്നാ ഞാനും വിളിക്കും…. “

“എന്ത്? “

“അച്ചെട്ടാന്ന് “

“എന്നാ എന്റെ പെണ്ണ് വാരി എനിക്ക് താ “

അവൾ ഭക്ഷണം വാരി അവന് നേരെ നീട്ടി…. വിജയ് വാ തുറന്ന് ഓരോ ഉരുളയും സ്വികരിച്ചു….

“ഇനി ശ്രീക്കുട്ടി കഴിക്ക് “

“എനിക്ക് വേണ്ട വിശപ്പ് ഉള്ള ആള് അങ്ങ് കഴിച്ചാൽ മതി…. “

“നിനക്ക് വേണ്ടങ്കിൽ എനിക്കും വേണ്ട… “

“ശരി ശരി….. ഞാൻ കഴിക്കാം “

അവൻ ഒരു ഉരുള അവൾക്ക് നേരെ നീട്ടി അവൾ വാതുറന്നു അത് കഴിച്ചു…. അങ്ങനെ അവർ ഇരുവരും പരസ്പരം ഊട്ടി. ഭക്ഷണം കഴിച്ചു കൈകഴുകി തിരികെ റൂമിലെത്തിയ പ്രിയയെ ഇരുകൈകൾ കോരിയെടുത്തു വിജയ് ബെഡിൽ കിടത്തി…..

അവൻ വീണ്ടും അവന്റെ ചുണ്ട് അവളുടെ ചുണ്ടിൽ മുട്ടിച്ചു….. ഒരിക്കൽ കൂടി അവർ ഇരുവരും അഗാധമായ ചുംബനത്തിൽ ലയിച്ചു ചേർന്നു….

അവൻ തന്റെ അധരങ്ങളെ അവളുടെ കഴുത്തിലേക്ക് ചലിപ്പിച്ചു….. അവളുടെ കഴുത്തിൽ തലോടി അവന്റെ അധരങ്ങൾ അവസാനം അവളുടെ കഴുത്തിൽ ചുംബിച്ചു വിശ്രമിച്ചു…..

അവൻ എഴുനേറ്റ് തന്റെ ഷോർട്സ് ഊരി മാറ്റി ഒപ്പം പ്രിയയുടെ മാക്സിയും….

അവന്റെ മുന്നിൽ ബ്രായും പാന്റിയും ധരിച്ചു കിടക്കുമ്പോൾ ഇത്രയും നേരം അവളിൽ ഇല്ലാതിരുന്ന നാണം ഇപ്പോൾ അവളിൽ പൂവിട്ടു… അവളുടെ നുണകുഴികൾ നാണം കൊണ്ട് നിറഞ്ഞു…. നാണത്താൽ അവളുടെ കവിൾ തടം ചുവന്നു തുടുത്തു….

വിജയ്ക്ക് മുന്നിൽ അവൾ ഒരു ക്രീം ബ്രായും അതെ നിറമുള്ള പാന്റിയും അണിഞ്ഞു…. നാണത്താൽ ഇരുമിഴികളും കൂമ്പിയടച്ചു അവൾ കിടന്നു… ഒരു ജെട്ടി മാത്രം ധരിച്ചു അവൻ അവളുടെ ഒപ്പം കയറി കിടന്നു…

“ശ്രീ…. “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025