Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മകഥ 1

ആത്മകഥ 1

അപ്പനും ആനി അമ്മയും

Athmakadha Part 1 | Appanum Aniyum Ammayum

 

“ഹായ് ഞാൻ നിങ്ങളുടെ സ്വന്തം ലിജോ”

എൻറെ കൂട്ടുകാരെ ഞാൻ ഈ കഥയിൽ നിങ്ങളുമായി പങ്കു വെക്കുന്നത്, എൻറെ അപ്പൻറെയും അടുത്ത വീട്ടിലെ ആനി അമ്മയും തമ്മിലുള്ള അവിഹിത ബന്ധത്തെ പറ്റി ആണ്. എൻറെ ഈ കഥയിൽ തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ സാദരം ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇനി ഞാൻ എൻറെ കുടുംബത്തെ പരിചയപ്പെടുത്തട്ടെ. അപ്പൻ, അമ്മ, അനിയൻ, പിന്നെ ഞാനും ഉള്ള ഒരു സന്തുഷ്ട കുടുംബം ആണ്. എൻറെ അപ്പൻ ആനി അമ്മയുടെ ഭർത്താവും ആയിട്ട് പരിചയമുണ്ടായിരുന്നു. പുള്ളിക്കാരൻ ആണ് അവരുടെ വീടിനടുത്തുള്ള 10 സെൻറ് സ്ഥലം ചെറിയ വീടും മേടിക്കാൻ എൻറെ അപ്പനെ പ്രേരിപ്പിച്ചത്. അങ്ങനെ എൻറെ അപ്പൻ ആ വസ്തു മേടിച്ച് ഞങ്ങൾ അവിടെ താമസം തുടങ്ങി. അന്നേരം ഞാൻ വളരെ ചെറുപ്പം ആയിരുന്നു. എൻറെ അമ്മയ്ക്ക് ദൈവഭക്തി കൂടുതൽ ആയിരുന്നു. അതുകൊണ്ട് അമ്മ പള്ളിയിലെ പ്രാർത്ഥനയും ധ്യാനം ഒക്കെ കൂടി നടക്കുന്ന സമയത്ത് എന്നെ നോക്കി ഇരുന്നത് ആനി അമ്മ ആയിരുന്നു. എനിക്കും ആനി അമ്മയുടെ കൂടെ നിൽക്കാനായിരുന്നു കൂടുതൽ ഇഷ്ടം.

ഇനി ആനി അമ്മയുടെ കുടുംബത്തെ പരിചയപ്പെടുത്താം. ഭർത്താവ്, ട്വിൻസ് ആൺമക്കൾ, ആണ്. ആനി അമ്മ അത്രയ്ക്ക് സുന്ദരി എന്നൊന്നും പറയാൻ കഴിയില്ല. ഒരു ആവറേജ് സൗന്ദര്യം. പിന്നെ നല്ലോണം വെളുത്തിട്ട് ആയിരുന്നു. പിന്നെ അത്യാവശ്യം മുലയും ചന്തിയും ഒക്കെ ഉണ്ടായിരുന്നു. ഞാൻ ആനി അമ്മയെ അമ്മച്ചി എന്നാണ് വിളിച്ചിരുന്നത്. അതിനു കാരണം അവരുടെ ആൺ മക്കൾ അങ്ങനെ തന്നെ ആയിരുന്നു വിളിച്ചിരുന്നത്. ആനി അമ്മ പുറത്തൊക്കെ പോകുമ്പോൾ സാരി ആണ് ഉടുക്കുന്നത്. വീട്ടിൽ ആണെങ്കിൽ ലോങ്ങ് ബ്ലൗസും കള്ളിമുണ്ടും ആയിരുന്നു ആനി അമ്മയുടെ വേഷം. വീട്ടിലേക്ക് ആരെങ്കിലും വരുകയാണെങ്കിൽ ടർക്കി കൊണ്ട് മാറിടം മറച്ച ഇട്ടു നിൽക്കും.

ഇങ്ങനെയൊക്കെയാണ് ആനി അമ്മയെ എൻറെ ചെറുപ്പകാല ത്തിൽ കണ്ടു തുടങ്ങിയത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025