Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 7

അവൾ അവന്റെ രോമാവ്യതമായ മാറിൽ മുഖം പൂഴ്ത്തി അവനിൽ ലയിച്ചു കിടന്നു…

വിജയ് പ്രിയയെ തന്നോട് അണച്ചു പിടിച്ചു… അവന്റെ ഇടം കൈ അവളുടെ മുടിയിഴകൾ തഴുകി കൊണ്ടിരുന്നു…. അവൻ അവളുടെ നെറ്റി തടത്തിൽ അമർത്തി ചുംബിച്ചു…

“””അച്ചേട്ടാ “”

അവൾ ഒന്നുകൂടി അവനെ ഇറുക്കി പുണർന്നു കൊണ്ട് വിളിച്ചു…

“””ഉം…. എന്താടാ “”

“””ഐ ലവ് യൂ “”

അവൾ ചെറു ചിരിയോടെ അത് പറഞ്ഞു അവന്റെ മാറിൽ അവളുടെ രക്തവര്ണമാര്ന്ന അധരങ്ങൾ ചേർത്ത് ചുംബിച്ചു.

“””ഏ…. എപ്പോ തൊട്ട് “”

അവൻ അവളെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.

“””ദേ ഇപ്പൊ തൊട്ട്…. “”

അവൾ കള്ളച്ചിരിയോടെ പറഞ്ഞു…

“””അപ്പൊ ഞാൻ ഇന്ന് പട്ടിണി ആണല്ലെ “”

അവൻ പരിഭവത്തോടെ ചോദിച്ചു.

“””വയ്യാത്തോണ്ട് അല്ലെ അച്ചേട്ടാ….”””

അവൾ അവന്റെ മുഖത്തു നോക്കി വേദന കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.
അവളുടെ മുഖം കണ്ട് അവന് മനസിലായില്ല അവൾക്ക് വയ്യാന്നു..

“””നിക്ക് കുഴപ്പില്ല…. ബാ…. നമുക്ക്‌ ചെയ്യാം “””

അവന്റെ മുഖം മാറുന്നത് കണ്ട് പ്രിയ വിജയോട് പറഞ്ഞു..

“””വേണ്ട…. വാവച്ചി… എനിക്ക് നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടന്നാൽമതി….. നല്ല വേദനയുണ്ടോ ശ്രീക്കുട്ടി “””

അവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു…

“””ഉം “”

അവൾ മെല്ലെ മൂളികൊണ്ട് തലയാട്ടി…

“””എന്നാ കിടന്നോ…. മാറിക്കോളും…. “””

അവനവളെ ഇറുക്കി പുണർന്നു… അവൾ അവനെയും….

അങ്ങനെ അവൾ ഉറക്കത്തെ പുൽകി തുടങ്ങി…. അവളുടെ ചൂട് പറ്റി അവൻ ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് വീണു… അവന്റെ സംരക്ഷണയിൽ ആളും നിദ്രയിലേക്ക് വഴുതി വീണു….

തുടരും

കഥ ഇഷ്ടപെട്ടാൽ മുകളിലെ ആ ഹൃദയത്തിൽ ഒന്ന് വിരൽ അമർത്തിയേക്ക് സാധിക്കും എങ്കിൽ 2 വരി എനിക്ക് സ്നേഹസമ്മാനമായി നൽകുക.

സ്നേഹപൂർവ്വം
രാജനുണയൻ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025