ഹരി : ഹായ് സംഗീത… എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഒണ്ടായിർന്നു
ഞാൻ : പറഞ്ഞോളൂ ഹരി
ഹരി : തനിക്ക് എന്നെ അറിയാമല്ലോ പഠിത്തതിന്റെയും സ്പോർട്സിന്റെയുണ് ഒക്കെ ഇടയിൽ എനിക്ക് എന്റെ ലൈഫ് മിസ്സ് ആയി പോവാർ ഉണ്ടെന്നു എന്റെ ചില കൂട്ടുകാർ എന്നോട് പറയാറ് ഉണ്ടായിരുന്നു… പക്ഷെ എനിക്ക് അങ്ങനെ തോനീല… നിരവധി പെൺപിള്ളേർ എന്നോട് പ്രേമ അഭ്യർത്ഥനകൾ നടത്തിട്ടുണ്ട് പക്ഷെ അവരോടു ആരോടും എനിക്ക് തോന്നാത്ത ഒരു ഇഷ്ടം എനിക്ക് തന്നോട് തോനീട്ടുണ്ട്
ഞാൻ : ഹരി എന്തുവ പറയുന്നേ?
ഹരി : സംഗീത ഐ ലവ് യു… മം വിൽ യു ബി മൈ ഗേൾഫ്രണ്ട്?
ഞാൻ : ഹരി നിന്റെ ഫീലിംഗ്സ് ഞാൻ റെസ്‌പെക്ട് ചെയ്യുന്നു പക്ഷെ ഞാൻ അങ്ങനെ ഉള്ള ഒരു പെൺകുട്ടി അല്ല… ഞാൻ വളർന്നത് അങ്ങനെ അല്ല… കല്യാണത്തിന് മുൻപ് വേറെ ഒരു പുരുഷൻ ഐയിട്ടു റിലേഷനും കറങ്ങി നടക്കലും എനിക്ക് ചിന്തിക്കാൻ കൂടി പറ്റില്ല. ഹരി വേണെങ്കിൽ പടുത്തം കഴിഞ്ഞു എന്റെ വീട്ടിൽ ഒഫീഷ്യൽ ഐറ്റ് പ്രൊപോസൽ കൊണ്ട് വന്നോളു അന്ന് നമുക്ക് ആലോചിക്കാം
ഹരി : ഓ ഐ സീ
ഇത് പറയുമ്പോൾ എന്റെ മനസ്സിൽ നല്ല വിഷമം ഒണ്ടായിർന്നു കാരണം എനിക്ക് അവനെ ഇഷ്ടം ആയിരുന്നു… പക്ഷെ എനിക്ക് അവനെ അക്‌സെപ്റ് ചെയ്യാൻ പറ്റില്ല കാരണം ഞാൻ വളർന്നത് ഒരു തറവാട്ടിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് ആണ്… കല്യാണത്തിന് മുന്നേ ഉള്ള റിലേഷൻ എല്ലാം തെറ്റ് ആണെന്ന് ആണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്…. മാത്രം അല്ല ഞാൻ ഇന്ന് ഒരു നല്ല പെണ്ണ് അല്ല… ഒരു വെടി ആണ്….4 ആണുങ്ങൾക്ക് കാമം തീർക്കാൻ ഉള്ള ഒരു കളിപ്പാവ… ഹരി അവൻ കുറെ കൂടെ നല്ലത് അർഹിക്കുന്നു അത് എനിക്ക് അറിയാമായിർന്നു
ഹരി : സംഗീത… ഐ റെസ്‌പെക്ട് യു മറ്റു പെൺപിള്ളേരെ പോലെ അല്ല നീ യു ആർ ട്രൂലി സ്പെഷ്യൽ… ഞാൻ നിനക്കായി കാത്തു ഇരിക്കും
