Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപ്രതീക്ഷിതം ഈ സുഖം

കുറച്ചു കഴിഞ്ഞു ജീഷേച്ചി എന്റെ അടുത്ത് വന്നു എന്നോട് താങ്ക്സ് പറഞ്ഞു. ‘ എടാ നീ പറഞ്ഞില്ലായിരുന്നെങ്കിൽ ആൽബത്തിൽ എല്ലാം ഞാൻ ബോറാകുമായിരുന്നു. താങ്ക്സ് ട്ടോ,“ ”ഞാൻ കണ്ടതോണ്ട് രക്ഷപെട്ടു. ഫോട്ടോ എടുക്കുമ്പോ ശ്രദിക്കണ്ടേ? “ഞാൻ ചോദിച്ചു ”പെട്ടെന്ന് തിരക്കിനിടയിൽ ശ്രദ്ധിച്ചില്ലെടാ. ഇനി അവരെടുത്ത ഫോട്ടോയിൽ പഴയത് ആയിപോകുമോ ആൽബത്തിൽ? “ ”ഹേയ്. . ഞാൻ അവരോട് പറഞ്ഞു ഡിലീറ്റ് ആക്കിയിട്ടുണ്ട് “ ”ഹാവൂ. . നീ എന്റെ മുത്താടാ. . താങ്ക്സ് “ ”താങ്ക്സ് മാത്രേ ഉള്ളോ. “ ”എന്നാ പറഞ്ഞൊ നിനക്കെന്താ വേണ്ടത്. ട്രീറ്റ്‌ ചെയ്യാം “ ”അത് ഞാൻ പിന്നെ പറഞ്ഞോളാം “

“ആദ്യത്തെ ഫോട്ടോ നല്ല ബോറായിരുന്നോ?”

“എന്താ കാണണോ ” ഞാൻ ചോദിച്ചു.

“എന്റെ മൊബൈലിൽ ഞാൻ എടുത്തത് ഉണ്ട്. ”

ഞാൻ ആ ഫോട്ടോ എടുത്ത് കാണിച്ചു. “അയ്യേ മഹാബോറായല്ലോ . ഭാഗ്യം നീ അപ്പൊ പറഞ്ഞത് ” ഞാൻ ഫോട്ടോ സൂം ചെയ്ത് പൊക്കിളിൽ വിരലോടിച്ചു പറഞ്ഞു. “അടിപൊളിയാ”. “എന്ത് ”? “വയറ്. പ്രസവിച്ചതാണെന്നു പറയുകയേ ഇല്ല. ” “പോടാ കളിയാക്കാതെ ” “സത്യം ” “ആ അതൊക്കെ പോട്ടെ. നീ അത് ഡിലീറ്റ് ചെയ്തേ ” “വേണ്ട. എനിക്ക് തോന്നുമ്ബം കാണാലോ ” ജീഷേച്ചി ദേഷ്യത്തോടെ “നിനക്കിത്തിരി കൂടുന്നുണ്ട്. ഡിലീറ്റ് ആക്ക് ”.

ഞാൻ മൊബൈൽ ഉയർത്തി പിടിച്ചു. എന്നേക്കാൾ ഉയരം കൊറവായൊണ്ട് ഏന്തി എന്റെ കയ്യിന്നു മൊബൈൽ വാങ്ങാൻ നോക്കി. അപ്പൊ ആ മുലകൾ എന്റെ തോളിൽ അമർന്നു. എനിക്ക് എന്തോ പോലെ ആയി. നന്നായി ഫീൽ ചെയ്യുന്നുണ്ട് ആ സോഫ്റ്റിനെസ്സ്. എന്റെ കുട്ടൻ കമ്പിയായി. ഞാൻ പെട്ടെന്ന് ഫോൺ കൊടുത്തു

ജീഷേച്ചി ഫോട്ടോസ് ഡിലീറ്റ് ചെയ്ത് എനിക്ക് തന്നു. ഡിലീറ്റ് ഫോൾഡറിന്നു എപ്പോ വേണേലും റിക്കവർ ചെയ്യാന്നറിയുന്നുണ്ടാണ് ഞാൻ ഫോൺ അവർക്ക് കൊടുത്തത്. “വാ പോകാനായി .ബസിലേക്ക് വാ ”എന്നുപറഞ്ഞു ജീഷേച്ചി പോയി. ദിനേശേട്ടന് അവിടെ ഏതൊക്കെയോ ഫ്രണ്ട്സിനെ കാണാനുണ്ട്. വല്ലപ്പോഴും അല്ലെ ഇങ്ങോട്ട് വരുന്നത്. കണ്ടിട്ട് വരാം. ജിഷയെയും മക്കളെയും ശ്രദ്ധിച്ചോളണേ എന്ന് എന്നോട് പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025