Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരുന്ധതി

“കല്യാണം ഒക്കെ കഴിഞ്ഞാല്‍പ്പിന്നെ ഇതുപോലെ ഉറങ്ങാന്‍ ഒന്നും പറ്റില്ല” തന്ത്രപൂര്‍വ്വം ഞാന്‍ പറഞ്ഞു.

“അതെന്താ” അങ്ങനെ തന്നെ ഇരുന്ന് എന്നെ നോക്കാതെ അവള്‍ ചോദിച്ചു.

“ഭര്‍ത്താവ് സമ്മതിക്കണ്ടേ”

അവള്‍ ചിരിയടക്കാന്‍ പണിപ്പെടുന്നത് കണ്ടപ്പോള്‍ എനിക്ക് ഉത്സാഹം കൂടി.

“എന്തായാലും അനുവിനെ കെട്ടുന്നവന്‍ കുറെ കഷ്ടപ്പെടും”

“എന്ത്?”

“നിന്നെ ഒന്ന് ഉറക്കിക്കിട്ടാന്‍..അങ്ങനെ പെട്ടെന്നൊന്നും അനുമോള്‍ ഉറങ്ങത്തില്ല എന്നെനിക്ക് അറിയാം”

“പോ” അവള്‍ ചിണുങ്ങി.

“ശരിയല്ലേ ഞാന്‍ പറഞ്ഞത്”

“പോ..”

“പക്ഷെ അനുവിനെ കെട്ടുന്നവന്‍ ഭാഗ്യവാനയിരിക്കും കേട്ടോ..”

“അതെന്താ”

“ഇത്രേം സുന്ദരിയായ പെണ്ണിനെ അല്ലെ കിട്ടുന്നത്..എന്തായാലും ആദ്യത്തെ ഒന്നുരണ്ടു കൊല്ലം രണ്ടാളും ഉറക്കം കിട്ടാതെ വലയും”

അനു ശബ്ദമുണ്ടാക്കാതെ ചിരിച്ചു. പിന്നെ വിരല്‍ കടിച്ചുകൊണ്ട് എന്നെ നോക്കി.

“അങ്കിളും അങ്ങനെ ഒക്കെ ആയിരുന്നോ..പാവം ആന്റി” അവള്‍ കുടുകുടെ ചിരിച്ചു.

“ആന്റി പാവം ഒന്നുമല്ല..ഭയങ്കര സാധനമാ”

“പിന്നേ”

“എനിക്കല്ലേ അറിയാവൂ..അതുപോട്ടെ..ഒരെണ്ണം കൂടി ഒഴിക്കട്ടെ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025