Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 5

വിജയ് തന്റെ മുഖം പ്രിയയുടെ പൊന്നിൻ നിണമണിഞ്ഞ വെൺകരിക്കുകളിക്കിടയിൽ വെച്ചമർത്തി…. കുറ്റി രോമങ്ങൾ നിറഞ്ഞ അവന്റെ താടി അവളുടെ മാറിൽ അമർന്നപ്പോൾ…..

“ൽസ്സ്….. “

എന്നാ ശബ്ദത്തോടെ പ്രിയ ഒന്ന് കുറുകി…. അവൻ പ്രിയയുടെ വെണ്മുലകളിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു…….. പ്രിയ അവന്റെ മൂർദ്ധാവിൽ തലോടി ഇരുമിഴികളും കൂമ്പിയടച്ചു….. അവന്റെ സ്നേഹലാളനയിൽ ലയിച്ചു കടന്നു.

വിജയ് തന്റെ ചുണ്ടുകൾ…… അവളുടെ ഇളം ചുവപ്പ് മുലഞ്ഞെട്ടിൽ അമർത്തി ചുംബിച്ചു….

അവളുടെ മാറിലെ മാമ്പഴങ്ങളെ തഴുകി അവൻ അവളുടെ മുലഞ്ഞെട്ടു നുകരാൻ തുടങ്ങി.

അവന്റെ ഉമിനീരിന്റെ ചൂട് ഏറ്റ് അവളുടെ മുലഞെട്ടുകൾ ദൃഢമായി….. അവളുടെ ശ്വാസഗതി വേഗത്തിൽ ആയി….. അവൾ ശ്വസിക്കുന്നതിന്റെ താളത്തിനൊപ്പം അവളുടെ മാറിലെ മാതളപ്പഴങ്ങൾ ഉയര്ന്നുതന്നുകൊണ്ടിരുന്നു
.വിജയ് ആ മാതളപ്പഴങ്ങളെ തഴുകികൊണ്ട് മുലഞെട്ടുകൾ നുകർന്നു കൊണ്ടിരുന്നു……

“പ്രിയ മോളേ…….. “

അവരുടെ പ്രണയമൂഹൂർത്തതിന് തടസമായാണ് ഉമയുടെ ആ വിളിവന്നത്……

തന്റെ ഭർത്താവിന്റെ സ്നേഹലാളനയിൽ എല്ലാം മറന്നു ലയിച്ചിരുന്നു പ്രിയ അമ്മയുടെ വിളികേട്ട് അവന്റെ തന്റെ മാറിൽ നിന്നും അടർത്തി മാറ്റി ചാടി എഴുനേറ്റ് കൊണ്ട് വിളികേട്ടു….

“ആ…… അമ്മേ ദാ വരുന്നു “

“അച്ചേട്ടാ ദേ മറിക്കെ…… അമ്മ വിളിക്കുന്നു….. “

“ഞാൻ തുടങ്ങിയുള്ളു ശ്രീക്കുട്ടി “

“അച്ചോടാ….. അതിന് ഞാൻ എപ്പോഴും ഇവിടെ ഉണ്ടല്ലോ പിന്നെ എന്താ….. “

“പിന്നെ…… എപ്പോഴും അടുത്തുണ്ടായിട്ട് എന്തിനാ നീ എന്നെ തൊടാൻ സമ്മതിക്കോ……. “

മുഖത്തു പരിഭവം ഇടുത്തണിഞ്ഞുകൊണ്ട് വിജയ് പറഞ്ഞു…..

“അതെ എന്റെ കള്ളത്തെമ്മാടി……. ഞാൻ ഇപ്പൊ പോട്ടെ ഇല്ലേൽ ചെല്ലുമ്പോ അവർ എന്നെ കളിയാക്കി കൊല്ലും….. നമുക്ക്‌ രാത്രി ചെയ്യാല്ലോ….. അപ്പൊ എന്റെ അച്ചേട്ടന്റെ വാവാച്ചി ഒന്നിനും എതിരുപറയില്ല…… “

അതും പറഞ്ഞു അവന്റെ ചുണ്ടുകൾ ഒരിക്കൽ കൂടി വിഴുങ്ങി…… വേഗത്തിൽ ചപ്പി വലിച്ചു കൊണ്ട് പ്രിയ വേഗം മാറിനുള്ള ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറി……

അവൾ വേഗത്തിൽ തന്നെ സാരി മാറ്റി ഒരു കറുപ്പ് ടോപ്പും ചുവന്ന പാന്റും അണിഞ്ഞു ബാത്റൂമിന് പുറത്തേക്ക് വന്നു…..

അപ്പോഴും വിജയ് അതേപടി ബെഡിൽ കിടക്കുകയായിരുന്നു…..

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025