അരുണിന്റെ കളിപ്പാവ 6
Aruninte Kalippava Part 6
കോളേജ് സ്റ്റോപ്പ് എത്തി ഞാൻ ഇറങ്ങിയപ്പോൾ കൂടെ അരുണും കൂട്ടുകാരും ഇറങ്ങി ആയിരുന്നു… അപ്പോൾ അരുൺ എന്റെ അടുത്ത് വന്നു എനിക്ക് ഒരു ഫോൺ തന്നു… ഒരു പഴയ മോഡൽ ഫോൺ ആയിരുന്നു അത് അതിൽ ഫോൺ കാൾ ആൻഡ് മെസ്സേജസ് മാത്രമേ ചെയ്യാൻ കഴിയൂ… ഞാൻ ഇതെന്തിനാണെന്ന് അറിയാതെ അവനെ നോക്കി അപ്പോൾ അവൻ പറഞ്ഞു
അരുൺ : ” എടി നീ ക്ലാസിലോട്ട് പോകുമ്പോൾ ഞങ്ങൾ നിനക്ക് ഓരോ ടാസ്കുകൾ തരും അതെല്ലാം അതേപടി അനുസരിച്ചോണം ഇല്ലെങ്കിൽ ഭാവിശ്യത്തുക്കളെ പറ്റി ഞാൻ പറയേണ്ടത് ഇല്ലാലോ ”
ഞാൻ പേടിച്ചു പോയി… എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ല
സനൽ: ” ഈ കോളേജ് മുഴുവനും നമ്മുടെ ഒബ്സെർവഷനിലാ അതുകൊണ്ട് നീ എന്തെങ്കിലും ചെയ്യാതെ ഇരുന്നാൽ ഞങ്ങൾ അറിയും… മനസിലായോടി വെടി ”
ഞാൻ : ” മ… മന…. മനസിലായി ”
അരുൺ : ” ഗുഡ് ഗേൾ അപ്പോൾ ഇനി നമുക്ക് വൈകിട്ട് കാണാം… ഫോൺ ശ്രേദിച്ചോണം നിർദേശങ്ങൾ എപ്പോഴാ എങ്ങനെയാ വരുക എന്ന് പറയാൻ പറ്റത്തില്ല ”
അതും പറഞ്ഞോണ്ട് അവർ സ്ഥലം വിട്ടു ഞാൻ കോളേജിലോട്ടും പോയി….. ക്ലാസ്സ് തുടങ്ങി.. ആദ്യത്തെ പീരിയഡ് നല്ല ബോർ ആയിരുന്നു… രണ്ടാമത്തെ പീരിയഡ് എടുക്കുന്നത് രാജേഷ് സാർ എയർന്ന്നു…. രാജേഷ് സർ നമ്മളെ കെമിസ്ട്രി പഠിപ്പിക്കുന്ന സർ ആണ്… ചൂടൻ എന്ന് പറഞ്ഞാൽ ഭൂലോക ചൂടൻ… നല്ല അടിയനും ആയിരുന്നു…. എപ്പോഴും ഒരു ചൂരൽ വടി കയ്യിൽ ഒണ്ടാവും….
സ്ത്രീ പുരുഷ ബേധം ഇല്ലാതെ സർ എല്ലാരേയും ക്രൂഷിക്കും അതുകൊണ്ട് തന്നെ എല്ലാർക്കും സാറിനെ പേടി ആയിരുന്നു… അതുകൊണ്ട് ആരും സാറിന്റെ ക്ലാസ്സിൽ ബെഹളമോ പ്രേശ്നങ്ങളോ ഉണ്ടാക്കാർ ഇല്ല…. അങ്ങനെ സാർ വന്നു ക്ലാസ്സ് തുടങ്ങി…
