Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപ്പൂസ് കനോപ്പി

അപ്പു നേരെ പോയത് അടുക്കളയിലേക്കാണ്.. ‘അമ്മ ശ്രീജ..38 വയസ്സ് അടുക്കളയിൽ ഭീകര പണിയിലാണ് അവനെ കണ്ടതും സന്തോഷത്തിൽ വന്നു കെട്ടിപിടിച്ചു..

ശ്രീജ: മോൻ പോയി കുളിച്ചു വാ അപ്പോളേക്കും ‘അമ്മ ചായ എടുക്കാം.

വീണ്ടും അടുക്കള ജോലിയിലേക്ക്.

അവനു… അച്ഛനെയും അമ്മയെയും കണ്ടു കൊതി തീരാത്ത പോലെ..

ഇനി ഇവിടുണ്ടല്ലോ.. അവൻ ബാഗിനടുത്തേക്കു നീങ്ങി.. തനിക്കാവശ്യമുള്ള ബാഗുകൾ മാത്രം എടുത്തവൻ മുകളിലേക്കു കയറി കൂടെ സുനിയും..

സുനി: നിന്റെ തോർത്ത് ബെഡിൽ ഉണ്ട് ഡ്രസ്സ് ബാഗിൽ ഇല്ലേ.. ഇവിടുള്ളത് പറ്റുമോ അറിയില്ല നീ നോക്ക്.. ഞാൻ താഴെ ഉള്ള ബാഗെല്ലാം സെറ്റ് ആക്കാം.. കുളിച്ചിട്ടു വാ..

അപ്പു തന്റെ കൈയിലെ ബാഗും അച്ഛൻ തന്നതും മുറിയിൽ സെറ്റ് ആക്കി..

സുനി അതാഴെയുള്ള ബാഗുകൾ എല്ലാം ശെരി ആക്കിക്കോളും..

തന്റെ മുറി…. അപ്പുവിന് എന്തെന്നില്ലാത്ത സാൻഹോഷം .. എത്ര കൊല്ലമായി.. ഇവിടെ ഗസ്റ്റിനെ പോലെ കിടക്കുന്നു.. ഇനി തന്റെ സാമ്രാജ്യം..

അവൻ തോര്തെടുത്തു കുളിക്കാൻ കയറി.

ഷവറിൽ നിന്നുള്ള വെള്ളം.. ആഹാ.. ഹോസ്റ്റലിലെ മുക്കിക്കുളിയേക്കാൾ എത്ര സുഖം.. അവൻ ആര്മാദിച്ചു കുളിച്ചു.

യൂറോപ്യൻ ക്ലോസെറ്റിൽ ചന്തി വച്ച് ആഞ്ഞു മുക്കി.. ഇന്ത്യൻ ക്ലോസെറ്റിൽ ഇരുന്നു മടുത്ത ചന്തി ഒന്നും നോക്കാതെ ഒരു വളി  പാസ്സാക്കി… കൂടെ നല്ല രണ്ടു അപ്പിയും കട്ടക്ക് ഇട്ടു..

സുഖമായുള്ള തൂറലും കുളിയും കഴിഞ്ഞു അപ്പു ഡ്രസ്സിട്ടു.

അച്ഛൻ പറഞ്ഞത് ശെരിയാണ് ഇവിടുള്ളത് ചെറുതായി..

അവൻ നല്ലപോലെ നീളം വച്ച് ഒത്ത പുരുഷൻ ആയി. താൻ കൊണ്ടുവന്ന ബാഗിലെ ഡ്രസ്സ് എടുത്തിട്ട് അവൻ മുറിയെല്ലാം ഒന്നുകൂടി  സെറ്റ് ആക്കി..

ഡാ ചായ.. സുനിയുടെ ശബ്ദം.. അച്ഛനെ പറഞ്ഞയച്ചതാണ് ‘അമ്മ ചായ കൊടുക്കാൻ.. സുനി ചായ മേശപ്പുറത്തു വച്ച് താഴേക്കു പോയി. ചായയും കുടിച്ചു മുറി മൊത്തത്തിൽ സെറ്റ് ആക്കി. കാലി ബാഗുകൾ മൊത്തം കാബേർഡിൽ വച്ച് അവൻ ഒഴിഞ്ഞ ചായ ഗ്ലാസ്സുമായി താഴേക്കു ചെന്നു.

നേരം ഉച്ചയായി .. ഭക്ഷണ സമയം.. ‘അമ്മയും അച്ഛനും കൂടി എല്ലാം എടുത്തു വച്ചിരിക്കുന്നു. ഗ്ലാസ് അമ്മയുടെ അടുത്ത് കൊടുത്തു അച്ഛനോടോപ്പോം അവൻ ടേബിളിൽ ഇരുന്നു..മൂന്നു പേരും കൂടി കഥകൾ പറഞ്ഞു ഫുഡ് കഴിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025