Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1

 

ഞാൻ : ഞാൻ അങ്ങോട്ട് വരട്ടെ

 

അവൻ : വേണ്ടെടാ

 

അപ്പോളും അവൾ വെപ്രാളപ്പെട്ട് കരച്ചിലിന്റെ വക്കിൽ ആയിരുന്നു .

 

ഞാൻ:  ഡാ ആശ ഇതൊക്കെ കേട്ട് ആകെ പേടിച്ചാണ് ഇരിക്കുന്നെ.

 

അവൻ :  എന്തിനു അവളോട് വീഡിയോ കാളിൽ  വരൻ പറ.

 

അത് കേട്ട് അവൾ വീഡിയോ കാൾ ചെയ്തു. അവൻ ചിരിച്ചു കൊണ്ട് സംസാരിക്കുന്നു. മോൾ ലെയ്സ് കഴിച്ചുകൊണ്ട് വണ്ടി ടയർ പോയതിനെ പറ്റി  വാചാല ആകുന്നു. ഇതെല്ലം കണ്ടു അവൾ റീലാക്സിഡ് ആയി .

 

ആശ : ഇക്ക വണ്ടി എന്ത് ചെയ്യും

 

ഷാഹു: വണ്ടി ഓടിക്കാൻ പറ്റില്ലഡീ , നാലു വണ്ടി ഇടിച്ചിട്ടുണ്ട് , നാലും ഓടിക്കാൻ പറ്റില്ല. നാലും  സിക്സ് വീൽ വണ്ടി വിളിച്ചു മുറൂരിൽ  ( ട്രാഫിക് പോലീസ്) കൊണ്ടുപോകണം, അവിടെ കേസ് എല്ലാം ആക്കി പേപ്പർ കിട്ടിയിട്ടെ വർക്ഷോപ്പിൽ എടുക്കൂ. അത് കൊണ്ട് പേപ്പർ റെഡി ആക്കി നമ്മുടെ താഴെ വണ്ടിയിൽ കൊണ്ട് വന്നു ഇറക്കണം. രാത്രി വർക്ക് ഷോപ് ഇല്ലല്ലോ. നാളെ പിന്നെ വർക്ഷോപ്പിൽ എത്തിക്കണം വണ്ടി വിളിച്ചു. അതാണ് ഇനി ഉള്ള പ്രോസസ്സ്.

 

ആശ : അപ്പോൾ ഇനി അവിടെല്ലാം പോയിട്ട് ലേറ്റ് ആകില്ലേ

 

ഷാഹു : മിനിമം ഒരു 3 മണിക്കൂർ

 

ആശ  : അപ്പോൾ മോളെ ഇങ്ങെത്തിക്കുമോ ,അവൾക്കുറങ്ങണ്ടേ

 

ഷാഹു : നമ്മുടെ അഫ്സലിന്റെ വീടിനു അടുത്താ സംഭവം . അഫ്സലും നജ്മയും ഡാ എത്തി. നടന്നു പോകാനുള്ള ദൂരമേ യുള്ളൂ നജ്മ മോളെയും കൊണ്ട് അവരുടെ വീട്ടിൽ പൊക്കോളും. അഫ്സൽഉം ഞാനും കൂടി വണ്ടിയും കൊണ്ടും പോകും .അവൾ നജ്മയുടെ കൂടെ നിക്കുന്നതല്ലേ ഇടക്ക് നാളെ രാവിലെ പിക്ക് ചെയ്യാം അവളെ നമ്മുക്.

 

ആശ : അവൾ കുറെ ദിവസമായി നജ്മത്തയുടെ വീട്ടിൽ പോണം നൂറുവിന്റെ കൂടെ താമസിക്കണം എന്ന് പറഞ്ഞു ബഹളം ആയിരുന്നു. അവൾ പ്രാർത്ഥിച്ചാണോ വണ്ടി ആക്സിഡന്റ് ആക്കിയത്. അതും കറക്ട് അവിടെ.( ചിരിച്ചു കൊണ്ടാണ് അവൾ ചോദിച്ചത്)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025