Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറവുകാരൻ 2

മേൽ ചുറ്റി നിന്നു.
അവളുടെ കൊഴുത്ത ചന്തിയിൽ തന്റെ രണ്ടു കയ്യും ചേർത്ത് അമർത്തിയപ്പോൾ കൂഴച്ചക്കയിൽ താഴും പോലെ മുണ്ടിന് മേലെ കൂടെ അവന്റെ കൈകൾ അവളുടെ ചന്തിയിൽ താഴ്ന്നു.

“മ്മ്മ…ഹ്മ്മ്…”

ചുണ്ടെടുക്കാതെ സുജ അവന്റെ കഴുത്തിലൂടെ കൈചുറ്റി മൂളി.

അവളുടെ ചന്തിക്കുടങ്ങൾ ശിവന്റെ കൈക്കരുത്തിൽ ഞെരിഞ്ഞുടഞ്ഞപ്പോൾ മുനങ്ങിക്കൊണ്ട് സുജ ചുണ്ടിൽ ഉറിഞ്ചികടിച്ചു.
അവളെ കൈകളിൽ താങ്ങി അരയിലേക്ക് കയറ്റിപ്പിടിച്ചപ്പോൾ അതിഷ്ടപ്പെട്ടെന്നപോലെ അവളുടെ കാലുകൾ അവനെ ചുറ്റി അവന്റെ അരയിൽ ചുറ്റി, അവനുമേലെ ഇരുന്നു.
തന്റെ അരയിൽ ഇരുന്നു തന്റെ ചുണ്ട് തിന്നുന്ന സുജയേയും താങ്ങിക്കൊണ്ട് അവൻ നടുമുറിയിലേക്ക് നടന്നു,
അവിടെ വിരിച്ചിട്ട പായയിൽ അരയിലിരുന്ന സുജയേയും കൊണ്ട് ഇരിക്കുമ്പോളും ഇതൊന്നും അറിയാത്ത പോലെ കണ്ണടച്ച് അധരപാനത്തിലായിരുന്നു സുജ.
തന്റെ ചുണ്ടു അവളിൽ നിന്നും വലിച്ചെടുക്കാൻ ശ്രെമിച്ച ശിവൻ ചിണുങ്ങികൊണ്ട് തന്റെ ചുണ്ട് ഒന്നൂടെ കൂടുതലായി വായിലാക്കിയ സുജയുടെ കൊതിയിൽ വലഞ്ഞു.
ചന്തിയിൽ കുഴച്ചുകൊണ്ടിരുന്ന കൈകൾ മുകളിലേക്ക് കൊണ്ട് വന്നു നടുവിലെ കുഴിയിലും, പുറത്തുമെല്ലാം ഇഴച്ചും തഴുകിയും പിൻകഴുത്തിൽ ഇക്കിളിയിട്ടും ഒക്കെ നോക്കിയിട്ടും സുജയുടെ ചുണ്ടു കുടി നിന്നില്ല….
അവളുടെ കൊതിയിൽ ശിവനും ഒന്ന് അമ്പരന്നിരുന്നു.
കൈയിഴച്ചു മുന്നിലെ എടുത്തു പിടിച്ചു നിന്ന മുലയിൽ തഴുകിയതും, പെണ്ണിന്റെ കണ്ണൊന്നടഞ്ഞു തുറന്നു. പതിയെ മുലയാകെ ഒന്നുഴിഞ്ഞതും അവളുടെ വായിൽ നിന്ന് ഞെരക്കങ്ങൾ പുറപ്പെട്ടത്തിനൊപ്പം, അവളുടെ വിരലുകൾ ശിവന്റെ മുടിയിൽ വലിച്ചു.
ശിവന്റെ വിരലുകൾ ബ്ലൗസിന് മുകളിലൂടെ അവളുടെ മുലഞെട്ടിൽ തെരു പിടിപ്പിച്ചതും.

“ഹാ….”

സഹിക്കാൻ വയ്യാതെ സുജ വായെടുത്തു നെടുവീർപ്പിട്ടു. ആഹ് ഒരു നിമിഷമാണ് ശിവന് തന്റെ ചുണ്ട് തിരിച്ചു കിട്ടിയത്.
ഒരു നിമിഷം ഗ്യാപ് ഇട്ട സുജ വീണ്ടും തന്റെ ചുണ്ടിലേക്ക് വരുന്നത് കണ്ട ശിവൻ അവളുടെ മുല രണ്ടും ഒന്നാകെ കുഴച്ചു.
അതോടെ അവന്റെ മടിയിൽ മലർന്നിരുന്ന സുജ ശിവന്റെ മുഖത്താകെ കയ്യോടിച്ചു കൊണ്ട് പുളഞ്ഞു.
ഒന്ന് ദീർഘശ്വാസം എടുത്തു സുജയേയും അടക്കിയ ശിവൻ കയ്യെടുക്കുമ്പോൾ സുജ വലിച്ചു ശ്വാസം വിടുകയായിരുന്നു.
അവളുടെ ചുണ്ട് ചുവന്നു തുടുത്തിരിക്കുന്നത് കണ്ട ശിവൻ തന്റെ ചുണ്ടിന്റെ പാകം എന്തായിരിക്കുമെന്നോർത് ഒന്ന് പേടിച്ചു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025