Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 7

നിശബ്ദത നിറഞ്ഞ ആ മുറിയിൽ അന്നേരം മുകളിൽ കറന്നു ഫാനിന്റെ ശബ്ദം മാത്രം നിറഞ്ഞു നിന്നു… അവൻ കാലു കുലിക്കിയപ്പോൾ അവളുടെ കൊലുസിലെ മണികൾ അതിനോടൊപ്പം കുലുങ്ങി ശബ്ദം ഉണ്ടാക്കി….

ഒരു നേർത്ത ചിരിയോടെ അവൻ പറഞ്ഞു…

“”എന്റെ ശ്രീക്കുട്ടി ഇത്ര മണ്ടി ആയിപോയല്ലോ… നീ മെല്ലെ പമ്മി പമ്മി വരുന്നുണ്ട് എന്ന് നിന്റെ ഈ തോഴികൾ എന്നെ നേരത്തെ അറിയിച്ചു “””

കൊലുസു മൂടിയിരുന്ന സാരി മാറ്റിക്കൊണ്ട് കൊലുസിൽ മെല്ലെ തഴുകി അവൻ പറഞ്ഞു… അത് മനസിലായത് തലയുയർത്തി അവനെ നോക്കി കൊണ്ടിരുന്ന അവൾ തല കട്ടിലിൽ അമർത്തി കിടന്നു….

അന്നേരം അവളുടെ രക്തവർണമാർന്ന ചുവന്നു തുടുത്ത അധരങ്ങളിൽ നിലാവ് പോലെ ആ പാൽ പുഞ്ചിരി പടർന്നു…

“”ഞാൻ മണ്ടിയൊന്നും അല്ല “”

പ്രിയ കുറുകി കൊണ്ട് വിജയെ നോക്കാതെ പറഞ്ഞു…..

വിജയ് വേഗത്തിൽ അവളുടെ മേലേക്ക് കിടന്നു…..

അവന്റെ പ്രവർത്തി കണ്ട് പ്രിയ ചോദിച്ചു….

“”എന്താ മോന്റെ ഉദ്ദേശം…..””

“”ബാ… നമുക്ക്‌ കളികാടി “”

“”അങ്ങനെ ഇപ്പൊ കളിക്കണ്ട… നിക്ക് വേറെ പണിയുണ്ട്… “”

അവന്റെ കവിളിൽ തഴുകി കൊണ്ട് പുഞ്ചിരി തൂക്കി അവൾ പറഞ്ഞു….

“””അതൊക്കെ പിന്നെ ചെയ്യാം…. “””

ഒരു കള്ള ചിരിയോടെ അവൻ പ്രിയയുടെ വെള്ളാരം മിഴികൾ നോക്കി പറഞ്ഞു…. അവന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു…

“””ഇത് എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നെ “””

“”എന്റെ പെണ്ണ് എന്തൊരു സുന്ദരിയാ “””

അവനിൽ നിന്നും ഉയർന്ന വാക്കുകൾ കേട്ട് പ്രിയയുടെ കവിളിൽ തടങ്ങൾ കുങ്കുമം ഇട്ടോണം നാണത്താൽ ചുവന്നു….

“”അത് ഇപ്പോഴാണോ തോണിയെ…. “”

അവനെ കെട്ടിപിടിച്ചു കൊണ്ട് പ്രിയ ചോദിച്ചു….

വിജയ് അവളുടെ വയർ ഭാഗത്തെ സാരി മാറ്റി…. ആ അണിവയറിൽ അവന്റെ കരങ്ങൾ ഉപയോഗിച്ച് തഴുകി…. അവന്റെ കരസ്പർശം ഏറ്റു അവൾ അവനെ അവളിലേക്ക് പരമാവധി അമർത്തി…. ശേഷം അവൾ അവന്റെ കവിളിൽ ചുവന്നു തുടുത്ത അധരങ്ങൾ അമർത്തി ചുംബിച്ചു….

“””വേണ്ട… ഏട്ടാ… നിക്ക് എന്തോ പോലെ… “”

അവന്റെ സാമിപ്യം അവളിൽ വികാരത്തിന്റെ കെട്ട് പൊട്ടിച്ചു……..

അവൻ തന്റെ മുഖം അവളുടെ അല്പം വിയർത്ത കഴുത്തിലേക്ക് പൂഴ്ത്തി…..

“”ഹൂ…. “”

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025