Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 6

സാരിക്ക് വെളിയിൽ ദൃശ്യമായ അവളുടെ ഇടുപ്പിൽ പിച്ചി കൊണ്ട് അവൻ ചോദിച്ചു…

ഒപ്പം അവന്റെ തന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ അമർത്തി മുദ്രവെച്ചു.

അവന്റെ പ്രവർത്തിയിൽ ലയിച്ച പ്രിയ അവർ എവിടെ ആണ് എന്നുള്ള ചിന്ത പോലും മറന്നുപോയി.

“അതെ….. അച്ചേട്ടാ….. “

“ഉം….. എന്താ ശ്രീക്കുട്ടി “

അവളുടെ കഴുത്തിൽ നിന്നും മുക്കമിടുക്കത്തെ തന്നെ വിജയ് ചോദിച്ചു.

“അതെ എന്റെ അച്ചേട്ടന് പാപ്പം കുച്ചണ്ടെ “

അവൾ തന്റെ ആഗ്രഹത്തിന് സമ്മതം മൂളി എന്നാ സന്തോഷത്തിൽ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി….. അവളുടെ മുഖത്തേക്ക് നോക്കി.

ചെറു മുഖകുരുക്കൾ ഉള്ള അവളുടെ കവിൾത്തടം ചുവന്നു തുടുത്തു…… അവളുടെ കവിളിലെ നുണകുഴികൾ നാണം കൊണ്ട് നിറഞ്ഞു….

അവന്റെ നോട്ടം നേരിടാനാവാതെ അവൾ മിഴികൾ താഴേക്ക് താഴ്ത്തി……. ഒപ്പം അവനെ വലിച്ചു മടിയിൽ കിടത്തി.

മരത്തിൽ ചാരിയിരുന്നു പ്രിയ തന്റെ അഴഞ്ഞുലഞ്ഞ കേശഭാരം മുന്നിലേക്ക് ഇട്ടു. വിജയ് മെല്ലെ സാരിയുടെ മുത്താണി അവളുടെ വയറിൽ നിന്നും നീക്കി.

വെൺനിറമാർന്ന അവളുടെ അണിവയറിനു ആ പകൽവെളിച്ചത്തിൽ അഴകിരട്ടിയായി. വിജയ് തന്റെ അധരങ്ങൾ അവളുടെ വയറിൽ അമർത്തി……

“ൽസ്സ് “

അവന്റെ ചുണ്ടുകളുടെ ചൂട് അവളുടെ വായിൽ പതിഞ്ഞപ്പോൾ പ്രിയ തന്റെ വെള്ളാരം കണ്ണുകൾ കൂമ്പിയടച്ചു….. ഒപ്പം വിജയുടെ മുടിയിൽ പിടുത്തമിട്ടു….

അവൻ മെല്ലെ തന്റെ അധരങ്ങൾ അവളുടെ കൊഴുത്ത വയറിയിലെ പൊക്കിളിനു അരികിൽ ചെന്ന് വിശ്രമം കൊണ്ടു….

അവന്റെ അധരങ്ങളുടെ കുസൃതി പ്രിയയെ കാമപരവശ ആക്കി.

മെല്ലെ വിജയ് തന്റെ നാവ് അവളുടെ കുഴിഞ്ഞ പൊക്കിൾ ചുഴിയിലേക്ക് കടത്തി….. പ്രിയ ഒരു ഞെരുക്കത്തോടെ ഒരു നടു ഉയർത്തി……

“അച്ചേട്ടാ…… വേണ്ട…. നിക്ക്….ന്തോ….. പോലെ….. വേണ്ട “

അവൾ ഇരുമിഴികളും ഇറുക്കി അടച്ചു വിജയെ തന്നിലേക്ക് പരമാവധി ചേർത്ത് പിടിച്ചു കൊണ്ട് എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

വിജയുടെ നാവ് അവളുടെ അണിവയറിലും പൊക്കിൾ ചുഴിയിലും മെല്ലെ ഒഴുകി നടന്നു ഒപ്പം കുസൃതികൾ കാണിക്കാൻ ആരംഭിച്ചു…..

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025