Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരുന്ധതി

“നിന്റെ ചേച്ചിയെ ഇങ്ങു വിളിച്ചേ” ഞാന്‍ പറഞ്ഞു. അവന്‍ ഉള്ളിലേക്ക് പോയി അവളെ വിളിച്ചു കൊണ്ടുവന്നിട്ടു വീടിന്റെ പിന്നിലേക്ക് ഓടിപ്പോയി. അരുന്ധതി നാണിച്ച് വിരല്‍ കടിച്ച് എന്നെ നോക്കി.

“അരുന്ധതിക്ക് പാചകം ഒക്കെ അറിയാമോ” ഞാന്‍ ചോദിച്ചു.

“ഉം..”

“അറിയില്ല എങ്കില്‍ ഞാന്‍ സഹായിക്കാം..അതുകൊണ്ടാ ചോദിച്ചത്” ഞാന്‍ പറഞ്ഞു.

“യ്യോ അമ്മ അറിഞ്ഞാല്‍ വഴക്ക് പറയും”

“അമ്മ അറിയണ്ട..ഞാന്‍ നല്ലൊരു കുക്ക് ആണ്..അരുന്ധതിയെക്കൊണ്ട് തന്നെ പാചകം ചെയ്യിക്കാന്‍ എനിക്കൊരു വിഷമം..”

അവളുടെ കൊഴുത്ത അംഗപുഷ്ടി കോരിക്കുടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. അവള്‍ നഖം കടിച്ചു ചപ്പി ലജ്ജയോടെ എന്നെ നോക്കി. നെഞ്ചില്‍ എഴുന്നു നിറഞ്ഞു നില്‍ക്കുന്ന മുലകള്‍ എന്റെ രക്തം ചൂടുപിടിപ്പിച്ചു കഴിഞ്ഞിരുന്നു.

“ആണുങ്ങള്‍ അടുക്കളേല്‍ കേറുമോ” അവള്‍ നാണിച്ച് ചിരിച്ച് എന്നെ നോക്കാതെ ചോദിച്ചു.

“എന്താ ആണുങ്ങള്‍ കേറിയാല്‍? തിന്നാമെങ്കില്‍ ഉണ്ടാക്കുകയും ചെയ്യാം”

“ശ്ശൊ..” അവളുടെ മുഖം ചുവന്നു തുടുത്തു.

“അരുന്ധതിക്ക് ഏതൊക്കെ കറികള്‍ അറിയാം ഉണ്ടാക്കാന്‍?”

“ഞാന്‍ അമ്മയെ സഹായിച്ചിട്ടേ ഉള്ളു..തന്നെ വച്ചിട്ടില്ല..”

“എന്നാല്‍ ഇന്ന് നമുക്ക് പഠിക്കാം കാര്യങ്ങള്‍..അമ്മ വരുമ്പോള്‍ അരുന്ധതി അമ്മയെ ഞെട്ടിക്കണം”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025