Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 9

വിജയ് അവളുടെ കവിളിൽ തട്ടി വിളിച്ചു…

“””””ങ്ങുഹും “”””

അവൾ മെല്ലെ കുറുകി.. അവന്റെ കൈ കെട്ടിപിടിച്ചു കിടന്നു….

വിളിച്ചിട്ട് കാര്യമില്ല എന്ന് മനസിലായ വിജയ് അവളെ പുതപ്പിച്ചിരുന്ന പുതപ്പ് വേഗം വലിച്ചു മാറ്റി….

പുതപ്പ് മാറി തണുപ്പ് അടിച്ചപ്പോൾ ബെഡിൽ ഇരിക്കുന്ന വിജയുടെ അരികിലേക്ക് പറ്റിച്ചേർന്നു അവൾ കിടന്നു. റൂമിൽ ഹീറ്റർ ഉള്ളതിനാൽ അധികം തണുപ്പ് ഇല്ല….

വിജയ്ക്ക് നേരെ തിരിഞ്ഞു കിടന്നപ്പോൾ…. അവൾ അണിഞ്ഞിരുന്ന സ്ലീവ്‌ലെസ് ടീഷർട് അവളുടെ വയറിൽ നിന്നും അല്പം ഉയർന്നു. അന്നേരം അവളുടെ അണിവയറും കുഴിഞ്ഞ പൊക്കിൾ ചുഴിയും അവന് ദൃശ്യമായി….

അന്നേരം അവന് ഒരു കുസൃതി തോന്നി…. പെട്ടന്ന് വിജയ് അവളുടെ അല്പം കൊഴുത്ത വയറിൽ മുഖം അടിപ്പിച്ചു ഒന്ന് ചുംബിച്ചു…. ഉറക്കത്തിൽ ആയിരുന്ന പ്രിയ മെല്ലെ അവന്റെ തല തന്റെ വയറിലേക്ക് അമർത്തി…

പെട്ടന്ന് തന്റെ പല്ലുകൾ ചേർത്ത് കടിച്ചു…. ആ വേദനയിൽ അവൾ ഞെട്ടി പിണഞ്ഞു എഴുനേറ്റു….

ചാടി എഴുന്നേറ്റ പ്രിയ ഒരു പകപ്പോടെ വിജയെ നോക്കി…. ഉറക്കപിച്ചോടെ അമ്പരന്നു ഇരിക്കുന്ന പ്രിയയെ കണ്ട് വിജയ്ക്ക് ചിരി പൊട്ടി…..

അവൻ ചിരിയും വയറിലെ അവന്റെ കടിയുടെ വേദനയും ഉറക്കം കളഞ്ഞതിനുള്ള ദേഷ്യവും എല്ലാംകൂടി ആയപ്പോൾ അവൾക്ക് കോപം കൂടി.

പെട്ടന്ന് പ്രിയ വിജയെ കെട്ടിപ്പിച്ചു അവന്റെ കവിളിൽ അമർത്തി കടിച്ചു…. അവന്റെ കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ പ്രിയ അവളുടെ മുല്ലപൂ പോലത്തെ പല്ലുകൾ അമർത്തി കടിച്ചു…. അവൾ പല്ലുകൾ തന്റെ കവിളിൽ ആഴ്ന്നു ഇറങ്ങിയ വേദനയിൽ വിജയ് ഒന്ന് പിടഞ്ഞ ശേഷം അവളെ തന്നിൽനിന്നും തള്ളി മാറ്റി….

അവനിൽ നിന്നും അടർന്നു മാറിയ പ്രിയ ഒരു കുസൃതി ചിരിയോടെ അവനെ നോക്കി…. വിജയ് അവൾ കടിച്ച കവിളിൽ ഭാഗം കൈകൊണ്ട് പൊത്തിപ്പിച്ചു അവളെ അല്പം ദേഷ്യത്തിൽ നോക്കി…

അന്നേരം അവൾ തന്റെ പാൽപ്പല്ലുകൾ കാണിച്ചു മനോഹരമായ ചിരി അവന് സമ്മാനിച്ചു….

“””ഇളിക്കല്ലേ…. “””

തന്നെ നോക്കിച്ചിരിക്കുന്ന പ്രിയയോട്‌ വിജയ് കോപത്തോടെ പറഞ്ഞു…

“””എന്ത് പറ്റി… ഏട്ടാ “””

വേഗം അവന്റെ മടിയിൽ കയറി ഇരുന്നു കൊണ്ട് പ്രിയ കവിളിൽ നിന്നും അവന്റെ കൈപിടിച്ച് മാറ്റി കൊണ്ട് ചോദിച്ചു…

“””നൊന്തു…. “””

ദേഷ്യത്തോടെ തന്നെ വിജയ് മറുപടി നൽകി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025