Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1

 

അവൻ: ഹലോ പറയടാ

 

ഞാൻ ഒരു ഉറിഞ്ചൽ കൂടി അവളുടെ ചുണ്ടിൽ ഉറുഞ്ചി വേദനിപ്പിക്കാതെ അവളെ കടിച്ചു കൊണ്ട് വായ ഫ്രീ ആക്കി , ഹലോ പറഞ്ഞു.

 

ഞാൻ : ഹലോ പറയടാ, ആശ  കുടിക്കാൻ തന്നു അതാ ഹലോ പറഞ്ഞപ്പോൾ ലേറ്റ് ആയത് വാ ഫ്രീ അല്ലാരുന്നു.

 

അത് കേട്ട് അവൾ എന്റെ കൈയിൽ  ഒന്നു നുള്ളി.

 

ഞാൻ : ഡാ നീ എവിടെ പ്പോയി. ഞാൻ എങ്കിൽ ഇറങ്ങുവാണ്.

 

അവൻ : വെയിറ്റ് ചെയ്യെടാ , ഞാൻ ഇവിടെ ഓർഡർ കൊടുത്തു പതിനഞ്ചു  മിനിറ്റിൽ കിട്ടും, മാക്സിമം അരമണിക്കൂറിനുള്ളിൽ  ഞാൻ അവിടെ എത്തുമെടാ . അവൾക്ക് ഇന്ന് കുക്കിംഗ് ഒന്നുമില്ലല്ലോ നിങ്ങൾ ഇരുന്നു സംസാരിക്ക് ഞാനെത്തി.

 

ഞാൻ: ഇല്ലെടാ പോകുവാ, നീ വന്നിട് കഴിക്കുകയൊക്കെ വേണ്ടേ

 

അവൻ: അതിനെന്താ , നിനക്ക് ഞങ്ങൾ  കഴിക്കുമ്പോൾ ഇരുന്നു സംസാരിച്ചുകൂടെ . ഇന്ന് നമ്മൾ കണ്ടത്തെ ഇല്ലലോ, ഞാൻ വരാതെ നീ പോകല്ലേ

 

ഞാൻ : ഓക്കേ പെട്ടെന്ന് വാ.. ശരി എങ്കിൽ.

 

ഫോൺ കട്ട് ആക്കി സോഫയിലേക്ക് എറിഞ്ഞിട്ട് നെഞ്ചിൽ  ചേർന്ന് നിന്നിരുന്ന ആശയെ മറ്റേ കൈകൂടി കൊണ്ട് കൂടുതൽ ചേർത്ത് പിടിച്ചു

 

ഞാൻ: നമ്മുക്ക് അര  മണിക്കൂർ ഉണ്ട് മാക്സിമം , എന്താ പ്ലാൻ

 

അവൾ : ഒരു പ്ലാനുമില്ല . ഇങ്ങനെ ഇരുന്നു സംസാരിക്കാം അതാ മാക്സിമം നടക്കുന്നെ

 

ഞാൻ : സംസാരിക്കാൻ ഞാൻ ഫോൺ ചെയ്താൽ പോരെ എന്തിനാ ഇങ്ങോട്ട് വരുന്നേ

 

അവൾ : അല്ലാതെ പിന്നെ എന്താ പ്ലാൻ.

 

ഞാൻ : കൂടുതൽ കാര്യങ്ങൾക്കുള്ള സമയമില്ല . പെട്ടെന്ന് നടക്കുന്ന എന്താ ഉള്ളെ നീ അല്ലെ എക്സ്പീരിയൻസ് ഉള്ളത് .

 

അത് പറഞ്ഞതും അവളുടെ കണ്ടുകൾ നുണഞ്ഞു തുടങ്ങി. അവളുടെ  തിരിച്ചുള്ള ഉമ്മ വെപ്പ് കണ്ടപ്പോൾ അവൾ ഉമ്മ വെപ്പിൽ  കില്ലാഡി ആണെന്ന് മനസിലായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025