Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരൂപി

അരുണിനെ കണ്ടതും അവർ ചിരിച്ചു.

“ഇത്രേം നാള് എന്റെ മോള് ഹോട്ടൽ ഫുഡല്ലെ കഴിച്ചേ?  അതൊക്കെ കഴിച്ചു അവളുടെ നാവിലെ രുചിയൊക്കെ പോയി കാണും.. വയറും കേടായിക്കാണും.. അതോണ്ട് ഞാൻ എന്റെ മോൾക്ക് അവൾക്കിഷ്ട്ടപ്പെട്ട ഫുഡ് ആക്കുവാ അരുണേ ”

“ആയ്ക്കോട്ടെ അമ്മായി ഞാൻ പോകുവാണെന്ന് പറയാൻ വന്നതാ”

“എങ്ങോട്ട് പോകാൻ ”

പുരികം ഉയർത്തി വീണ അവനെ തുറിച്ചു നോക്കി.

“വീട്ടിലേക്ക് തന്നെ കുറച്ചു ബിസി ആയിരുന്നു”

അരുൺ പോകാനായി തയാറെടുത്തു.

“അതൊന്നും പറ്റില്ല അരുണേ.. ഞാൻ ആക്കുന്ന ഫുഡൊക്കെ കഴിച്ചു നീ വീട്ടിലേക്ക് പോയാൽ മതി കേട്ടല്ലോ? ”

വീണയുടെ ശബ്ദത്തിലെ ആജ്ഞയുടെ ധ്വനി തിരിച്ചറിഞ്ഞതും അരുൺ അവിടെ തന്നെ നിൽക്കാൻ നിർബന്ധിതനായി.

“അരുണേ”

അവൻ പോകാൻ തിരിഞ്ഞതും വീണ അവനെ പിറകിൽ നിന്നും വിളിച്ചു.

“എന്താ അമ്മായി ”

മോൻ പോയി ശ്രീയെ വിളിച്ചിട്ട് വരുവോ ഫുഡ് കഴിക്കാൻ”

“ഹാ ഞാൻ വിളിക്കാം അമ്മായി”

“ശരി മോനെ ”

വീണ വീണ്ടും അടുക്കള ജോലിയിൽ വ്യാപൃതയായി.

അരുൺ ചടപ്പോടെ സ്‌റ്റെപ്സ് ഓരോന്നായി കയറിക്കൊണ്ടിരിക്കുന്നു.

ഈ സമയം ശ്രീക്കുട്ടി നല്ലൊരു കുളിക്ക് ശേഷം പുറത്തിറങ്ങാൻ നോക്കുമ്പോഴാണ് ഡ്രസ്സ്‌ എടുത്തിട്ടില്ലെന്നുള്ള കാര്യം ഓർത്തത്.

നേരത്തെ ഇട്ട മുഷിഞ്ഞ ഡ്രസ്സ്‌ ഒന്നുകൂടി ഇടാൻ അവൾക്ക് മടിയായി.

ബാത്‌റൂമിൽ തൂക്കിയിട്ടിരിക്കുന്ന വലിയ ടവൽ കണ്ടതും ഒരു മുലക്കച്ച പോലെ അവൾ അത് തന്റെ മനോഹരമായ ഉടലിലൂടെ എടുത്തണിഞ്ഞു.

അത് അണിഞ്ഞതും അവളുടെ മനോഹരമായ  ആകാരവടിവുകൾ അതിലൂടെ വ്യക്തമായി
കാണുന്നുണ്ടായിരുന്നു.

നനഞ്ഞ മുടിയിഴകൾ തോർത്തിക്കൊണ്ട് ഈറനോടെ അവൾ ബാത്റൂമിന്റെ ഡോർ തുറന്ന് വെളിയിലേക്കിറങ്ങി.

കാൽമുട്ട് വരെ അവളുടെ നഗ്നതയെ മറച്ച ആ ടവൽ അവളുടെ മനോഹരമായ കണങ്കാലുകളെ മറയ്ക്കാൻ വിട്ടുപോയി.

സുന്ദരമായ അവളുടെ വെണ്ണ തുടകളും പാദങ്ങളും പുറത്തേക്ക് അനാവൃതമായി

വെള്ള തുള്ളികൾ അവളുടെ പാദങ്ങളിലൂടെ അനന്തമായി ചുംബിച്ചുകൊണ്ട് നിലത്തേക്ക് മടിയോടെ ഊർന്നിറങ്ങി.

ശ്രീക്കുട്ടി കനമുള്ള ടവൽ വച്ചു മുടിയുണക്കാൻ തുടങ്ങിയതും അരുൺ റൂമിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു.

അരുണിനെ കണ്ടതും ഞെട്ടലോടെ ശ്രീക്കുട്ടി മാറിന് മുകളിൽ കൈകൾ പിണച്ചു വച്ചു അലറി.

ശ്രീക്കുട്ടിയെ അങ്ങനൊരു വേഷത്തിൽ കണ്ട അരുൺ പൊടുന്നനെ സ്തബ്ധനായി നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025