Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളിപ്പൂന്തേൻ 7

: തുറക്കെടാ… ശ്രീകുട്ടാ, വേഗം തുറന്നോ.. അല്ലേൽ ഞാൻ ആന്റിയെ വിളിക്കും

: ഒരു മിനിറ്റ് ലെച്ചു…

: മതി ഏട്ടാ… വാതിൽ തുറക്കാം

കതക് തുറന്ന് ലെച്ചുവിന്റെ കണ്ടതും തുഷാരയ്ക്ക് വല്ലാതായി. അവളുടെ ജീവിതത്തിൽ ഇതുപോലൊന്നും മുൻപ് ഉണ്ടായിട്ടില്ലലോ, അതിന്റെയൊരു ചമ്മലാണ് പെണ്ണിന്. ലെച്ചു ചിരിച്ചുകൊണ്ട് രണ്ടുപേരെയും അടിമുടി നോക്കുന്നത് കണ്ട് എനിക്ക് തന്നെ എന്തോപോലെ ആയിപ്പോയി …

: മതിയെടി ലെച്ചു.. ഇങ്ങനെ നോക്കി കൊല്ലല്ലേ…ഞങ്ങൾ ചുമ്മാ ഓരോന്ന് പറഞ്ഞ് ഇരിക്കുവായിരുന്നു. അല്ലാതെ നീ കരുതുംപോലെ ഒന്നുമല്ല

: അതിന് ഞാൻ എന്ത് കരുതിയെന്നാ… രണ്ടുംകൂടി കുരുത്തക്കേട് ഒന്നും ഒപ്പിക്കണ്ടല്ലോ എന്നുകരുതി വിളിച്ചതാ മാഷേ…

……………….

ഉച്ചയൂണിന് അമ്മവക അടിപൊളി കോഴിക്കറിയും മറ്റ് വിഭവങ്ങളും ടേബിളിൽ നിരന്നു. ക്ഷണം വിളമ്പാൻ സഹായിക്കാൻ നിൽക്കുന്ന തുഷാരയെ എന്റെ അരികിൽ പിടിച്ചിരുത്തി ലെച്ചു എല്ലാവർക്കും വിളമ്പി. ശേഷം അവളും അമ്മയും ഞങ്ങൾക്ക് എതിർവശത്ത് ഇരുന്ന് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും എന്റെ കൈ തുഷാരയുടെ തുടയിൽ സ്ഥാനം പിടിച്ചു. തുഷാര ഒന്ന് പരുങ്ങിയത് കണ്ട് ലെച്ചു എന്നെയൊരു നോട്ടമെറിഞ്ഞു. അവൾ ചിരിയടക്കിപ്പിടിച്ച് കഴിക്കുന്നത് കാണാനും നല്ല രസമുണ്ട്. തുഷാരയുടെ കൊഴുത്ത തുടയുടെ മാർദ്ദവം കൈകളിലൂടെ മനസിനെ പ്രകമ്പനംകൊള്ളിച്ചു. പെണ്ണിനെ ഒന്ന് തൊട്ടപ്പോഴേ ചോരയോട്ടം കൂടി. ഇങ്ങനെപോയാൽ പെണ്ണിനെ മുഴുവനായും കിട്ടിയാൽ എന്തായിരിക്കും അവസ്ഥ. കൂമ്പിയ കണ്ണുകളോടെ ശീൽക്കാര ശബ്ദം പുറപ്പെടുവിക്കുന്ന തുഷാരയുടെ മുഖം മനസ്സിൽ തെളിഞ്ഞതും കുണ്ണ അനക്കംവച്ചുതുടങ്ങി. എല്ലാവരും ആസ്വദിച്ച് ഭക്ഷണം കഴിക്കുമ്പോൾ എന്റെ ചിന്ത മറ്റെവിടെയോ ആണ്. അടുത്തിരിക്കുന്ന തുഷാരയുടെ നോട്ടം എന്റെ പ്ലേറ്റിലേക്ക് പതിഞ്ഞിരിക്കാം, തുടയിൽ നല്ല പുകച്ചിൽ അനുഭവപെട്ടപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നത്. ആഹ്… ഈ പെണ്ണ് നഖം വെട്ടാറില്ലേ… എന്തൊരു വേദന.

കഴിച്ചു കഴിഞ്ഞ് ഉമ്മറത്തിരുന്ന് ലെച്ചുവിന്റെയും തുഷാരയുടെയും തള്ള് കേട്ടിരുന്ന് സമയംപോയതറിഞ്ഞില്ല. ചാരുപടിയിൽ ഇരുന്ന് കോട്ടുവായിടുന്ന അമ്മയുടെ മടിയിൽ തലവച്ച് കിടക്കുന്ന തുഷാരയെ കണ്ട് എനിക്ക് അത്ഭുതം തോന്നി. ഈ പെണ്ണ് ഇത്രപെട്ടെന്ന് അമ്മയുമായി അടുത്തോ. ക്യാമ്പിന് വന്നപ്പോൾ രണ്ടാളും നല്ല കമ്പനി ആയിരുന്നു. എന്നാലും മടിയിൽ കയറി കിടക്കാനൊക്കെ ആയോ…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025