Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3

 

കാർ പാർക്കിങ്ങിൽ രണ്ട് മൂന്നു വേറെ വണ്ടികളെ ഉള്ളൂ. ഫോണിൽ രാവിലെ വന്നിരുന്ന മെസ്സേജ്  ഓപ്പൺ ആക്കി നോക്കി, “വില്ല 4, പിൻ 6571 ” ഞാൻ അവളോട് പറഞ്ഞു.

 

“കൊച്ചിനെ നീ എടുക്ക്, ബാഗ് എല്ലാം ഞാൻ എടുത്തോളാം ” ഞാൻ അവളോട് പറഞ്ഞു,. അവൾ കൊച്ചിനെയും ഞാൻ ബാഗുകളും എടുത്തു.

 

“എല്ലാം കൂടെ 20 വില്ലയെങ്കിലും ഉണ്ട്, എന്ത് സൂപർ ലൊക്കേഷൻ അല്ലെ ചേട്ടായി”  മുന്നോട്ട് നടക്കുമ്പോൾ അവൾ പറഞ്ഞു.

 

” പിന്നെ പോഷ് വില്ലയല്ലെ, അങ്ങനെ അല്ലാത്തിടത് നിന്നെ കൊണ്ടുവരുമോ ഞാൻ” ഞാൻ വെറുതെ ജാഡ ഇട്ടു പറഞ്ഞു.

 

വില്ല 4 എന്ന ഗോൾഡൻ ബോർഡ് കണ്ടപ്പോൾ ഞാൻ പറഞ്ഞു, “നമ്മുടെ മണിയറ ആയി. വലതുകാൽ വച്ച് കേറിക്കോ ”

 

” ഞാൻ പിൻ അടിക്കാം ” അവൾ കൊച്ചു കുട്ടിയുടെ ആവേശത്തോടെ പറഞ്ഞു.

 

പിന് എന്റർ ചെയ്തതും ഡോർ ഓപ്പൺ ആയി പച്ച ലൈറ്റ് കത്തി.

 

തുടരും……………………………………………………………………………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025