Kambikuttan Malayalam

Sex stories Kambikuttan kambikathakal

അർച്ചനയുടെ പൂങ്കാവനം 15

അർച്ചനയുടെ പൂങ്കാവനം 15

Archanayude Poonkavanam Part 15

 

 

ഫ്ലാറ്റിലേക്ക് ചെന്ന രാധികാമ്മയും സംഗീതും തലേ ദിവസത്തെ കാറിലിരുന്നുള്ള രതിലീലകളുടെ ക്ഷീണത്തിൽ ഫ്ലാറ്റിന്റെ ഒരു ബെഡ്റൂമിലേക്ക് ഉറങ്ങാൻ കയറി… അനുവപ്പോൾ തന്റെ റൂമിലേക്ക് കയറി ഡയറിയിൽ നിന്നും ആൽബിന്റെ നമ്പരെടുത്ത് വിളിച്ചു. അതു പക്ഷേ സ്വിച്ച് ഓഫ് ആയിരുന്നു. അവളപ്പോൾ തനിക്ക് വയ്യാതെ വന്നപ്പോൾ അച്ഛനെ പോലെ തന്നെ നോക്കിയ തന്റെ സാറിന്റെ നമ്പരെടുത്ത് വിളിച്ചു…

 

ഹലോ.. സാറേ..

 

ആ മോളെത്തിയോ..

 

ഉം…. ഇപ്പോൾ വന്നേയുള്ളു…. കോളേജിലേക്ക് വരുമ്പോൾ കാണാട്ടോ..

 

ഇന്നു കാണാൻ പറ്റില്ല മോളേ… ഇന്നു അവധി കൊടുത്തേക്കുവാ… ആനുവൽഡേയല്ലേ അടുത്ത ദിവസം…

 

മ്… അപ്പോ ഇന്നെന്താ പരിപാടി…

 

പരിപാടിയെന്താന്ന് ചോദിച്ചാൽ.. അന്ന് വാനിലുണ്ടായിരുന്നവളില്ലേ.. അവളെ പണ്ണാനുള്ള പരിപാടിയ….

 

എന്നാലേ.. സാറിന്ന് പണ്ണാനൊന്നും പോകേണ്ട കേട്ടോ നേരെ കോളേജിലേക്ക് വാ… എനിക്കൊന്ന് കാണണം സാറിനെ…

 

മോളേ നാളെ പോരേ… ഇന്നാകെ കമ്പിയായി നിക്കുവാ..

 

ഓ… ഒരുത്തീടെ പൂറ്റിലേക്ക് കേറ്റാൻ കിട്ടിയപ്പോൾ എന്നെ വേണ്ടാല്ലേ…

 

അയ്യോ അങ്ങനല്ല……

 

മ്.. സാറൊന്നും പറയേണ്ട അവളുടെ കൂടെ പൊയ്ക്കോ.. അനു ക്രിത്രിമ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് കാൾ കട്ട് ചെയ്തു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025