Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3

 

” ഇന്ന് നീ സജുവിനെ ചിരിച്ചു മയക്കി എന്ന് കേട്ടല്ലോ” മെസ്സേജ് ടൈപ്പ് ചെയ്തു അവൾക്ക് ഇട്ടു.

 

അവൾ ഓൺലൈൻ ഇല്ല എന്ന് കണ്ടു ഞാൻ കുളിക്കാനായി കയറി.

 

കുളിച്ചിറങ്ങി ഡ്രസ്സ് എല്ലാം മാറി സെറ്റ് ആയിട്ട്  ഫോൺ എടുത്തുകൊണ്ട് കട്ടിലിലേക്ക് കിടന്നു, അവളുടെ മെസ്സേജ് കണ്ടു ഓപ്പൺ ആക്കി ” എന്തെ അസൂയ തോന്നിയോ ” പിന്നെ കുറെ സ്മൈലിയും

 

”  പറഞ്ഞില്ലേ എനിക്ക് എന്തിനാ അസൂയ, നിനക്ക് ഇഷ്ടമാണേൽ നീ മുട്ടിക്കൊ” ഞാൻ പറഞ്ഞു.

 

” ഒരസൂയയുമില്ലേ ഇയ്യാൾക്ക് ” അവൾ വീണ്ടും ചോദിച്ചു

 

” നീ സന്തോഷിക്കുന്നതിനു എനിക്കെന്തിനാ അസൂയ , നിനക്ക് സേഫ് എന്ന് തോന്നിയാൽ നീ സന്തോഷിക്ക് പെണ്ണെ, പിന്നെ ഇപ്പൊ നിന്നെ വേറൊരാള് പണിയുന്നത് കാണാൻ എനിക്കും ഒരാഗ്രഹം ” കണ്ണിറുക്കുന്ന സ്മൈലി ഇട്ടുകൊണ്ട് ഞാൻ  പറഞ്ഞു.

 

അവൾ : ” അയ്യെടാ നോക്കി ഇരുന്നോ ഇപ്പൊ കാണാം ”

 

ഞാൻ: ” ( കുറെ സ്മൈലികൾ)  ഇന്ന് നൈറ്റ് ഞാൻ വരില്ല, നീ ചിരിച്ചു എന്നും പറഞ്ഞു ഇന്ന് സജു എനിക്ക് വേണ്ടി കുപ്പി എടുത്ത് പാർട്ടി ആണ്”

 

അവൾ: ” സത്യം ? , എന്റെ ഒരു ചിരിക്ക് ഇത്ര ഡിമാൻഡോ”

 

ഞാൻ: ” അയ്യാൾക്ക് നീ എന്ന് വച്ചാൽ പ്രാന്താടീ പെണ്ണേ”

 

അവൾ നാണത്തിന്റെ സ്മൈലി അയച്ചു.

 

ഞാൻ: ശരിയെടി, എനിക്ക് വീട്ടിൽ വിളിക്കണം, പിന്നെ എന്തേലും ഒന്ന് കുക്ക് ചെയ്യണം ശരി ബൈ”

ഞാൻ ഷാഹുവിനെ വിളിച്ചു പറഞ്ഞു അന്ന് രാത്രി ചെല്ലില്ല, സജുവിന്റെ വക പാർട്ടി ഉണ്ടെന്നു.കുറച്ചുനേരം സംസാരിച്ചു ഫോൺ വച്ചു.

 

———                ———-      ———–

 

വൈകുന്നേരം ആയപ്പൊളേക്കും ഒരു ജാക്ക് ഡാനിയൽ ഫുള്ളുമായി സജു റൂമിലെത്തി.

 

ഞാൻ ഹോട്ടലിൽ വിളിച്ചു ഫുഡും ഓർഡർ ചെയ്ത് , അവർ രണ്ടും കുളിച്ചു റെഡി ആയി വന്നപ്പോഴേക്ക് ഫുഡും എത്തി. ബീഫ് ഫ്രയും ചിക്കൻ ഫ്രയും ടച്ചിങ് ആയി എടുത്ത് ഞങ്ങൾ അടി തുടങ്ങി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025