Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപ്രതീക്ഷിതം ഈ സുഖം

ഞാൻ കുണ്ണ തടവാൻ തുടങ്ങി. ബസ് ഇളകുമ്പോ ആ മുലകളുടെ ഇളക്കവും കൂടെ കണ്ടപ്പോ എനിക്ക് സഹിച്ചില്ല. ഞാൻ ആകാഴ്ച കണ്ടുകൊണ്ട് പാൽ അടിച്ചു കളഞ്ഞു. എന്നിട്ട് പോയി കിടന്നുറങ്ങി

എങ്ങിനെയെങ്കിലും ജീഷേച്ചിയെ ഒരിക്കലെങ്കിലും സ്വന്തമാക്കണം എന്ന ചിന്ത എനിക്ക് അപ്പോ മുതൽ തുടങ്ങി. അങ്ങനെ പുലർച്ചെ ഞങ്ങൾ അവിടെയെത്തി. എല്ലാവർക്കും കുളിക്കാനും ഒരുങ്ങാനുമൊക്കെ സൗകര്യം ഉണ്ടായിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ വേറെ . അതുകൊണ്ട് പിന്നെ കുറെ നേരത്തേക്ക് ജീഷേച്ചിയെ കണ്ടില്ല

കുറച്ചു കഴിഞ്ഞു എല്ലാവരും ഒരുങ്ങി ഓഡിറ്ററിയത്തിൽ എത്തി. ജീഷേച്ചി ഒരു റോസ് പട്ട് സാരിയും ബ്ലൗസും ആയിരുന്നു വേഷം. അതിൽ അവരുടെ സൗന്ദര്യം കൂടിയ പോലെ തോന്നി. അങ്ങനെ റിങ് എക്സ്ചേഞ്ച് കഴിഞ്ഞു ഫോട്ടോ സെഷൻ തുടങ്ങി. ഞാനും ക്യാമറ മാന്റെ അടുത്ത് നിന്ന് മൊബൈലിൽ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു

ജീഷേച്ചിയും ഫാമിലിയും ഫോട്ടോ എടുക്കാനായി നിന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അവരുടെ സാരീ അറിയാതെ മാറി വയറും പൊക്കിളും കാണുന്ന റീതിയിൽ ആണുള്ളത്. ബ്ലൗസ്സിൽ ഇടത്തെ മുലയും മുഴുവനായും കാണുന്നുണ്ട്. അയ്യേ ആൽബത്തിൽ ഒക്കെ വന്ന ബോറാകും. ഞാൻ അവരോട് മെല്ലെ വിളിച്ചിട്ട് വയറിന്റെ ഭാഗം നോക്കി ആഗ്യം കാണിച്ചു. അപ്പോഴാണ് അവർക്ക് അബദ്ധം മനസിലായത്. പെട്ടെന്ന് തന്നെ സാരീ ശരിയാക്കി ഫോട്ടോ എടുത്തു. അതിനു മുന്നേ തന്നെ ഞാൻ കുറെ ഫോട്ടോ എടുത്തിരുന്നു

ഞാൻ ക്യാമെറമാനോട് പറഞ്ഞു ആദ്യത്തെ ഫോട്ടോസ് എല്ലാം ക്യാമെറയിൽ നിന്നും ഡിലീറ്റ് ചെയ്യിച്ചു. അങ്ങനെ ഫുഡ്‌ എല്ലാം കഴിച്ചു ഞങ്ങൾ റസ്റ്റ്‌ റൂമിൽ എത്തി. ഞാൻ മൊബൈലിൽ ആ ഫോട്ടോ എടുത്തു നോക്കി. ജീഷേച്ചിയുടെ വയർ മൊത്തം കാണുന്നുണ്ട്. പൊക്കിളിനു താഴെ ആണ് സാരീ ഉടുത്തിരിക്കുന്നത്. ഞാൻ സൂം ചെയ്ത് നോക്കി. പൊക്കിളിനു താഴെ കാണുന്ന കുറച്ചു ഭാഗത്തു ചെറിയ ചുളിവുകൾ ഉണ്ട്. ആ റോസ് ബ്ലൗസ്സിനുള്ളിലെ ഇടതു ഭാഗവും ആ നനുത്ത രോമങ്ങളുള്ള കയ്യും എല്ലാം കണ്ട് ഞാൻ കമ്പിയായി. എനിക്ക് അവരോടുള്ള ഇഷ്ടം കൂടി വന്നു. എന്റെ മനസ്സ് എന്റെ കൈവിട്ടുപോകുന്ന പോലെ. തെറ്റ് ആണെന്നറിഞ്ഞിട്ടും അത് ആഗ്രഹിക്കുന്ന പോലെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025