Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറവുകാരൻ

ആകാംഷയോടെ പിള്ള ചോദിച്ചു…

“ഹോ ഇപ്പോൾ എന്താ ഒരു ഉത്സാഹം…ഞാൻ പറഞ്ഞപ്പോൾ എന്തായിരുന്നു….”

“ഹ നീ അതൊക്കെ വിട്, നീ ആരാന്നു പറ…”

“അതിങ്ങനെ പറയേണ്ടതോന്നും അല്ലെൻറെ ചേട്ടോ…രണ്ടെണ്ണം കീറിയിട്ടു പറയേണ്ടതാ…”

“ആഹ്, എങ്കിൽ നീ വൈകീട്ടാട്ടെ കുപ്പീം മേടിച്ചോണ്ട് വീട്ടിലോട്ടു പോര്, നിന്റെ ആഗ്രഹം പോലെ രണ്ടെണ്ണം വിട്ടൊണ്ട് കേൾക്കാം…”

“അയ്യട, കുപ്പി,…. പിള്ളചേട്ടന് ആളെ അറിയണമെങ്കിൽ കുപ്പി വാങ്ങി വെക്ക് വൈകീട്ട് ഞാൻ അങ് എത്തിയേക്കാം…..”

” ഹ, ഡാ അരവിന്ദ…നിക്കടാ പറയട്ടെടാ…”

“ഒന്നും പറയണ്ട വൈകിട്ട് ഞാൻ വരാം കുപ്പിയുണ്ടെൽ ആളെ പറയാം, ഇല്ലേൽ ഇല്ല…”

പിള്ളയുടെ മറുപടിക്ക് കാക്കാതെ അരവിന്ദൻ നടന്നു നീങ്ങി.

ആരായിരിക്കും ശിവന്റെ ആള് എന്നുള്ള ചിന്തയിൽ പിള്ള കടയിലിരുന്നു അപ്പോഴും രാത്രി ശിവന് കൊടുക്കാൻ കുപ്പി എങ്ങനെ സ്വന്തം കാശു കൊടുത്തു വാങ്ങും എന്നുള്ള ചിന്തയിൽ ആയിരുന്നു പിശുക്കൻ എന്ന് കൂടി പേരെടുത്തിട്ടുള്ള പിള്ളയുടെ ഉള്ളിൽ.

 

“ദാ പിടി നീ പറഞ്ഞ കുപ്പി ഇനി പറ ആരാ ആള്…”

ആളാരാന്നറിയാതെ ഇന്നിനി തനിക്ക് ഉറക്കം കിട്ടില്ല എന്നറിയാവുന്ന പിള്ള കടയും പൂട്ടി വരുന്ന വഴി അരവിന്ദനെ സന്തോഷിപ്പിക്കാൻ കോരയുടെ അടുത്ത് നിന്ന് കൊട്ടുവടിയും വാങ്ങിയാണ് വീട്ടിൽ എത്തിയത്,
അരവിന്ദൻ വന്നപാടെ അവന്റെ കയ്യിലേക്ക് കുപ്പിയും കൊടുത്തു പിള്ള തന്റെ ചോദ്യം എറിഞ്ഞു.

“ഒന്നടങ് പിള്ളച്ചേട്ട….നമുക്ക് ഒരൊന്നങ് വിടാം അപ്പോഴേ അതൊക്കെ പറയാനും കേൾക്കാനും ഒക്കെ ഉള്ള ഒരു സുഖം കിട്ടൂ….”

പിള്ളയുടെ വീടിന്റെ വരാന്തയിലേക്ക് കയറി ഇരുന്നുകൊണ്ട് അരവിന്ദൻ പറഞ്ഞു, വെരുകിനെ പോലെ പിള്ളയും അവനോടൊപ്പം ഇരുന്നു.

“ഡി ഭാനുവേ….രണ്ടു ഗ്ലാസും തൊട്ടു കൂട്ടാൻ എന്തേലും കൂടി ഇങ്ങെടുത്തോ…”

വൈകികാതെ ഇരിക്കാൻ പിള്ള അകത്തേക്ക് വിളിച്ചു പറഞ്ഞതും അരവിന്ദന്റെ കണ്ണുകൾ തിളങ്ങി,
ആഹ് തിളക്കത്തിനുള്ള ഉത്തരവുമായി പിള്ളയുടെ ഭാര്യ ഭാനുമതി വാതിലിൽ പ്രത്യക്ഷപ്പെട്ടു, നാൽപ്പതു കഴിഞ്ഞ ഉരുണ്ടു കൊഴുത്ത സ്ത്രീ, വെളുത്തു വട്ട മുഖവും ചുവന്ന് ചോര ചുണ്ടുകളും കാമം സ്പുരിക്കുന്ന കണ്ണുകളും,
കൊഴുത്ത ദേഹം ബ്രഹ്മാവിനോട് ചോദിച്ചു വാങ്ങിയതുപോലെ ബ്ലൗസിന് താങ്ങാൻ കഴിയാത്ത ചക്ക മുലകളും തുളുമ്പുന്ന വയറും മുണ്ടിനൊളിപ്പിക്കാൻ കഴിയാത്ത ചാടി തൂങ്ങിയ ചന്തിയുമായി ഭാനുമതി എന്ന മദാലസ പുറത്തേക്ക് വന്നപ്പോൾ കുതിച്ചു പൊങ്ങിയ കുണ്ണ അരവിന്ദൻ പിള്ള കാണാതെ ഒളിപ്പിച്ചു,

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025