Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 6

അവന്റെ പ്രവർത്തി അവളിൽ ഇക്കിളിയുടെ പുഷ്പ്പങ്ങൾ വിടർത്തി…..

അവന്റെ പ്രവർത്തിക്ക് വിജയ് ഒരു ഇടവേള നൽകി…… അവന്റെ പ്രവർത്തി നിഛലമായതോടെ അവൾ മെല്ലെ മിഴികൾ തുറന്നു….. പക്ഷെ വിജയുടെ മിഴികളെ നേരിടാനാവാതെ അവൾ അവന്റെ അധരങ്ങൾ വിഴുങ്ങി….. അവൾ ആവേശത്തോടെ അവന്റെ അധരങ്ങൾ ചപ്പി വലിച്ചു.

വിജയ്‍യും അവളുടെ രക്തവരമർന്ന തുടുത്ത അധരങ്ങൾ കൊതിയോടെ നുകർന്നു കൊണ്ടിരുന്നു….. ഇരുവരും ഉമിനീരൊഴുക്കി ആ അധരപാനം തുടരന്നു.

ഏറെ നേരത്തെ അധരപാനം അവസാനിപ്പിച്ചു വിജയ് വീണ്ടും അവന്റെ മുഖം അവളുടെ കൊഴുത്ത വയറിലേക്ക് അമർത്തി….

“ശ്രീക്കുട്ടി….. “

“ഉം…… “

“ഏട്ടൻ കുച്ചോട്ടെ “

“ഉം “

നാണത്താൽ കലർന്ന ഒരു മൂളിലൂടെ അവന് അനുവാദം നൽകിയവൾ മെല്ലെ അവനെ മാറോടണച്ചു …

വിജയ് പ്രിയയുടെ മാറിൽ നിന്നും സാരിയുടെ മുത്താണി വകഞ്ഞു മാറ്റി…. ബ്ലൗസിന് മുകളിലൂടെ ആ വെണ്മുലകളെ ചുംബിച്ചു.ബ്ലൗസിന് മുകളിലൂടെ വിജയ് ആ ഇളംകരിക്കുകളെ മെല്ലെ തഴുകി അവളുടെ താടിയിൽ അവന്റെ അധരങ്ങൾ അമർന്നു.

അവന്റെ ഓരോ സ്പർശനവും അവളിൽ പ്രണയാനുരാഗത്തിൻ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചു.

ആ വലിയ മരത്തിനു കീഴിൽ മലയുടെ മാറിൽ നിന്നും പൊട്ടിയൊഴുകുന്ന ആ അരുവിയെ സാക്ഷിയാക്കി ഇരുവരും പ്രണയരാതിമേളയിൽ നീരാടി.

വിജയ് മെല്ലെ ബ്ലൗസിന്റെ ഹുക്കുകൾ വിടുവിപ്പിച്ചു…. അന്നേരം പ്രിയയിൽ നേരിയ ഭയത്തിന്റെ കണികകൾ ഉയർന്നു വന്നു.

“ഏട്ടാ….. വേണ്ട….. ആരെങ്കിലും വരും “

ഉള്ളിൽ നുരഞ്ഞുപൊന്തിയ ഭയത്തോടെ പ്രിയ വിജയോട് പറഞ്ഞു.

“ഇല്ല വാവേ…… മുഴുവൻ അഴിക്കണ്ട”

സമ്മതത്തിനായി വിജയ് പ്രിയയുടെ മുഖത്തേക്ക് നോക്കി….. ഒപ്പം അവൻ അവളുടെ ഇളം കരിക്കുകളെ മെല്ലെ ഒന്ന് അമർത്തി ഞെക്കി…..

“”ഹൂ……. “”

അവന്റെ ആ പ്രവർത്തിയിൽ പ്രിയ അറിയാതെ ഒന്ന് കൂവി പോയി…… പെട്ടന്ന് വിജയ് തന്റെ ചുണ്ടുകൾ കൊണ്ട് ആ തുടുത്ത അധരങ്ങൾ പൂട്ടി…….

അധരപാനത്തിനിടയിൽ വിജയ് ബ്ലൗസിന്റെ മുഴുവൻ ഹൂക്കുകളും ഊരിയിരുന്നു.

അവളിൽ നിന്നും അധരങ്ങൾ അടർത്തി മാറ്റി വിജയ് വീണ്ടും അവളുടെ മടിയിലേക്ക് ചാഞ്ഞു…… ശേഷം അവന്റെ ഒരിക്കൽ കൂടി കൊഴുത്ത വെൺഅണിവയറിൽ തന്റെ അധരങ്ങൾ ചാലിച്ച് ചുംബിച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025