Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളിപ്പൂന്തേൻ 7

: കുറച്ച് വേദനിച്ചിട്ട് കൂടുതൽ സുഖം കിട്ടിയാൽ എങ്ങനുണ്ടാവും…

: അത് നിന്റെ തുഷാരയുടെ അടുത്ത് പയറ്റിക്കൊ… അവളെ ഇനി ഉടച്ചെടുക്കാനില്ലേ.. അപ്പൊ മോൻ എന്താന്നുവച്ചാൽ ആയിക്കോ

: അവൾ ഒട്ടും മോശമല്ല… നല്ല ഷേപ്പുള്ള മുലയും കുണ്ടിയുമാ..

: അത് മാത്രമല്ലടാ വയറും സൂപ്പറാ…

: നീ ഇതൊക്കെ എപ്പോ കണ്ടു

: ക്യാമ്പിന് എന്റെകൂടെ അല്ലായിരുന്നോ… അതൊക്കെ ഞാൻ കണ്ടു.

ലെച്ചുവിന്റെ അരയിലേക്ക് കുണ്ണ ചേർത്തുവച്ച് തുഷാരയെ മനസ്സിൽ കണ്ടുകൊണ്ട് അവളുടെ മുലയിൽ ഉഴിഞ്ഞ് മുലക്കണ്ണ് വായിലാക്കി ഉറിഞ്ചി വലിച്ചു. ഉഫ്…. എന്താ സുഖം. തുഷാരയെ ഓർത്ത് ലെച്ചുവിന്റെ മുല കുടിക്കുന്നതിനും വേണം ഒരു ഭാഗ്യം.

ലെച്ചുവിന്റെ പൂറിന്റെ ആഴങ്ങളിൽ ഉഴുതുമറിച്ച കുണ്ണ പാൽ ചുരത്തിയിട്ടും ഒരു കുലുക്കവുമില്ലാതെ നില്കുന്നത് കണ്ട് എനിക്കുതന്നെ അതിശയം തോന്നിപ്പോയി. തുഷാരെ…. നീയൊരു കാമറാണി തന്നെ. നിന്നെ ഓർത്ത് പണിയുമ്പോ ഇങ്ങനാണെങ്കിൽ കയ്യിൽ കിട്ടിയാൽ കുണ്ണയ്ക്ക് വിശ്രമം ഉണ്ടാവില്ലല്ലോ…. ഒരു പുതപ്പിനടിയിൽ നഗ്നരായി പരസ്പരം കെട്ടിപിടിച്ച് കിടക്കുമ്പോഴാണ് ഫോൺ വീണ്ടും കിടന്ന് കരയാൻ തുടങ്ങിയത്…

: ശ്രീകുട്ടാ.. പെണ്ണിന് ഉറക്കമില്ലെന്ന് തോനുന്നു..

: ഹേയ് ഇത് അവളല്ല… പുറത്തുള്ള ഏതോ നമ്പർ ആണ്, വല്ല ഫ്രോഡ് പരിപാടിയും ആയിരിക്കും, എടുത്താൽ ചിലപ്പോ പണികിട്ടും.. അവിടെ കിടക്കട്ടെ…

……………..

കാലത്ത് കുളിച്ചൊരുങ്ങി കോളേജിലേക്ക് പോവുമ്പോൾ പതിവുപോലെ തുഷാര ബാങ്കിന്റെ മുൻപിൽ കാത്തുനിൽപ്പുണ്ട്. ഇന്നുകൂടിയല്ലേ അവളെ പുറകിലിരുത്തി കോളേജിലേക്ക് പോകാൻ പറ്റൂ…അതുകൊണ്ട് പെണ്ണ് വണ്ടിയിൽ കയറിയ ഉടനെ രണ്ടുകൈകൊണ്ടും കെട്ടിപിടിച്ചിരുന്നു.

ഉച്ചവരെയുള്ള തിരക്കുകൾ എല്ലാം കഴിഞ്ഞ് അവസാന ദിവസം എല്ലാവരും ജീവിതത്തിന്റെ ഓരോ കോണുകളിലേക്ക് പിരിയുകയാണെന്ന് ഓർക്കുമ്പോൾ ഉള്ളിലൊരു വിങ്ങലാണ്. ഒരു കുടുംബംപോലെ ഇത്രയും നാൾ ഒരുമിച്ച് കഴിഞ്ഞ എല്ലാവരും ഇനി ജീവിതവഴിയിൽ എവിടെങ്കിലും വച്ച് കണ്ടുമുട്ടാമെന്ന് മാത്രം പറഞ്ഞുകൊണ്ട് കാൽപ്പാടുകൾ ബാക്കിയാക്കി കോളേജ് പടിയിറങ്ങി. എല്ലാവരും പോയ്ക്കഴിഞ്ഞും ഞങ്ങൾ കുറച്ചുപേർ ക്യാന്റീനിൽ ഒത്തുകൂടി.

നീതുവിന്റെ കല്യാണക്കാര്യം വീട്ടിൽ നോക്കുന്നുണ്ടെന്ന് അവൾ പറഞ്ഞത് ഞാൻ അത്ര കാര്യമാക്കിയില്ലെങ്കിലും അവളുടെ ഉള്ളിലുള്ള മോഹം തുഷാരവഴി ഞാൻ അറിഞ്ഞു. രണ്ടു ദിവസത്തെ ക്യാമ്പിന് എന്റെ വീട്ടിൽ വന്നതുമുതൽ അവൾ മനസ്സിൽ കുറിച്ചിട്ടൊരു പേരിനെ അവൾ പോലുമറിയാതെ പ്രണയിച്ചുപോയി. പക്ഷെ ഇതുവരെ അവളുടെ പ്രണയം തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടായില്ല. ഇനിയും പറഞ്ഞില്ലെങ്കിൽ ആരുമറിയാതെ മനസിന്റെ ഒരു മൂലയിൽ മാറാല പിടിച്ച് കിടക്കുമായിരുന്ന കിച്ചാപ്പിയോടുള്ള ഇഷ്ടം അവൾ തുഷാരയോട് പറയുവാൻ തോന്നിയത് എത്ര നന്നായി. തുഷാര ഇത് പറഞ്ഞുകഴിഞ്ഞ ഉടനെ ഞാൻ കിച്ചാപ്പിയെ വിളിച്ചുവരുത്തി. ബാങ്കിൽ നിന്നും ഓടിയെത്തിയ അവനു മാത്രമായി നീതുവിനെ വിട്ടുകൊടുത്ത് ഞങ്ങൾ വീണ്ടും പഴയകാല ഓർമ്മകൾ ചിക്കിചികഞ്ഞ് ഇരിക്കുമ്പോഴാണ് കുറച്ചുപേർ എന്നെ തേടി വന്നത്. വേറെ ആരുമല്ല, മുൻപ് ഞാൻ ദേഷ്യപ്പെട്ടിട്ടുള്ള കുറച്ചുപേരാണ്. തുഷാരയെക്കുറിച്ച് വൃത്തികേട് പറഞ്ഞതിന് മുൻപ് ഇവരുമായി കോർത്തത്തിൽ പിന്നെ ഇതുവരെ ഒരു പ്രശ്‌നം ഉണ്ടായിരുന്നില്ല. ഇതിപ്പോ എന്ത് ഭാവിച്ചുള്ള വരവാണോ എന്തോ…. അടിപിടിയാണെങ്കിൽ നിന്ന് കൊള്ളുക തന്നെ. വേറെ വഴിയൊന്നും കാണുന്നില്ല. അഞ്ചുപേരെ ഒറ്റയ്ക്ക് അടിച്ചിടാൻ ഞാൻ സൂപ്പർമാന്റെ ഷഢിയൊന്നും അല്ലല്ലോ ഇട്ടത്…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025