Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മകഥ 1

ഇനി അങ്ങോട്ട് എൻറെ സംശയങ്ങൾക്ക് ഉത്തരം കിട്ടി തുടങ്ങിയ കാലഘട്ടത്തിലേക്ക് കടക്കുകയാണ്. ഞാൻ ഹൈ സ്കൂളിൽ പഠിക്കുന്ന സമയം. ശരിക്കും പറഞ്ഞാൽ സെക്സ് എന്താണെന്ന് അറിഞ്ഞ് തുടങ്ങിയ കാലഘട്ടം. കൂട്ടുകാർ പറഞ്ഞു കേട്ട അറിവു കുറച്ചു പുസ്തകങ്ങൾ കണ്ടും വായിച്ചും അറിവുള്ള കാലഘട്ടം.

ഒരു ദിവസം അമ്മ പ്രാർത്ഥനക്കായി പള്ളിയിലേക്ക് പോയി അപ്പനും ഞാനും അനിയനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ആനി അമ്മയുടെ വീടിൻറെ അടുത്തുള്ള റൂമിലാണ് ഞാനും അനിയനും കിടന്നിരുന്നത്. ആനിയമ്മ അലക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റത്. ഞങ്ങളുടെ റൂം ഇൻറെ ജനൽ തുറന്നാൽ ആനിയമ്മ അലക്കുന്നത് കാണാൻ പറ്റുമായിരുന്നു. ഞാൻ ജനൽ തുറന്ന് നോക്കുമ്പോൾ ആനി അമ്മയ്ക്ക് സാരി ബ്ലൗസും കള്ളിമുണ്ടും ആയിരുന്നു വേഷം. ആനി അമ്മ അലക്കുന്നു ഉണ്ടെങ്കിലും ആരോടോ സംസാരിക്കുന്നതായി എനിക്ക് തോന്നി. ഞാൻ റൂമിൽ നിന്നും ഇറങ്ങി വീടിൻറെ ഇടനാഴിയിൽ ചെന്ന് നോക്കുമ്പോൾ, എൻറെ അപ്പനോട് ആണ് സംസാരിച്ച് നിൽക്കുന്നതെന്ന് എനിക്കു മനസ്സിലായി.

അപ്പൻ എന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു, ആ നീ എഴുന്നേറ്റോ എടാ അവനും എഴുന്നേറ്റോ.

ഞാൻ അപ്പനോട് പറഞ്ഞു അവനും എഴുന്നേറ്റു.

എന്നാൽ പോയി പല്ലു തേച്ചിട്ടു വാ ഞാൻ നിങ്ങൾക്ക് ബ്രേക്ക്ഫാസ്റ്റ് എടുത്തു തരാം. അമ്മ പള്ളിയിലേക്ക് പോയി.

ഇത് കേട്ടപ്പോൾ അമ്മച്ചി പറഞ്ഞു. എടോ അവർക്ക് ഞാൻ ബ്രേക്ക്ഫാസ്റ്റ് എടുത്തു കൊടുത്ത കൊള്ളാം തൻറെ പണി നടക്കട്ടെ.

അപ്പൻ അമ്മച്ചിയോട് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു. എടീ അത് തനിക്ക് ബുദ്ധിമുട്ട് ആകുല ഇപ്പോൾ അലക്കാൻ തുടങ്ങിയതല്ലേ.

അമ്മച്ചി അപ്പനോട് പറഞ്ഞു. തൻറെ ഈ മക്കൾ എൻറെയും മക്കൾ അല്ലേ. എടോ അത് തനിക്ക് അറിയാമല്ലോ. എൻറെ മക്കളെ കാളും കൂടുതൽ ഞാൻ ഇവരെ ഇപ്പോൾ സ്നേഹി കാറുണ്ട് എന്ന്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025