Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരുന്ധതി

“ഇപ്പോള്‍ വേണ്ട. ഞങ്ങള്‍ പോയിട്ട് വരാം..മക്കളൊക്കെ എവിടെ?” ഞാന്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ചുറ്റും നോക്കിക്കൊണ്ട്‌ ചോദിച്ചു.

“മോന്‍ സ്കൂളില്‍ പോയി. മോള് കുളിക്കുന്നു..” ഇന്ദിര പറഞ്ഞു.

“മോന്‍ എത്രിലാ?”

“അവന്‍ ഏഴാം തരത്തിലാ സാറേ..”

“മോള് പഠിക്കുന്നില്ലേ?”

“അവള് പത്തില്‍ നാല് തവണ തോറ്റ് പഠിത്തം നിര്‍ത്തി..പഠിക്കാന്‍ മോശമാ പെണ്ണ്….ഓ പിന്നെ പെണ്‍പിള്ളേര് പഠിച്ചിട്ടും എന്തെടുക്കാനാ..ആരുടെ എങ്കിലും കൂടെ ഇനി പറഞ്ഞു വിടണം” ഇന്ദിര പറഞ്ഞു.

“മോളും മോനും തമ്മില്‍ നല്ല പ്രായവ്യത്യാസം ഉണ്ടല്ലോ..” ഞാന്‍ എന്റെ സംശയം പ്രകടിപ്പിച്ചു.

“ഒണ്ട് സാറേ..രണ്ടുപേര്‍ക്കും ഇടയ്ക്ക് കുറേക്കാലം ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. ഇനി ഒണ്ടാകത്തില്ല എന്ന് കരുതി ഇരുന്നപ്പഴാ മോന്‍ ഒണ്ടായത്”

രാജന്‍ ആണ് അതിന്റെ മറുപടി നല്‍കിയത്. എന്നിട്ട് അയാള്‍ ഒരു ഇളിയോടെ ഭാര്യയെ നോക്കി. അവര്‍ അയാളെ കണ്ണുകൊണ്ട് വിരട്ടുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

“ശരി..എന്നാല്‍ വാ..നമുക്ക് പോയിട്ട് വരാം”

ഞാന്‍ പോകാനായി ഇറങ്ങിക്കൊണ്ട് പറഞ്ഞു. രാജന്‍ എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025