Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരുന്ധതി

അനു വീണ്ടും മടിച്ചുമടിച്ച് എന്നെ നോക്കി.

“എന്നാല്‍ ശരി..അങ്ങനെ നിന്നോ..നിന്നുനിന്നു നേരം വെളുക്കും”

അതുകേട്ടപ്പോള്‍ അവള്‍ ചിരിച്ചു. പിന്നെ രണ്ടും കല്‍പ്പിച്ചെന്ന പോലെ ഒറ്റ വലിക്ക് അത് മൊത്തം കുടിച്ചിട്ട് ചുണ്ട് തുടച്ചു. ചുണ്ട് വിടര്‍ത്തി ഊതിക്കൊണ്ട് അവളെന്നെ നോക്കി.

“ഹോ..കുടിച്ചല്ലോ..എന്ത് തോന്നുന്നു?” അവളുടെ മുഖത്ത് തുടുപ്പ് പരക്കുന്നത് നോക്കി ഞാന്‍ ചോദിച്ചു.  അവള്‍ ഒന്നും മിണ്ടാതെ അല്‍പ്പം ബീഫ് എടുത്ത് കഴിച്ചു. അത് തിന്ന ശേഷം അവള്‍ ചുണ്ടുകള്‍ വിടര്‍ത്തി വീണ്ടും ഊതി.

“ചൂട് തോന്നുന്നുണ്ടോ?”

ഞാന്‍ ചോദിച്ചു. അവള്‍ ഇല്ലെന്നു തലയാട്ടി. പിന്നെ ഗ്ലാസ് അവിടെ വച്ചിട്ട് കൈകള്‍ പൊക്കി മുടി അഴിച്ചുകെട്ടി. ആ നില്‍പ്പ് ഒരു നില്‍പ്പ് തന്നെ ആയിരുന്നു. തുന്നല്‍ വിട്ട ഷര്‍ട്ടിന്റെ ഉള്ളിലൂടെ കാണപ്പെട്ട രണ്ടു കക്ഷങ്ങളിലും അവള്‍ക്ക് നല്ല രോമവളര്‍ച്ച ഉണ്ടായിരുന്നു. കൈകള്‍ പൊക്കിയപ്പോള്‍ മുലകള്‍ അതിന്റെ പൂര്‍ണ്ണ മുഴുപ്പില്‍ത്തന്നെ ഞാന്‍ കണ്ടു. ഒപ്പം പൊക്കിളില്‍ നിന്നും താഴേക്ക് അരിച്ചിറങ്ങുന്ന അവളുടെ രോമനിരയും. മുടി കെട്ടിയ ശേഷം അവളെന്നെ നോക്കി.

“ഞാന്‍ പോവ്വാ” അവള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് പറഞ്ഞു.

“ഒരെണ്ണം കൂടി ഒഴിക്കട്ടെ..രണ്ടെങ്കിലും കുടിച്ചാലേ ഒരു സുഖം കിട്ടൂ” ഞാന്‍ വേഗം പറഞ്ഞു.

“എനിക്ക്..എനിക്ക് പോണം..” അവള്‍ക്ക് മദ്യം തലയ്ക്ക് പിടിച്ചുതുടങ്ങി എന്നെനിക്ക് മനസിലായി.

“നല്ല സുഖം തോന്നുന്നുണ്ടോ..” ഞാന്‍ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട്‌ ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025