Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറവുകാരൻ 2

അപ്പോഴേക്കും പാവാടയും കടന്ന് അവളുടെ കൊഴുപ്പ് അവന്റെ മുണ്ടിനെ നനച്ചിരുന്നു.

അവന്റെ തോളിൽ ചാരി കിതക്കുന്ന പെണ്ണിന്റെ പിൻകഴുത്തിലും മുടിയിലും നെറുകയിലുമെല്ലാം കുഞ്ഞു മൂത്തങ്ങൾ നൽകി അവളുടെ ക്ഷീണം മാറും വരെ അവനിരുന്നു കൊടുത്തു.
ക്ഷീണം മാറിയപ്പോൾ മയക്കം ബാധിച്ച കണ്ണുകളുമായി അവൾ അവനെ നോക്കി.

അവളുടെ ചുവപ്പൊഴുകി പടർന്ന നെറ്റിയിൽ ചുണ്ടു ചേർത്ത്,
ചുവന്നു വിങ്ങുന്ന മുലയിൽ അവൻ കൈചേർത്തു.

“നൊന്തോ….മോൾക്ക്…..”

“മ്മ്മ ച്ചും…”

കണ്ണടച്ച് കാട്ടി ക്ഷീണിച്ചു ചിരിച്ചു സുജ.

അവളുടെ രണ്ടു സുന്ദരി മുലയിലും ഒന്ന് മുത്തി, ഊർന്നു കിടന്ന അവളുടെ മുണ്ടെടുത്തു തുപ്പലുകൊണ്ടു കുളിച്ച അവളുടെ മുലകളും കഴുത്തും മുഖവും അവൻ തുടച്ചുകൊടുത്തു.
തുടർന്ന് ബ്ലൗസിലെ ഹുക് എല്ലാം ഇട്ടു കൊടുത്ത് മുടി മാടിയൊതുക്കിയ ശിവൻ അവളെ താങ്ങിയെടുത്തു നടന്നു.
അപ്പോഴെല്ലാം അവനെ സാകൂതം നോക്കുകയായിരുന്നു സുജ.

“എന്നാടി….”

തന്നെ തന്നെ നോക്കികൊണ്ട് തന്റെ കയ്യിൽ കിടക്കുന്ന അവളെ നോക്കി അവൻ ചോദിച്ചു.

“ഏട്ടന് വേണ്ടേ…”

“അതിന് നീ എവിടേം പോവുന്നില്ലല്ലോടി…ഞാനും പോവുന്നില്ല…
നമുക്ക് ഇനിയും സമയം ഇല്ലേ…”

അവളുടെ നെറ്റിയിൽ നെറ്റി കൊണ്ടൊന്നിടിച്ചു അവളെ നോക്കി അവൻചിരിച്ചു.
കട്ടിലിൽ അനുവിനോട് ചേർത്ത് അവളെ കിടത്തി നെറ്റിയിലുമ്മ കൊടുത്തവൻ പിൻവാങ്ങുമ്പോൾ, ഒന്നും അറിയാതെ കിടന്നുറങ്ങുന്ന അനുവിന്റെ മുടിയിൽ ഒന്ന് തലോടി പുതപ്പ് കൊണ്ട് രണ്ടു പേരെയും പുതപ്പിച്ചു സുജയോട് കണ്ണുകൊണ്ട് വിട പറഞ്ഞ ശിവൻ ശാന്തനായി കണ്ണുകളടച്ചു.

*************************************

പിറ്റേന്നുണർന്ന സുജ വല്ലാതെ തളർന്നിരുന്നു, ഇന്നലത്തെ രതി അവളിൽ ക്ഷീണം പടർത്തിയത് കൊണ്ട് എഴുന്നേറ്റത്തും വൈകി ആയിരുന്നു.
മുടി വാരിക്കെട്ടി ദേവിയെ വിളിച്ച അവൾ മുറിക്ക് പുറത്തേക്ക് കടന്നപ്പോൾ ശിവന്റെ പായ ചുരുട്ടിയ നിലയിൽ മൂലയിലുണ്ടായിരുന്നു.
പക്ഷെ പുറത്തു നിന്നും തെളിഞ്ഞകത്തു പടർന്ന വെളിച്ചം കണ്ടതോടെ സുജ ഞെട്ടി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025