സലാം :”അതെ ഉമ്മ ”
നാദിയയുടെ മുഖത്ത് പുഞ്ചിരി വിടർന്നു..
“ഈ ശല്യം പോയി കഴിഞ്ഞ പിന്നെ സുഖം ആയിട്ട് ഇരിക്കാം” ഞാൻ ചിന്തിച്ചു
അങ്ങനെ കുറച്ചു വർത്താനം പറഞ്ഞു അയാൾ ഇറങ്ങി…
ഉമ്മാനെ ഞാൻ റൂമിൽ കൊണ്ട് ഇരുത്തി..
ഞാൻ :” നീ ഈ ഫോൺ വാങ്ങാൻ ആണോ ക്ലാസ്സ് കളഞ്ഞു വന്നേ”
നാദിയ :” അല്ല ”
ഞാൻ :” പിന്നെ എന്തിനാ ഈ സമയത്തു വന്നത് ”
നാദിയാ പുഞ്ചിരിചോണ്ട് :”ഇത്ത എന്ത് ചെയുവാ എന്ന് നോക്കാൻ വന്നതാ ”
ഞാൻ ഒന്ന് പതറി
ഞാൻ :” എന്താ നീ ഉദേശിച്ചേ ”
നാദിയാ :” മ്മ്.. അതുതന്നെ… ഇന്നലെ ഇക്കാ എന്നെ വിളിച്ചപ്പോ ഞാൻ ഇത്തയുടെ റൂമിൽ ലൈറ്റ് കണ്ടു.. ബാക്കി ഞാൻ പറയണ്ടാലോ ”
ഞാൻ വിളറി വെളുത്തു..
ഞാൻ :” ആഹ…. നീ രാത്രി 3 മണി വരെ കണ്ടവന്മ്മാരോട് വീഡിയോ കാളിൽ സംസാരിക്കുന്നതിന് പ്രശ്നം ഇല്ലേ..” ഒന്നും പറയാൻ കിട്ടാതെ ഞാൻ വാദിച്ചു…
നാദിയ ഒന്ന് ചമ്മി
നാദിയാ :” അതിന് എപ്പോ എന്താ ഞാൻ നിക്കാഹ് കഴിക്കാൻ പോകുന്ന ആളുമായിട്ടാ ചെയ്യുന്നേ അത്പോലെ ആണോ ഇത്”
ഞാൻ :” ശരി, നിനക്ക് എപ്പോ എന്താ വേണ്ടേ”
നാദിയ:” ചേച്ചി പേടിക്കേണ്ട ഞാൻ ഇക്കയോട് പറയില്ല എനിക്ക് ചേച്ചിയുടെ വികാരം മനസ്സിൽ ആകും, എത്ര നാളായി ഈ പരുപാടി തുടങ്ങിട്ട്”
ഞാൻ :” നീ കാരണം ആണ് ഇതൊക്കെ സംഭവിച്ചേ ”
നാദിയാ :” ഞാനോ…. ഞാൻ എന്ത് ചെയ്തു ”
കഴിഞ്ഞ ദിവസം നടന്ന കാര്യം ഞാൻ അവളോട് പറഞ്ഞു…
നാദിയ :” അയ്യേ അപ്പു എന്റെ റൂമിൽ ഒളിഞ്ഞു നോക്കിയെന്നോ!”
ഞാൻ :” ആഹ് അതെ.. അന്ന് നീ അങ്ങനെ ചെയ്ത് ഇല്ലർണെഗിൽ ഇത് ഒന്നും സംഭവിക്കിലാർന്നു… ”
നാദിയ നാണിച്ചു തല താഴ്ത്തി…
നാദിയ :” എവിടെ അവൻ അവനെ ഞാൻ എന്നു കൊല്ലും “
