Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 5

പ്രിയ കൂട്ടുകാരെ ,
നമ്മുടെ ഗ്രൂപ്പിൽ ഒരുപാട് ആദിമാർ ഉണ്ടായതിനാലും ഞാൻ ഒരു ജെയിംസ് ബോണ്ട്‌ ആരാധകൻ ആയതിനാലും എന്റെ പേര് “ആദി 007” എന്ന് മാറ്റുന്നു.സ്നേഹപൂർവ്വം
ആദി 007❤️

അരളി പൂവ്  5

Arali Poovu Part 5

തന്റെ കാമ സുഖത്തിനു ഇടിമിന്നൽ ഏറ്റപോലെയായിരുന്നു മാമിയുടെ വിളി.അവൾക്കു പിന്നീട് അത് തുടരാൻ സാധിച്ചില്ല.മകന്റെ മുഖം ഭർത്താവിന്റെ മുഖം കുറ്റബോധം അവളെ വേട്ടയാടി.

“ഈശ്വരാ പൊറുക്കണേ”
അർച്ചനയുടെ കണ്ണുകൾ നിറഞ്ഞു

“തെറ്റാണ് ഇത് തെറ്റാണ്”
അവൾ സ്വയം പിറുപിറുത്തു.

“ഈശ്വരനാ മാമിയെ കൊണ്ട് വന്നേ.മനസ്സ് പിഴച്ചാൽ ശരീരവും പിഴച്ചുപോകും.ഈശ്വരാ പൊറുക്കണേ”

അവൾ കുളി കഴിഞ്ഞു വേഗം പുറത്തേക്ക് വന്നു.മാമിയോടും കിച്ചുവിനോടൊക്കെ സംസാരിച്ചപ്പോഴേ ആകെ ഒരു പോസിറ്റിവിറ്റി അവളിൽ വന്നു.
തന്റെ ശരീരം അന്യപുരുഷന്മാർക്ക് മനസ്സുകൊണ്ട് പോലും അർച്ചന നൽകിയിട്ടില്ല.തന്റെ ഉള്ളിലെ കാമാസക്തി ഉണരുമ്പോൾ സ്വയം അവൾ അത് ഇല്ലാതാക്കുകയാണ് പതിവ്.നൃത്തത്തിൽ മുഴുകുകയോ വായനയിലോ മറ്റോ ശ്രദ്ധ കേന്ദ്രികരിച്ചോ ആ വക ചിന്തകളിൽ നിന്നും സ്വയം രക്ഷപെടും.

നാസറിന്റെ വീട് .

നാസറിന്റെ വരവും കാത്തു നിന്ന ജബ്ബാർ തരം കിട്ടിയപ്പോൾ നേരെ പോയത് റംലയുടെയും നാസറിന്റെയും കിടപ്പു മുറിയിലേക്കാണ്.അവിടെ ചെന്ന ഉടൻ അവൻ ചുറ്റുപാടും ഒന്ന് പരതി.മുറിയുടെ മൂലയിൽ വെച്ചിരുന്ന വലിയ ബക്കറ്റ് തുറന്നു മെല്ലെ പരിശോധന തുടങ്ങി.

ചെക്കന്റെ നോട്ടം റംലയുടെ ജെട്ടിയിലും ബ്രായിലുമാണ്.ആരുമില്ലാത്ത ദിവസങ്ങളിൽ അവന്റെ പണി റംലയുടെ ജെട്ടി മണത്തു വാണം ഒഴുക്കലാണ് അതും അവിടെ വെച്ച് അതിൽ തന്നെ.ഇത്തവണ അതിൽ ആകെ ഉണ്ടായിരുന്നത് ഇക്കയുടെ മുഷിഞ്ഞ തുണികൾ മാത്രം

“ശേയ്‌ നാശം.എന്റെ ഇക്ക …..ഓൾടെ ജെട്ടിയെങ്കിലും എനിക്ക് തന്നൂടെ”
ജബ്ബാർ ആകെ നിരാശനായി

ജബ്ബാർ അവരുടെ കട്ടിലിൽ കേറി കിടന്നു.റംലയുടെ തലയാണയിൽ ആർത്തിയോടെ ചുംബിച്ചു.പതിയെ ഫോൺ എടുത്തു അതിൽ തന്റെ ഹൂറിയുടെ ചിത്രം നോക്കി

“ഉഫ് എന്റെ പൊന്നെ.എവിടെയാ ഈ …എന്റെ ഹൂറി ഇത്താത്ത ഉഫ് പടച്ചോനെ ഓൾടെ ജെട്ടി ആവാൻ ഭാഗ്യം ഉണ്ടായാൽ മതിയാരുന്നു”

രസവള്ളി പൊട്ടിച്ചു നാസറിന്റെ കാർ വന്നു നിന്നു.ജബ്ബാർ പെട്ടന്ന് തന്നെ അവിടേക്ക് പോയി.

“നീ വന്നിട്ട് കുറെ നേരം ആയോടാ”
ഇരുവരും സോഫയിൽ വന്നിരുന്നു

“ഏയ് വന്നേ ഉള്ളിക്കാ.ഇത്ത ഇനി എന്ന് വരും ഇക്കാ..?”

“ആ ..ഓളെ ഒന്ന് വിളിക്കട്ടെ.നേരത്തെ വിളിച്ചപ്പോ ഓൾ സ്വിച്ച് ഓഫ്‌ ആയിരുന്നു”

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025